Health

കേള്‍വിശക്തി നഷ്ടപ്പെടുത്തുന്ന ഇയര്‍ ഫോണ്‍

നമ്മുടെ ചെവികള്‍ പാട്ട് കേള്‍ക്കാന്‍വേണ്ടി മാത്രമായി സൃഷ്ടിക്കപ്പെട്ടവയല്ല എന്നത് നാം ആദ്യം മനസ്സിലാക്കണം. സദാ ഇയര്‍ ഫോണിലൂടെ പാട്ട് കേട്ടുകൊണ്ടിരുന്നാല്‍ കേള്‍വിശക്തി കുറയും എന്നതാണ് വാസ്തവം. ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ സ്വയം ഒരു...

പ്രമേഹമോ കാരണങ്ങള്‍ ഇതുമാവാം

പൊണ്ണത്തടി, സ്ട്രസ്, ആഹാരശീലങ്ങള്‍, ഉറക്കക്കുറവ്, ജീവിതശൈലി എന്നിവയെല്ലാം ഒരാളെ പ്രമേഹരോഗിയാക്കാന്‍ മതിയായ കാരണങ്ങളാകാമെന്ന് പുതിയ പഠനം. ഉത്തര്‍പ്രദേശ് ഡയബറ്റീസ് അസോസിയേഷന്റെ 17 ാമത് കോണ്‍ഫ്രന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോയിഡയില്‍ കഴിഞ്ഞ ശനി, ഞായര്‍...

ചക്ക കേമനാണ് കേട്ടോ

അടുത്തകാലം വരെ പിന്തള്ളപ്പെട്ടു കഴിഞ്ഞിരുന്ന ഒരു ഫലം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പരിഗണനയും നേടിയെടുത്ത അത്ഭുതകരമായ കാഴ്ചയാണ് ചക്കയെ സംബന്ധിച്ചുള്ളത്. ഇന്ന് ചക്ക നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. എങ്ങനെയാണ്...

നീ നിന്നെ അറിയണം

നമ്മൾ കൂടുതലായി സമയം ചെലവഴിക്കുന്നത് മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവയ്ക്ക് പരിഹാരം കണ്ടെത്താനുമായിട്ടാണ്.  ഒരു പരിധിവരെ അത് ശരിയുമാണ്. കാരണം നമ്മൾ ജീവിക്കുന്നത് പലപ്പോഴും മറ്റുള്ളവരുമായി ഇടപെട്ടുകൊണ്ടാണല്ലോ. പക്ഷേ മറ്റുള്ളവരെ ...

മാമ്പഴം കഴിച്ചാൽ സൗന്ദര്യം സ്വന്തമാക്കാം

വേനൽക്കാലങ്ങളിൽ സുലഭമായി കണ്ടുവരുന്ന പഴമാണ് മാമ്പഴം. വീട്ടുമുറ്റത്തും തൊടിയിലുമെല്ലാമുള്ള മാവുകൾ പൂത്തുതളിർത്ത് കായ്കളുമായി നില്ക്കുന്നത് വേനലിന്റെ ചൂടിനപ്പുറം കുളിർമ്മയുള്ള കാഴ്ചയാണ് നല്കുന്നത്. പഴങ്ങളുടെ രാജാവ് എന്നൊരു വിശേഷണം പോലും മാമ്പഴത്തിനുണ്ട്.ധാരാളം പ്രോട്ടീൻസ് അടങ്ങിയിട്ടുള്ള...

മുളച്ച ഉരുളക്കിഴങ്ങ് കഴിച്ചിട്ടുണ്ടോ

 ഉരുളക്കിഴങ്ങ് നല്ലതാണ്. പക്ഷേ മുളച്ച ഉരുളക്കിഴങ്ങ് ഗുണത്തെക്കാള്‍ ദോഷം ചെയ്യും. കാരണം ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോള്‍ പലരാസമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. മുളയ്ക്കുമ്പോള്‍ വിഷാംശം വര്‍ദ്ധിച്ചുവരുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ട് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് പല...

കണ്ണിന് വേദനയോ സൂക്ഷിക്കണേ…

ഡോക്ടറുടെ അടുക്കല്‍ പരിശോധനയ്ക്കായി എത്തുമ്പോള്‍ കണ്ണ് നോക്കുന്നത് വെറുതെ ഒരു രസത്തിനാണോ? ഒരിക്കലുമല്ല. കണ്ണില്‍ നോക്കിയാല്‍ ചില അസുഖങ്ങളെക്കുറിച്ചുള്ള ഏകദേശ ധാരണ ഡോക്ടേഴ്‌സിന് ലഭിക്കുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് കണ്ണ് നോക്കുന്നത്.   കണ്ണ്...

