Health

പഞ്ചസാര അധികമാകല്ലേ..

ചില അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് എത്ര അധികം പഞ്ചസാര കൊടുത്താലും മതിയാവില്ല. ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ പ്രത്യേകിച്ചും. എങ്ങനെയെങ്കിലും ഭക്ഷണം കഴിക്കട്ടെ എന്ന അമിതമായ വാത്സല്യമാണ് ഇങ്ങനെ പഞ്ചസാര കൊടുക്കാന്‍ അവരെ...

വേനൽ രോഗങ്ങൾ ശ്രദ്ധിക്കണേ…

വേനലിന്റെ അനന്തരഫലം വരൾച്ച മാത്രമല്ല ചില രോഗങ്ങൾ കൂടിയാണ്. മഞ്ഞപ്പിത്തം, ചിക്കൻ പോക്സ്, ചെങ്കണ്ണ്, കോളറ എന്നിവയെല്ലാം വേനൽക്കാല രോഗങ്ങളുടെ പട്ടികയിലാണ് പെടുന്നത്. ഇതിൽ വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു അസുഖമാണ്...

കണ്ണാനെ കണ്ണേ…

കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും   ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും കണ്ണുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങളും കൂടുതലാകുന്നതിനും  ഇതൊരു കാരണമാണ്. അതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധയും പരിചരണവും ഇന്നത്തെ കാലത്തിന്റെ...

ഓട്ടിസമെന്നാല്‍ ബുദ്ധിമാന്ദ്യമാണോ?

ഇന്ന് ഏപ്രില്‍ രണ്ട്. ലോക ഓട്ടിസം ദിനം. പലരുടെയും ധാരണ ഓട്ടിസമെന്നാല്‍ ബുദ്ധിമാന്ദ്യം എന്നുകൂടിയാണ്. പക്ഷേ ഇത് ശരിയല്ല.  കാരണം ഓട്ടിസമുള്ള കുട്ടികള്‍ക്കെല്ലാം ബുദ്ധിമാന്ദ്യം ഉണ്ടാകണമെന്നില്ല. ബുദ്ധിമാന്ദ്യമുളള കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടാകണമെന്നുമില്ല. ഭ്രൂണാവസ്ഥയില്‍ തലച്ചോറിന് സംഭവിക്കുന്ന...

നല്ല ഉറക്കശീലം സ്വന്തമാക്കൂ, മനസിനും ശരീരത്തിനും ആരോഗ്യം നേടാം

നല്ല ഉറക്കം എന്നത് എത്ര നേരം ഉറങ്ങി എന്നതല്ല, നന്നായി ഉറങ്ങിയോ എന്നതാണ്. പറയുന്നത് മറ്റാരുമല്ല അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ് മെഡിസിനിലെ ഡോ. രാമന്‍ മല്‍ഹോത്രയാണ്. നല്ല ഉറക്കം ശീലിക്കുന്നത് ഒരേ...

ഈ മുറിവുകളെ ഞാന്‍ സ്‌നേഹിക്കുന്നു

ഇന്നലെ ലോക കാന്‍സര്‍ ദിനമായിരുന്നു. രോഗത്തെ അതിജീവിച്ച സെലിബ്രിറ്റികളുള്‍പ്പടെയുള്ള പലരും തങ്ങളുടെ സ്റ്റോറിയുമായി സോഷ്യല്‍ മീഡിയായില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.. എന്നാല്‍ അവയില്‍ ഏറെ ഞെട്ടിച്ചുകളഞ്ഞത് താഹിറ കാശ്യപിന്റെ കുറിപ്പും ഫോട്ടോയുമായിരുന്നു. കാന്‍സര്‍ രോഗത്തെ അതിജീവിച്ച...

ഉറങ്ങിയെണീറ്റിട്ടും ക്ഷീണമോ?

എല്ലാ രാത്രിയും ആറേഴ് മണിക്കൂർ ഉറങ്ങിയിട്ടും നേരം പുലർന്നെണീല്ക്കുമ്പോൾ വല്ലാത്ത ക്ഷീണം. ആ ക്ഷീണം ദിവസം മുഴുവൻ നീണ്ടുനില്ക്കുകയും ചെയ്യും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കൃത്യമായ സമയം ഉറങ്ങിയതുകൊണ്ടുമാത്രം ഉറക്കം ശരിയായിരിക്കണമെന്നില്ല അളവിനെക്കാൾ...

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടുമരുന്നുകള്‍

ചെരുപ്പക്കാരിലും, പ്രായമായവരിലും കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുന്നത്. തൊടിയില്‍നിന്നും കിട്ടുന്ന വസ്തുക്കളെ ഔഷധമാക്കി ഈ പ്രശ്നത്തിനു പരിഹാരം കാണാം. കാന്താരിമുളക്: കൊളസ്ട്രോള്‍ കുറയ്ക്കുന്ന വീട്ടുമരുന്നുകളില്‍ പ്രധാനമാണ് കാ‍ന്താരിമുളക്. മുളക് ചേര്‍ത്ത...

പ്രമേഹമോ കാരണങ്ങള്‍ ഇതുമാവാം

പൊണ്ണത്തടി, സ്ട്രസ്, ആഹാരശീലങ്ങള്‍, ഉറക്കക്കുറവ്, ജീവിതശൈലി എന്നിവയെല്ലാം ഒരാളെ പ്രമേഹരോഗിയാക്കാന്‍ മതിയായ കാരണങ്ങളാകാമെന്ന് പുതിയ പഠനം. ഉത്തര്‍പ്രദേശ് ഡയബറ്റീസ് അസോസിയേഷന്റെ 17 ാമത് കോണ്‍ഫ്രന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോയിഡയില്‍ കഴിഞ്ഞ ശനി, ഞായര്‍...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന ഹോർമോൺ  കൊണ്ടുകൂടിയാണ്. രാത്രിയിലാണ് ശരീരത്തിൽ മെലറ്റോണിൻ (Melatonin) എന്ന ഹോർമോൺ ഉല്പാദിക്കപ്പെടുന്നത്. ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ ആണ് ഇത്. അതുകൊണ്ടാണ്...

ഇന്‍സുലിന്‍ കുത്തിവെയ്ക്കുമ്പോള്‍

ഇന്‍സുലിനെ പൊതുവേ മൂന്നായി തരംതിരിക്കാം. 1. ഏതാനും മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തനശേഷിയുള്ളവ (6 - 8 മമണിക്കൂര്‍ വരെ) 2.      ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്നവ (18 - 24 മണിക്കൂര്‍) 3.      ഇവ രണ്ടും ചേര്‍ത്തുണ്ടാക്കുന്ന 8 - 12 മണിക്കൂര്‍വരെ പ്രവര്‍ത്തിക്കുന്ന...

വേനൽക്കാലത്ത് രാമച്ചമിട്ട വെളളം കുടിക്കാം

ചുട്ടുപൊള്ളുന്ന വേനലിനെ നേരിടാൻ ഏതു മാർഗ്ഗവും നോക്കുന്നവരായിക്കഴിഞ്ഞു നമ്മൾ. അതിൽപ്പെടുന്ന ഒരു രീതിയാണ്  കുടിക്കാൻ രാമച്ചമിട്ട വെള്ളം ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള നല്ലൊരു മാർഗ്ഗമാണ് രാമച്ചം. ക്ഷീണം മാറാനും ഉന്മേഷം...
error: Content is protected !!