Health

ഇരുത്തം കുറയ്ക്കാം… രോഗങ്ങളെ അകറ്റാം…

ഇന്നത്തെ കാലത്ത് കമ്പ്യൂട്ടര്‍, ടീവി എന്നിവയുടെ മുന്നിലോ, അല്ലെങ്കില്‍ വെറുതെയോ ഒരാള്‍ ഇരുന്നുകൊണ്ട് ചിലവിടുന്ന സമയം ഒമ്പത് മുതല്‍ പത്ത് മണിക്കൂര്‍ വരെയാണ്. അതുകൊണ്ട് ഉണ്ടാകാവുന്ന ദോഷഫലങ്ങള്‍ ഭയാനകമാണ്. തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍നേരം...

പ്രമേഹമോ കാരണങ്ങള്‍ ഇതുമാവാം

പൊണ്ണത്തടി, സ്ട്രസ്, ആഹാരശീലങ്ങള്‍, ഉറക്കക്കുറവ്, ജീവിതശൈലി എന്നിവയെല്ലാം ഒരാളെ പ്രമേഹരോഗിയാക്കാന്‍ മതിയായ കാരണങ്ങളാകാമെന്ന് പുതിയ പഠനം. ഉത്തര്‍പ്രദേശ് ഡയബറ്റീസ് അസോസിയേഷന്റെ 17 ാമത് കോണ്‍ഫ്രന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോയിഡയില്‍ കഴിഞ്ഞ ശനി, ഞായര്‍...

വെള്ളം കുടിയുണ്ടോ?

ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും സാരമില്ല, പക്ഷേ ദിവസത്തിൽ ഒരു തവണയെങ്കിലും വെള്ളം കുടിക്കാതിരുന്നാലോ? ബുദ്ധിമുട്ടുള്ള കാര്യം തന്നെ അല്ലേ?  അനുദിന ജീവിതത്തിൽ മനുഷ്യന് ഏറെ ആവശ്യമുള്ള ഒന്നാണ് വെള്ളം. ഭൂമിയിലെ  ഏറ്റവും...

രണ്ട് നേരം കുളിച്ചാലോ?

പ്രഭാതത്തിലെ കുളി മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കുളിച്ചിട്ടു മാത്രം  മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നവരാണ് ഏറെയും. രാവിലെത്തെ കുളി വേണ്ടെന്ന് വച്ച് ജോലിക്ക് പോകുന്നതോ യാത്രയ്ക്കിറങ്ങുന്നതോ ഭൂരിപക്ഷത്തിനും ഓർമ്മിക്കാൻ കൂടിയാവില്ല. എന്നാൽ ചിലർക്ക് രാവിലത്തെ കുളി...

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ, ചിലപ്പോള്‍ പ്രമേഹമായിരിക്കാം

പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ രോഗം സങ്കീര്‍ണ്ണമാകാതെ ചികിത്സ നേടാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും കണ്ടുവരുന്നത് നമ്മുടെ അശ്രദ്ധയോ അജ്ഞതയോ ഈ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നു  എന്നാണ്. പ്രമേഹരോഗം സ്ഥിരീകരിക്കപ്പെടുന്നതിന് മുമ്പ് തന്നെ...

നന്നായിട്ടുറങ്ങണോ, ഇതാ വഴിയുണ്ട്

ഉറക്കക്കുറവ് മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തിയാണോ നിങ്ങൾ. വിഷമിക്കണ്ട പരിഹാരമുണ്ട്.നന്നായിട്ടുറങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടെന്ന് തോന്നുന്നില്ല. സ്വസ്ഥമായി ഒന്നുറങ്ങിയെണീറ്റാൽ തന്നെ മനസ്സിനും ശരീരത്തിനും എന്തൊരു ഉന്മേഷമാണ്.  ഉറക്കം സുഖകരമാകാൻ കിടക്കാൻ പോകുന്നതിന് മുമ്പ് ഒഴിവാക്കേണ്ടതും...

