Family & Relationships

വീട്ടിലെത്തുന്നവരും വീട്ടിലുള്ളവരും

ഭര്‍ത്താവിന്റെ വകയിലുള്ള ഒരമ്മാവന്‍ വീട്ടിലേക്കു നടന്നു വരുന്നത് അകലെ നിന്നേ സൗദാമിനി കണ്ടു. നാശം! അവള്‍ മനസ്സിലോര്‍ത്തു. ''കാലമാടനെ കെട്ടിയെടുത്തുകൊണ്ടുവരുന്നുണ്ട്'' അവള്‍ പറഞ്ഞു. നാലു വയസ്സുള്ള മകള്‍ ഈ കാഴ്ചകള്‍ കാണുന്നുണ്ടെന്നും കേള്‍ക്കുന്നുണ്ടെന്നും...

നിങ്ങളുടെ കുഞ്ഞിനെ ചീത്ത കൂട്ടുകെട്ടുകളില്‍നിന്നും എങ്ങനെ അകറ്റി നിര്‍ത്താം?

എങ്ങനെയാണ് അമ്മമാര്‍ അവരുടെ കൌമാരക്കാരായ കുട്ടികളെ ദു:സ്വാധീനം ചെലുത്തുന്ന സുഹൃത്തുക്കളില്‍നിന്നും വേര്‍പിരിക്കുന്നത്? കൂട്ടുകാരുടെ സംഘത്തില്‍ചേര്‍ന്ന് നടക്കുന്ന കൌമാരക്കാരായ മക്കളുള്ള ഇത്തരം അമ്മമാരുടെ വ്യാകുലതകളിലെയ്ക്കാണ്‌ നമ്മള്‍ കടന്നു ചെല്ലുന്നത്. തങ്ങളുടെ കാര്യങ്ങളില്‍ അമ്മമാര്‍ ഇടപെടുന്നത്...

നവവരന്‍ ഓര്‍മ്മിക്കാന്‍

ഭാര്യയുടെ വ്യക്തിത്വം അംഗീകരിക്കാന്‍ തയ്യാറാകണം. അടിച്ചമര്‍ത്തലാണ് മിക്ക പ്രശ്നങ്ങള്‍ക്കും തുടക്കമെന്ന് ഓര്‍മ്മയിലിരിക്കട്ടെ.വിവാഹത്തിലൂടെ ജീവിതപങ്കാളി മാത്രമല്ല, മറ്റൊരു കുടുംബമാണ് നിങ്ങളുടെ കുടുംബവുമായി കൂടിച്ചേരുന്നത്. ഭാര്യവീട്ടുകാരോട് സ്നേഹത്തോടും, ബഹുമാനത്തോടും പെരുമാറുക. തന്റെ കുടുംബാംഗങ്ങളെ വേണ്ടരീതിയില്‍ അംഗീകരിക്കാതിരിക്കുന്നത്...

കുടുംബജീവിതത്തില്‍ സ്നേഹം കൂട്ടാന്‍ ഏഴു വഴികള്‍

ജീവിതത്തെ സന്തോഷത്തിലെയ്ക്ക് കൈപിടിച്ച് നടത്താനായി അല്പം മനസ്സ് വെയ്ക്കുന്നത് കുടുംബഭദ്രതയ്ക്ക് നല്ലതാണ്. സ്നേഹം കൂട്ടുവാനുള്ള വഴികള്‍ സ്വയം കണ്ടെത്തണം. സ്ഥിരമായുള്ള പരിഭവങ്ങളും, പരാതികളും തിരിച്ചറിഞ്ഞ് കുടുംബജീവിതം മെച്ചപ്പെടുത്താനുള്ള ഏഴു വഴികള്‍ ഇതാ:-1.      ഹൃദയത്തില്‍ തൊട്ടു...

നന്നായി സ്നേഹിക്കാം

ജീവിതമെന്ന പുഷ്പത്തിന്റെ തേനാണ് സ്നേഹം- വിക്ടർ ഹ്യൂഗോതേനില്ലാത്ത പുഷ്പത്തിന് വണ്ടുകളെ ആകർഷിക്കാൻ കഴിയുമോ? സ്നേഹ മില്ലാത്ത വ്യക്തികളോട് ആരെങ്കിലും അടുപ്പം സ്ഥാപിക്കുമോ?ആരൊക്കെയോ സ്നേഹിക്കുന്നുണ്ടെന്നും ആരെയൊക്കെയോ സ്നേഹിക്കാനുണ്ടെന്നുമുള്ള വിശ്വാസമാണ്  ജീവിക്കാൻതന്നെ പ്രേരകശക്തി. ഭൗതികമായി എല്ലാം...

കൂടപ്പിറപ്പുകൾ എന്ന സമ്പാദ്യം

ഒന്നോ രണ്ടോ പ്രായവ്യത്യാസത്തിൽ രണ്ടോ മൂന്നോ മക്കളുണ്ടാകുമ്പോൾ അവർ തമ്മിലുളള വഴക്കുകളും പിണക്കങ്ങളും ഇണക്കങ്ങളും കുടുംബത്തിൽ സാധാരണമാണ്. പലപ്പോഴും അസഹിഷ്ണുതാപരമായിട്ടായിരിക്കും ഭൂരിപക്ഷം മാതാപിതാക്കളും അതിനോടു പ്രതികരിക്കുന്നതും. വഴക്കുകൂടിയും സ്നേഹിച്ചും ഇണങ്ങിയും വീണ്ടും പിണങ്ങിയും...

