ഗേറ്റ് 2021 (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിങ്) പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷന് ബോംബെ ഐ.ഐ.ടി. യുടെ നേതൃത്വത്തിൽ ആരംഭിച്ചു.ഗേറ്റ് പരീക്ഷയെഴുതാനുള്ള നിർദ്ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് ഒക്ടോബര്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷ സര്പ്പിക്കാവുന്നതാണ്.
appsgate.iitb.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷാ സമർപ്പണത്തിന് ആവശ്യമായ കാര്യങ്ങൾ;
1.Personal information (name, date of birth, personal mobile number, parents’ name, parents’ mobile number, etc.). Please note that the name of the candidate in the application form must exactly be the same as that in the valid photo ID, which the candidate MUST produce in original while appearing for GATE-2021 examination at the centre.
GATE 2021 scorecard will be issued as per the name entered in the application form.മറ്റു കാര്യങ്ങൾ:
- Address for Communication
- Eligibility degree details
- College name and address with PIN code
- GATE paper(s) (subject)
- Four Choices of GATE examination cities
- High quality image of candidate’s photograph conforming to the requirements specified
- Good quality image of candidate’s signature conforming to the requirements specified
- Scanned copy of Category (SC/ST) certificate (if applicable) in pdf format
- Scanned copy of PwD Certificate (if applicable) in pdf format
- Scanned copy of Certificate of Dyslexia (if applicable) in pdf format
- Scanned copy of the valid photo Identity Document (ID)(The same ID, in original, MUST be carried to the examination hall)
- Net-banking/debit card/credit card/UPI details for fee payment
നിലവിലെ ഷെഡ്യൂൾ പ്രകാരം 1 2021 ഫെബ്രുവരി അഞ്ച് മുതല്‍ ഏഴു വരെയും ഫെബ്രുവരി 12 മുതല്‍ 13 വരെയുമാണ് ഗേറ്റ് പരീക്ഷ നടക്കുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിതമായി രണ്ട് ഷിഫ്റ്റുകളിലായി ഗേറ്റ് നടക്കും.
2021 ഗേറ്റ് പരീക്ഷയ്ക്ക് വിദ്യാഭ്യാസ യോഗ്യതയില്‍ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ട് പുതിയ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയെന്ന പ്രത്യേകതയുമുണ്ട്. പുതുതായി ഉള്‍പ്പെടുത്തിയ വിഷയങ്ങള്‍,എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്ങും ഹ്യിമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സുമാണ് .

അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്.
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂർ.