ലോകം പുതിയൊരു പകർച്ചവ്യാധിയുടെ പിടിയിലേക്ക് എന്ന് സംശയമുണർത്തിക്കൊണ്ട് മങ്കി പോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. യു.കെയിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രോഗം ഇപ്പോൾ അമേരിക്കയിലും വ്യാപിച്ചിട്ടുണ്ട്.ശരീരമാകെ ചെറിയ കുമിളകൾ, പനി, ക്ഷീണം,...
കേരളത്തിലെ 20 ശതമാനം ആളുകള്‍ക്കും പ്രമേഹമുണ്ട് എന്നതാണ് ഞെട്ടിക്കുന്ന ഒരു കണക്ക്. അങ്ങനെ കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറിയിരിക്കുകയാണത്രെ. ലോകമെങ്ങും പ്രമേഹബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. 1980 ല്‍...
വലിയൊരു സബോളയുടെ മാത്രം തൂക്കമുള്ള ആണ്‍കുഞ്ഞ്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ കുഞ്ഞിന്റെ ആകൃതിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ടോക്കിയോയിലാണ് ഏറ്റവും ചെറിയ ഈ കുഞ്ഞിന്റെ ജനനം. തൂക്കമാകട്ടെ വെറും 268 ഗ്രാം. ഗര്‍ഭപാത്രത്തില്‍ വളര്‍ച്ച...
ടെന്‍ഷന്റെ ഇക്കാലത്ത് ചെറുപ്പക്കാരെ പിടികൂടിയിരിക്കുന്ന ഒരു അസുഖമാണ് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം. മനോജന്യ ശാരീരിക രോഗമാണ് ഇത്. മനസ്സിന്റെ അസ്വസ്ഥതകളും പിരിമുറുക്കവും മൂലം വയറ് പിണങ്ങുന്ന അവസ്ഥയാണ് ഈ രോഗം. വയറുവേദനയും ഇടയ്ക്കിടെ...
പലരും സ്വയം ചികിത്സകരാണ്. പനിയോ ജലദോഷമോ തലവേദനയോ വന്നാല്‍ ഡോക്ടറെ കാണാതെ മരുന്നുകഴിക്കുന്നവര്‍ ധാരാളമുണ്ട്. അതുപോലെയാണ് ഒരു കൂട്ടര്‍ കാത്സ്യം ഗുളികകള്‍ കഴിക്കുന്നതും. എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണല്ലോ എന്ന് കരുതി ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ...
ഇന്ന് ഏപ്രില്‍ രണ്ട്. ലോക ഓട്ടിസം ദിനം. പലരുടെയും ധാരണ ഓട്ടിസമെന്നാല്‍ ബുദ്ധിമാന്ദ്യം എന്നുകൂടിയാണ്. പക്ഷേ ഇത് ശരിയല്ല.
കാരണം ഓട്ടിസമുള്ള കുട്ടികള്‍ക്കെല്ലാം ബുദ്ധിമാന്ദ്യം ഉണ്ടാകണമെന്നില്ല. ബുദ്ധിമാന്ദ്യമുളള കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടാകണമെന്നുമില്ല.
ഭ്രൂണാവസ്ഥയില്‍ തലച്ചോറിന് സംഭവിക്കുന്ന...
ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം ഈ ലേഖനം തുടർന്ന് വായിച്ചാൽ മതി. കാരണം ഇത് അവർക്കുവേണ്ടിയുളളതാണ്.
നമുക്കറിയാം, ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടിയാണ് നാം ഭക്ഷണം കഴിക്കുന്നത്. ശരീരത്തിന് ആവശ്യമായ ഊർജ്ജം...
മാന്യമായ മദ്യപാനം എന്ന് കേട്ടിട്ടില്ലേ, ദിവസം ഒന്ന് എന്ന കണക്കില്‍ ആഴ്ചയില്‍ ഏഴോ മറ്റോ കുടിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല എന്ന് വിചാരിക്കുന്നവര്‍ ധാരാളം. എന്നാല്‍ അത്തരക്കാരുടെ ധാരണ തെറ്റാണെന്നാണ് പുതിയ പഠനം....
ജീവിക്കാന്‍ വേണ്ടിയാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്. പക്ഷേ അപൂര്‍വ്വം ചിലരുടെ ഭക്ഷണ രീതി കണ്ടാല്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരാണോയെന്ന് സംശയിച്ചുപോകും. എന്തുകഴിക്കണമെന്നോ എപ്പോള്‍ കഴിക്കണമെന്നോ എത്രത്തോളം കഴിക്കണമെന്നോ നിശ്ചയമില്ലാത്തവിധം...
വായ് യുടെ ആരോഗ്യത്തില്‍ എന്തുമാത്രം ശ്രദ്ധയുണ്ട് നിങ്ങള്‍്ക്ക് ? വിശദീകരണത്തിലേക്ക് കടക്കും മുമ്പ് ഒരു കാര്യം ആദ്യമേ പറയട്ടെ. വായ് യുടെ ആരോഗ്യം ശ്ര്ദധിച്ചില്ലെങ്കില്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം, എന്നു തുടങ്ങി ലിവര്‍...