ഫുള്‍ ജാര്‍ സോഡയ്ക്ക് പിന്നാലെ പായുമ്പോള്‍ ഇതും അറിയണം

സോഷ്യല്‍ മീഡിയാ വഴി ഹിറ്റായ ഫുള്‍ ജാര്‍ സോഡയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ കുടുംബങ്ങള്‍ പോലും. നാരങ്ങാവെള്ളവും മുറുക്കാനും മാത്രം വിറ്റിരുന്ന നാട്ടിന്‍പുറത്തെ പെട്ടിക്കടകളില്‍ പോലും ഇപ്പോള്‍ പുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഫുള്‍ജാര്‍ സോഡ...

കൂര്‍ക്കം വലിക്കാറുണ്ടോ?

ജീവിതത്തില്‍ ഒരിക്കലെങ്കിലും കൂര്‍ക്കം വലിക്കാത്തവരുണ്ടാകില്ല. പക്ഷേ കൂര്‍ക്കം വലി തങ്ങള്‍ക്ക് തന്നെ ഭാരമായിത്തോന്നുണ്ടെങ്കില്‍ അതിന് അടിയന്തിരമായി ചികിത്സ തേടേണ്ടതുണ്ട്. കാരണം കൂര്‍ക്കംവലിക്കാരുടെ അനുബന്ധ പ്രശ്‌നങ്ങളാണ് പകലുറക്കം. മന്ദത, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ...

മങ്കിപോക്സ് – ലോകത്തിന് പുതിയ ഭീഷണി?

ലോകം പുതിയൊരു പകർച്ചവ്യാധിയുടെ പിടിയിലേക്ക് എന്ന് സംശയമുണർത്തിക്കൊണ്ട് മങ്കി പോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. യു.കെയിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രോഗം ഇപ്പോൾ അമേരിക്കയിലും വ്യാപിച്ചിട്ടുണ്ട്.ശരീരമാകെ ചെറിയ കുമിളകൾ, പനി, ക്ഷീണം,...

പൊണ്ണത്തടി  മാനസികാരോഗ്യം തകര്‍ക്കുമോ?

പൊണ്ണത്തടി ആര്‍ക്കും ഇഷ്ടമില്ല. പുരുഷനും സ്ത്രീകളും ഒന്നുപോലെ അത് ഇഷ്ടപ്പെടാത്തവരാണ്. എങ്കിലും പുരുഷന്മാരെക്കാള്‍ സ്ത്രീകളെയാണ്  പൊണ്ണത്തടി ദോഷകരമായി ബാധിക്കുന്നത്. സ്ത്രീകളെ ഇത് കൂടുതല്‍ വിഷാദത്തിലേക്ക് തള്ളിയിടാന്‍ കാരണമാകുന്നുവെന്ന് പുതിയ പഠനം പറയുന്നു. ലോകം...

വാഴയിലയില്‍ ചോറുണ്ണൂ, കാന്‍സറിനെ അകറ്റൂ

പൊതിച്ചോറ്. ഓരോ മലയാളിയുടെയും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളിലൊന്നാണ് വാട്ടിയ വാഴയിലയിലുള്ള പൊതിച്ചോറ്.  ഒരു തലമുറ മുമ്പുവരെയുള്ള കുട്ടികള്‍ വാട്ടിയ വാഴയിലയില്‍ ചോറുമായിട്ടായിരുന്നുവല്ലോ സ്‌കൂളുകളിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്? ചോറുപാത്രം വാങ്ങാന്‍ പണമില്ലാത്തതുകൊണ്ടൊന്നുമല്ല അന്നത്തെ മാതാപിതാക്കള്‍ വാഴയിലയില്‍ ചോറു പൊതിഞ്ഞുകെട്ടി...

പ്രമേഹരോഗിയെ ഒറ്റപ്പെടുത്തരുതേ

കേരളത്തിലെ 20 ശതമാനം ആളുകള്‍ക്കും പ്രമേഹമുണ്ട് എന്നതാണ് ഞെട്ടിക്കുന്ന ഒരു കണക്ക്. അങ്ങനെ കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറിയിരിക്കുകയാണത്രെ. ലോകമെങ്ങും പ്രമേഹബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. 1980 ല്‍...
error: Content is protected !!