മാവോയിസത്തിന്റെ പേരിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒഡീഷ ഇപ്പോൾ മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത് ആദ്യത്തെ ആദിവാസി കൊമേഴ്സ്യൽ പൈലറ്റിന്റെ പേരിലാണ്. അനുപ്രിയ മധുമിത ലക്രയാണ് ഇപ്രകാരം മാധ്യമശ്രദ്ധ നേടിയിരിക്കുന്നത്. ഇൻഡിഗോ എയർലൈൻസിൽ കോ പൈലറ്റായിട്ടാണ് അനുപ്രിയ ജോയിൻ ചെയ്തിരിക്കുന്നത്. സ്വന്തം സ്വപ്നങ്ങൾക്ക് പിന്നാലെ ധൈര്യവും ആത്മവിശ്വാസവും സന്നദ്ധതയും കൈമുതലാക്കി യാത്ര ചെയ്താൽ ഒന്നും അസാധ്യമാവില്ലെന്നാണ് ഇൗ ജീവിതകഥ നമ്മോട് പറയുന്നത്.
ഒഡീഷയിൽ നിന്ന് ആദ്യ ആദിവാസി വനിതാ പൈലറ്റ്
More like thisRelated
മിസ് ഡെഫ് വേൾഡിൽ കിരീടം ചൂടിയ ഇന്ത്യാക്കാരി
Editor -
ഇൗ വർഷത്തെ മിഡ് ഡെഫ് വേൾഡിൽ കിരീടം ചൂടിയത് ഉത്തർപ്രദേശിൽ നിന്നുള്ള...
കാലിഫോർണിയ കോടതിക്ക് ഇന്ത്യക്കാരി ജഡ്ജി
Editor -
കാലിഫോർണിയായിലെ ജില്ലാകോടതിയുടെ പുതിയ ജഡ്ജിയായി നിയമിതയായത് ഇന്ത്യൻ - അമേരിക്കൻ വനിത...
ലോകത്തിന്റെ മുത്തശ്ശി
Editor -
ഫിലിപൈ്പൻസിൽ ജീവിക്കുന്ന ഫ്രാൻസിസ്ക്കാ മോൺടെസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ...
“നിർഭയ’യുടെ അന്വേഷണം: ഉദ്യോഗസ്ഥയ്ക്ക് അവാർഡ്
Editor -
മനുഷ്യമനഃസാക്ഷിയെ നടുക്കിക്കളഞ്ഞ നിർഭയ കൂട്ടബലാത്സംഗക്കേസിന്റെ ചുമതലക്കാരിയായിരുന്ന ഛായാ ശർമ്മയ്ക്ക് ഏഷ്യ...