ഹെദരാബാദുകാരിയായ സുജാത ബുര്‍ലായുടെ ജീവിതം അന്നുവരെ അതായത് 2001 ജൂണ്‍ ഒമ്പതു വരെ വര്‍ണ്ണശബളമായിരുന്നു. നിറയെ സന്തോഷം..പൊട്ടിചിരികള്‍..ആഹ്ലാദങ്ങള്‍.. കൂട്ടുകൂടാന്‍ ധാരാളം സുഹൃത്തുക്കള്‍. പക്ഷേ ആ ദിവസം എല്ലാം അവസാനിച്ചു.
അന്ന് മഹാരാഷ്ട്രയിലെ സായി ബാബ...
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് സ്‌ട്രോക്ക് ബാധിക്കുന്നത് എന്നതാണ്. അമേരിക്കയിലെ ആ സത്യം നമ്മുടെ കൊച്ചുകേരളത്തിലും യാഥാര്‍ത്ഥ്യം തന്നൈ എന്ന് ശ്രീചിത്ര തിരുനാള്‍...
ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും ഒരേ അളവിൽ നൽകുന്ന പ്രക്രിയ. പ്രസവകാല ബുദ്ധിമുട്ടുകൾ സഹിച്ചുള്ള ജീവിതവും വലിയ വേദനയുടെ പ്രക്രിയ അനുഭവ വേദ്യമാകുന്ന പ്രസവവും മറ്റും...
ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് പ്രസവം. സ്ത്രീയുടെ സന്നദ്ധതയും അവളുടെ ത്യാഗവുമാണ് ഓരോ കുഞ്ഞിനും പിറന്നുവീഴാനും വളര്‍ന്നുപന്തലിക്കാനും അവസരം ഒരുക്കുന്നത്. എന്നാല്‍ സ്ത്രീക്ക് പ്രസവിക്കാനും അനുയോജ്യമായ സമയവും...
ടിവിയിൽ നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു പരസ്യം ഇപ്രകാരമാണ്. പന്തുകളിക്കുന്ന കുറെ ആൺകുട്ടികൾക്കിടയിലേക്ക് കളിക്കാനായി ഇറങ്ങിച്ചെല്ലുന്ന ഒരു കൊച്ചു പെൺകുട്ടി. പക്ഷേ അവളെ കളിയിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ആൺകുട്ടികളുടെ ശ്രമം. നീയൊരു പെൺകുട്ടിയല്ലേ നീ...
നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ നല്ല അമ്മയാകാൻ ബോധപൂർവ്വം ചില ശ്രമങ്ങളൊക്കെ നടന്നാൽ അതിൽ വിജയിക്കുകയും ചെയ്യും. മനശ്ശാസ്ത്രം പറയുന്നതനുസരിച്ച് നല്ല അമ്മയുടെ ലക്ഷണങ്ങൾ ഇവയാണ്.
നല്ല...
നിഗൂഡമായ പുഞ്ചിരിയുടെ നിര്‍വ്വചനം – മോണാലിസ.....ലിയനാര്‍ഡോ ഡാവിഞ്ചി തീര്‍ത്ത മുഗ്ദ്ധമായ എണ്ണച്ചായാചിത്രരചന....ലോകത്തിലെ ഏറ്റവും പ്രശസ്തമായ, ഏറ്റവും കൂടുതല്‍ പേര്‍ കണ്ടാസ്വദിച്ച, ഏറ്റവുമധികം എഴുതപ്പെട്ട, ഏറ്റവുമധികം ആലപിക്കപ്പെട്ട ചിത്രം എന്ന ഖ്യാതിയും പേറുന്നു, മോണാലിസ...
ഫ്രാന്‍സെസ്കോ...
ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ കഴിയാതെവന്നപ്പോഴാണ് ആ ചെറുപ്പക്കാരന്‍ ഭാര്യയെയും കൂട്ടി മനശാസ്ത്രരോഗവിദഗ്ദന്റെ അടുക്കലെത്തിയത്. ഭാര്യക്ക് എന്തോ മാനസികരോഗമാണ് എന്നാണ് അയാള്‍ കരുതിയിരുന്നത്. ഭാര്യയുമായി ദീര്‍ഘനേരം സംസാരിക്കുകയും സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും ചെയ്തുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഭാര്യയുടെ...
വിവാഹിതരായ സ്ത്രീകള്‍ കൂടുതലായി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകുന്നതായി പുതിയ പഠനങ്ങള്‍ പറയുന്നു.സ്്ത്രീകളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത് പലപ്പോഴും അവരുടെ ഭര്‍ത്താക്കന്മാരുമാണ്. 46 ശതമാനം സ്ത്രീകളുടെയും അഭിപ്രായമാണ് ഇത്. 10 ല്‍ 8.5 ആണ് അമ്മമാരിലെ സ്‌ട്രെസ്...
ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ ഒരു നല്ല ഭാര്യക്ക് തീർച്ചയായും ചില നല്ല ഗുണങ്ങളുണ്ടാവും. ആ നല്ല ഗുണങ്ങൾ ചേരുമ്പോഴാണ് ഒരുവൾ നല്ല ഭാര്യയാകുന്നത്.
സ്നേഹം പ്രകടിപ്പിക്കുക
ഭർത്താവിനോട്...
ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നു. ലോകാരോഗ്യസംഘടന, ഐക്യരാഷ്ട്ര ശിശുക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെയാണ് മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടലിന്റെ ്പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഇതിന്റെ...