Film Review

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ വർഷങ്ങളോളം, ചിലപ്പോൾ ഒരു മനുഷ്യായുസ്സോളം തന്നെ നീണ്ടു പോകുന്ന കോടതിക്കേസുകളിൽ കുരുങ്ങി ജീവിതം ഹോമിക്കപ്പെടുന്നവരുടെ കഥ പറയുന്ന ഈ സിനിമ,...

96 പ്രണയത്തിന്റെ പാഠപുസ്തകം

ഓര്‍മ്മകളെ പൂരിപ്പിക്കുന്ന ചിത്രമാണ് 96.  വിട്ടുപോയ ഓര്‍മ്മകളെയും നഷ്ടമായ പ്രണയങ്ങളെയും മറവിയുടെ ജാലകത്തിരശ്ശീലകള്‍നീക്കി അത് പുറത്തേക്ക് കൊണ്ടുവരികയും കൂടെ നടക്കാന്‍ പ്രേരണ നല്കുകയും ചെയ്യുന്നു.  ഒരിക്കലെങ്കിലും ഏതെങ്കിലും പ്രണയങ്ങളെ ഉള്ളില്‍കൊണ്ടു നടക്കുകയും എന്നാല്‍...

മനസ്സാക്ഷിയുള്ള ഇട്ടിമാണി

ശരിയാണ് ഇട്ടിമാണി മാസ് മാത്രമല്ല മനസ്സുമാണ്. ലൂസിഫര്‍ ചെയ്തതിന് പ്രായശ്ചിത്തമെന്നോണം  മോഹന്‍ ലാല്‍ അവതരിപ്പിച്ച നന്മയുള്ള ഒരു കഥാപാത്രവും സന്ദേശം നല്കുന്ന ചിത്രവും. ഇന്നത്തെ കാലത്ത് ഇങ്ങനെ നേരെ വാ നേരേ പോ...

ഒരു കുട്ടനാടന്‍ ബ്ലോഗ് 

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന് സലീം കുമാറിന്റെ പ്രശസ്തമായ ഒരു ഡയലോഗുണ്ട്. ഒരു കുട്ടനാടന്‍ ബ്ലോഗ് കണ്ടിറങ്ങിയപ്പോള്‍തോന്നിയതും അതു തന്നെ. എന്തിനോ വേണ്ടിയുള്ള ഒരു സിനിമ. രണ്ടേ കാല്‍ മണിക്കൂറും പണവും...

ജൂണ്‍

ജൂണ്‍ ഇനിമുതല്‍ മഴക്കാലമല്ല,  അത് ഒരു പെണ്‍കുട്ടിയുടെ  ജീവിതമാണ്. ജൂണ്‍ സാറാ ജോയ് എന്ന പെണ്‍കുട്ടിയുടെ ജീവിതം. ഒരു പെണ്‍കുട്ടിയുടെ ജീവിതവും മനസ്സും അവളുടെ വഴികളും കൃത്യതയോടെ ചിട്ടപ്പെടുത്തിയിരിക്കുന്ന ഇതുപോലൊരു സിനിമ അടുത്തകാലത്തൊന്നും...

ഒരു കുപ്രസിദ്ധ പയ്യന്‍

നിങ്ങള്‍ക്ക് നല്ലൊരു പ്രഫഷനലോ കലാകാരനോ അഭിനേതാവോ എഴുത്തുകാരനോ ആകാന്‍ പറ്റിയേക്കും. പക്ഷേ അതോടൊപ്പം ഒരു നല്ല മനുഷ്യന്‍ കൂടിയാകാന്‍ കഴിയുമ്പോഴേ നിങ്ങളിലെ മനുഷ്യത്വം- മനുഷ്യന്‍ ആയിരിക്കുന്ന അവസ്ഥ- പൂര്‍ണ്ണമാകുകയുള്ളൂ. ഒരാളിലെ മനുഷ്യത്വം പൂര്‍ണ്ണത...