ഈ മുറിവുകളെ ഞാന്‍ സ്‌നേഹിക്കുന്നു

ഇന്നലെ ലോക കാന്‍സര്‍ ദിനമായിരുന്നു. രോഗത്തെ അതിജീവിച്ച സെലിബ്രിറ്റികളുള്‍പ്പടെയുള്ള പലരും തങ്ങളുടെ സ്റ്റോറിയുമായി സോഷ്യല്‍ മീഡിയായില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.. എന്നാല്‍ അവയില്‍ ഏറെ ഞെട്ടിച്ചുകളഞ്ഞത് താഹിറ കാശ്യപിന്റെ കുറിപ്പും ഫോട്ടോയുമായിരുന്നു. കാന്‍സര്‍ രോഗത്തെ അതിജീവിച്ച...

സമയം തുച്ഛമെങ്കിലും ഗുണം മെച്ചമാക്കാം

തിരക്കുപിടിച്ചതും നിരവധി ആകുലതകൾ നിറഞ്ഞതുമാണ് ഓരോ ദമ്പതികളുടെയും ജീവിതം. ഓഫീസ്, വീട്, കുട്ടികൾ എന്നിങ്ങനെയുള്ള യാഥാർത്ഥ്യങ്ങൾ അവരുടെ ജീവിതത്തെ വളരെ തിരക്കുള്ളതാക്കി മാറ്റുന്നുണ്ട്. ഈ തിരക്കിനിടയിൽ ഒരുമിച്ചിരിക്കാൻ സമയം ഒരുപാടുള്ള ദമ്പതിമാർ വളരെ...

വാർദ്ധക്യത്തിനുള്ള തയ്യാറെടുപ്പുകൾ

ഇനിയൊരു നന്മയും ലഭിക്കുകയില്ലെന്ന ധാരണയാണ് വൃദ്ധരെ അവഗണിക്കാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത്. അവർ വളർച്ച പൂർത്തിയാക്കിയവരാണ്, ഇനി പ്രത്യേകമായി  സമൂഹത്തിനോ കുടുംബത്തിനോ  ഒന്നും നല്കാനില്ലാത്തവരാണ്. കഴിവുകൾ വറ്റിപ്പോയവരാണ്.  നന്മ ലഭിക്കുകയില്ലെന്നത് മാത്രമല്ല അവരുടെ പരിചരണവും...

40 കഴിഞ്ഞോ? ദാമ്പത്യം കൂടുതൽ ശ്രദ്ധിക്കാം

ഇന്ന് സുപരിചിതമായ ഒരു വാക്കായി മാറിക്കഴിഞ്ഞിരിക്കുന്നു ഡിവോഴ്സ്. യുവദമ്പതികൾക്കിടയിൽ മാത്രമല്ല മധ്യവയസ് കഴിഞ്ഞവരുടെ ജീവിതങ്ങളിലേക്കും ഡിവോഴ്സ് തല നീട്ടിക്കഴിഞ്ഞു.  വിവാഹമോചനനിരക്ക് വർദ്ധിക്കുമ്പോഴും  യുവദന്വതികളുടെ ഇടയിലെ വിവാഹമോചന നിരക്ക്  കഴിഞ്ഞ 20 വർഷമായികുറഞ്ഞിട്ടുണ്ട് എന്നാണ്...

പരാജയപ്പെടുത്തരുത് പരാജയത്തിലും

കുട്ടികൾ കരയുന്നത് കേൾക്കാൻ മാതാപിതാക്കൾ ആരും തന്നെ ഇഷ്ടപ്പെടാറില്ല. കരയുന്ന മക്കളോട് മിക്ക മാതാപിതാക്കളും പറയുന്നത് ഒരു ഡയലോഗ് തന്നെയായിരിക്കും. കരച്ചിൽ നിർത്ത്... എന്നിട്ടും കുട്ടി കരച്ചിൽ തുടരുകയാണെങ്കിൽ ദേഷ്യത്തോടെ മാതാപിതാക്കൾ പറയും....

എങ്ങനെ നല്ല സുഹൃത്താകാം?

ഒരു നല്ല സുഹൃത്താകാൻ ആഗ്രഹമുണ്ടോ? ഇതാ ചില മാർഗ്ഗങ്ങൾനിങ്ങളെ ഫോൺ ചെയ്തോ അല്ലെങ്കിൽ മറ്റേതെങ്കിലുംവിധത്തിലോ ബന്ധപ്പെട്ടുകൊണ്ടിരുന്ന ഹൃത്തിനെക്കുറിച്ച് കുറച്ചുനാളായി യാതൊരു വിവരവും ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ അയാളെക്കുറിച്ച് അന്വേഷിക്കുകനല്ലൊരു ശ്രോതാവായിരിക്കുകനേട്ടങ്ങൾ ആഘോഷമാക്കുകയും അവരുടെ...
error: Content is protected !!