ഭര്‍ത്താവിന്റെ വകയിലുള്ള ഒരമ്മാവന്‍ വീട്ടിലേക്കു നടന്നു വരുന്നത് അകലെ നിന്നേ സൗദാമിനി കണ്ടു. നാശം! അവള്‍ മനസ്സിലോര്‍ത്തു. ''കാലമാടനെ കെട്ടിയെടുത്തുകൊണ്ടുവരുന്നുണ്ട്'' അവള്‍ പറഞ്ഞു. നാലു വയസ്സുള്ള മകള്‍ ഈ കാഴ്ചകള്‍ കാണുന്നുണ്ടെന്നും കേള്‍ക്കുന്നുണ്ടെന്നും...
ജീവിതത്തെ സന്തോഷത്തിലെയ്ക്ക് കൈപിടിച്ച് നടത്താനായി അല്പം മനസ്സ് വെയ്ക്കുന്നത് കുടുംബഭദ്രതയ്ക്ക് നല്ലതാണ്. സ്നേഹം കൂട്ടുവാനുള്ള വഴികള്‍ സ്വയം കണ്ടെത്തണം. സ്ഥിരമായുള്ള പരിഭവങ്ങളും, പരാതികളും തിരിച്ചറിഞ്ഞ് കുടുംബജീവിതം മെച്ചപ്പെടുത്താനുള്ള ഏഴു വഴികള്‍ ഇതാ:-
1. ഹൃദയത്തില്‍ തൊട്ടു...
'ഓൾഡ് പീപ്പിൾ' ലോകം മുഴുവൻ പ്രായമായവരെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. അമേരിക്കക്കാരാകട്ടെ 'സീനിയേഴ്സ്' എന്ന് വിശേഷിപ്പിക്കുന്നു.സീനിയർ സിറ്റിസൺ എന്ന പ്രയോഗം ബ്രിട്ടീഷുകാരുടേതാണ്. യൗവനത്തിനും മധ്യവയസിനും ശേഷമുള്ള കാലമാണ് വാർദ്ധക്യകാലം എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. എന്നാൽ...
സന്തോഷപ്രദമായ കുടുംബജീവിതം ദമ്പതികളിൽ ഒരാളുടെ മാത്രം ഉത്തരവാദിത്തവും കടമയുമാണോ? ഒരിക്കലുമല്ല. രണ്ടുപേരും ഒരുപോലെ, ഒരേ ദിശയിലേക്ക് സഞ്ചരിച്ചാൽ മാത്രമേ അവിടെ പൂർണ്ണതയുണ്ടാകുകയുള്ളൂ. വ്യത്യസ്തമായ രണ്ട് അഭിലാഷങ്ങളിൽ നിന്നും സ്വഭാവപ്രത്യേകതകളിൽ നിന്നും വന്ന് ഒരാഗ്രഹവും...
സ്‌നേഹമുള്ള കുടുംബം രൂപപ്പെടുത്താനുള്ള ചേരുവകള്‍ നിസ്സാരമാണ്. പക്ഷേ അവയെ എങ്ങനെ ചേരുംപടി ചേര്‍ക്കണം എന്ന കാര്യത്തിലുള്ള അറിവില്ലായ്മയാണ് പലപ്പോഴും കുടുംബജീവിതം അലങ്കോലമാകുന്നതിന് പിന്നിലുള്ളത്. സ്‌നേഹമുള്ള അന്തരീക്ഷം വീട്ടില്‍ സൃഷ്ടിക്കുക എന്നത് പ്രധാനമാണ് കുടുംബാംഗങ്ങള്‍...
ദമ്പതികള്‍ തമ്മില്‍ കാലം കഴിയും തോറും സംസാരം കുറഞ്ഞുവരുന്നുണ്ടോ എങ്കില്‍ നിങ്ങളുടെ ബന്ധം അപകടത്തിലേക്കാണ് നീങ്ങുന്നത് എന്നാണ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം. ആശയവിനിമയത്തിലുള്ള അപാകതയും സംസാരിക്കാന്‍ ഒന്നുമില്ലാതെ വരുന്നതും ബന്ധങ്ങളുടെ ഇടര്‍ച്ചയ്ക്ക് കാരണമാകുന്നു. അതാണ്...
രണ്ടു വ്യക്തികൾ ഒരുമിച്ചു ജീവിക്കുന്ന എല്ലായിടങ്ങളിലും അവർ തമ്മിലുള്ള സംഘർഷങ്ങൾ ഉടലെടുക്കുന്നത് സ്വാഭാവികമാണ്. അങ്ങനെയെങ്കിൽ കുടുംബജീവിതം പോലെയുള്ള ഉടമ്പടിയിൽ ഇക്കാര്യം പറയുകയും വേണ്ട. എങ്കിലും ചില കാര്യങ്ങളിലുള്ള ശ്രദ്ധയും കരുതലും വിവേകപൂർവ്വമായ ഇടപെടലും...
കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാത്തവരായി, അതിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാവില്ല. എന്നിട്ടും കടന്നുപോകുമ്പോൾ നാം കരുതുന്നു നമുക്ക് മാത്രമേ ഈ പ്രശ്നങ്ങളുള്ളൂ എന്നും ഏറ്റവും വലിയ സഹനം തനിക്കാണെന്നും. എന്നാൽ കുടുംബജീവിതം നയിക്കുന്ന എല്ലാവരും ഓരോ...
പതറാതെ പാടിയ നാവുകളോ ഇടറാതെ ആടിയ പാദങ്ങളോ ഇല്ല എന്ന് ശ്രീകുമാരൻതമ്പി. മനമോടാത്ത വഴികളില്ല എന്ന് മനസ്സിന്റെ അപഥസഞ്ചാരങ്ങളെ ന്യായീകരിച്ചുകൊണ്ട് മഹാകവി കുമാരനാശാൻ. ശരിയാണ് പ്രശ്നങ്ങളൊക്കെയുണ്ട് കുടുംബത്തിൽ. പ ലതരത്തിലുള്ള പ്രശ്നങ്ങൾ. എന്നിട്ടും...
ആറു നിയമങ്ങൾ പാലിച്ചാൽ കുടുംബജീവിതം വിജയപ്രദമാകുമോ? സംശയിക്കണ്ടാ. ഭർത്താവും പിതാവും ഒപ്പം ബ്ലോഗറുമായ റിയാൻ സ്റ്റീഫൻ പറയുന്നത് ഈ നിയമങ്ങൾ പാലിച്ചാൽ കുടുംബജീവിതം വിജയപ്രദം ആകുമെന്ന് തന്നെയാണ്. 2016 ലാണ് അദ്ദേഹം കുടുംബജീവിതക്കാർക്ക്...
പുതുതായി പിതാവാകുക എന്നാല്‍ ഭീതി ഉളവാക്കുന്ന ഒരു ഉത്തരവാദിത്തം തന്നെയാണ്. എന്നാല്‍, നിങ്ങളെയും, നിങ്ങളുടെ കുഞ്ഞിനേയും, നിങ്ങളുടെ വൈവാഹിക ജീവിതത്തിനെയും സഹായിക്കുന്ന വിധത്തിലുള്ള ഏതാനും കാര്യങ്ങള്‍ മനസ്സില്‍ വെച്ചാല്‍, നിങ്ങള്‍ക്ക് അതേറെ ഗുണം...