വിജയ് സൂപ്പറാ, പൗര്‍ണ്ണമിയും

പുതിയ കാലത്തിലെ പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ ഇപ്പോള്‍ ഐശ്വര്യലക്ഷ്മിയല്ലാതെ മറ്റൊരു നടിയുണ്ടോ മലയാളത്തില്‍? ജിസ് ജോയിയുടെ മൂന്നാമത് ചിത്രമായ വിജയ് സൂപ്പറും പൗര്‍ണ്ണമിയും കണ്ടിറങ്ങിയപ്പോള്‍ ആദ്യം തോന്നിയത് അതാണ്. മായാനദിയിലും വരത്തനിലും നാം കണ്ടത്...

മേരിക്കുട്ടി ഉയർത്തുന്ന ചോദ്യങ്ങൾ

ഏതെങ്കിലും അവാർഡ് ശ്രേണിയിൽ പെടുത്താതെ കച്ചവട സിനിമയുടെ എല്ലാ  അച്ചുകളും ചേർത്തുവച്ചു കൊണ്ട് പടച്ചതായതുകൊണ്ട് സമൂഹത്തിനും ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ച് ഭേദപ്പെട്ട ധാരണയും അവരോട് ഐക്യദാർഢ്യവും പ്രഖ്യാപിക്കാൻ ചിത്രം സഹായിക്കുന്നു എന്നതും  അഭിനന്ദനീയം തന്നെയാണ്.  

ചന്ദ്രയും അടുക്കളയിലെ നായികയും

ഭർത്താവിന്റെ വിശ്വാസവഞ്ചനയാണോ അതോ അയാൾക്ക് വച്ചുവിളമ്പി ജീവിക്കുന്നതിലെ മടുപ്പും വിരസതയും പകരമായി അയാളിൽ നിന്ന് കിട്ടുന്ന അവഗണനയുമാണോ ഭാര്യയെന്ന നിലയിൽ ഒരു സ്ത്രീയെ മടുപ്പിക്കുന്നത്? ഫ്രീഡം അറ്റ് മിഡ് നൈറ്റ്, ദ ഗ്രേറ്റ്...

നിത്യഹരിതനായകന്‍

സജീ, പ്രണയം മരണത്തെക്കാള്‍ ശക്തമാണെന്നാണ് വിശുദ്ധ ഗ്രന്ഥം പോലും സാക്ഷ്യപ്പെടുത്തുന്നത്. ഭഗ്നപ്രണയത്തിന്റെ തകര്‍ന്ന മഴവില്ലുകളെ ഉള്ളില്‍ കൊണ്ടുനടന്ന് കടാപ്പുറത്തുകൂടി പാടി നടന്ന പരീക്കുട്ടിയും മദ്യലഹരിയില്‍ ജീവിതം തന്നെ തകര്‍ത്തെറിഞ്ഞ ദേവദാസുമാരും മാത്രമല്ല ഒരു...

എന്റെ ഉമ്മാന്റെ പേര്

രക്തബന്ധങ്ങളെക്കാള്‍ ശക്തവും തീവ്രവുമാണ് ഹൃദയബന്ധങ്ങള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ചില ഹൃദയബന്ധങ്ങള്‍ കൂടെയുള്ളതുകൊണ്ടാവും അങ്ങനെയൊരു വിശ്വാസം ബലപ്പെട്ടിരിക്കുന്നതും.  പേരു കേള്‍ക്കുമ്പോള്‍ തന്നെ പുതുമ തോന്നിക്കുന്ന  എന്റെ ഉമ്മാന്റെ പേര് എന്ന സിനിമ...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ വരുമ്പോൾ പെട്ടെന്നൊരു നിമിഷത്തിൽ സ്വന്തം ജീവിതം എറിഞ്ഞുടയ്ക്കാൻ വരെ തോന്നിപ്പോകും. ഇത്തരത്തിൽ കുറ്റബോധത്തിൽ നീറുന്ന രണ്ടുജീവിതങ്ങളുടെ കഥയാണ് രോഹിത് എം.ജി....
error: Content is protected !!