പൊണ്ണത്തടി  മാനസികാരോഗ്യം തകര്‍ക്കുമോ?

പൊണ്ണത്തടി ആര്‍ക്കും ഇഷ്ടമില്ല. പുരുഷനും സ്ത്രീകളും ഒന്നുപോലെ അത് ഇഷ്ടപ്പെടാത്തവരാണ്. എങ്കിലും പുരുഷന്മാരെക്കാള്‍ സ്ത്രീകളെയാണ്  പൊണ്ണത്തടി ദോഷകരമായി ബാധിക്കുന്നത്. സ്ത്രീകളെ ഇത് കൂടുതല്‍ വിഷാദത്തിലേക്ക് തള്ളിയിടാന്‍ കാരണമാകുന്നുവെന്ന് പുതിയ പഠനം പറയുന്നു. ലോകം...

കൃത്യമായി അലാറം സെറ്റ് ചെയ്യൂ, എല്ലാം ശരിയാകും

ലോക്ക് ഡൗൺ കാലമാണ് നമ്മളിൽ പലരുടെയും ഉറക്കശീലങ്ങളെ തകിടം മറിച്ചത്. തോന്നുമ്പോൾ എണീല്ക്കുക, തോന്നുമ്പോൾ കിടക്കുക,തോന്നുമ്പോൾ തോന്നുന്നത് ചെയ്യുക എന്ന രീതിയിലേക്ക് ജീവിതം വഴിമാറി. ലോക്ക് ഡൗൺ മാറിയിട്ടും കോവിഡ് നിയന്ത്രണ വിധേയമായിട്ടും...

ഈ മുറിവുകളെ ഞാന്‍ സ്‌നേഹിക്കുന്നു

ഇന്നലെ ലോക കാന്‍സര്‍ ദിനമായിരുന്നു. രോഗത്തെ അതിജീവിച്ച സെലിബ്രിറ്റികളുള്‍പ്പടെയുള്ള പലരും തങ്ങളുടെ സ്റ്റോറിയുമായി സോഷ്യല്‍ മീഡിയായില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.. എന്നാല്‍ അവയില്‍ ഏറെ ഞെട്ടിച്ചുകളഞ്ഞത് താഹിറ കാശ്യപിന്റെ കുറിപ്പും ഫോട്ടോയുമായിരുന്നു. കാന്‍സര്‍ രോഗത്തെ അതിജീവിച്ച...

ഭക്ഷണത്തിലെ സൂപ്പര്‍ ഫോര്‍

ഭക്ഷണത്തില്‍ അവശ്യം ഉള്‍പ്പെടുത്തേണ്ട നാല് കാര്യങ്ങള്‍:- തൈര്  - ഇത് ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. ധാതുലവണങ്ങള്‍ ശരീരത്തില്‍ ആഗിരണം ചെയ്യുന്നതിനും, വൈറ്റമിന്‍ ബി വളരെ വേഗം ശരീരത്തില്‍ ലയിക്കുന്നതിനും സഹായിക്കുന്നു. വയറിളക്കം, ചര്‍ദ്ദി തുടങ്ങിയ അസുഖങ്ങള്‍...

മഞ്ഞുമാസത്തിലെ സൗന്ദര്യസംരക്ഷണം

ചർമ്മവരൾച്ച, ചുണ്ടുവരഞ്ഞുപൊട്ടുക, പാദം വിണ്ടുകീറുക, താരൻ... എന്തൊക്കെ സൗന്ദര്യപ്രശ്നങ്ങളാണ് മഞ്ഞുകാലത്ത് ഉണ്ടാകുന്നത്!  അന്തരീക്ഷത്തിൽ ഈർപ്പം കുറവായതുകൊണ്ടാണ് ത്വക്ക് രോഗങ്ങൾ മഞ്ഞുകാലത്ത് കൂടുന്നത്. എന്നാൽ ഇവയെ സൗമ്യമായി നേരിടാവുന്നതേയുള്ളൂ. മഞ്ഞുകാലത്ത് ചുണ്ടു പൊട്ടുകയും വരളുകയും...
error: Content is protected !!