വിമർശനങ്ങൾക്ക് മുമ്പിൽ പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല. പക്ഷേ വിമർശനങ്ങളെ അത്രയധികം പേടിക്കുകയോ അതോർത്ത് തളരുകയോ ചെയ്യേണ്ടതുണ്ടോ?ഇല്ല എന്നുതന്നെയാണ് ഉത്തരം.
വിമർശനങ്ങളെ വൈകാരികമായും വ്യക്തിപരമായും സ്വീകരിക്കുന്നതുകൊണ്ടാണ് വിമർശനങ്ങളെ നാം ഭയക്കുന്നത്....
ചിലരെ ഒറ്റനോട്ടത്തിൽ കാണുമ്പോഴേ നാം പറയാറില്ലേ നല്ല പേഴ്സണാലിറ്റിയെന്ന്. ചിലരുമായി സംസാരിച്ചുകഴിയുമ്പോൾ തോന്നിയിട്ടില്ലേ വേണ്ടായിരുന്നുവെന്ന്. രണ്ടും ഒരു വ്യക്തിയുടെ പേഴ്സണാലിറ്റിയുടെ പ്രകടനങ്ങളാണ്. നല്ല പേഴ്സണാലിറ്റിയൊരിക്കലും ഒരാളുടെ ആകാരസൗകുമാര്യമോ വിദ്യാഭ്യാസയോഗ്യതയോ ജോലിയോ ഒന്നുമല്ല. അയാൾ...
ഹെര്‍ണിയ ഓപ്പറേഷന്‍ നടത്തിയ സ്ത്രീയുടെ വയറിനുള്ളില്‍ നിന്ന് ഡോക്ടര്‍മാര്‍ കത്രികയെടുക്കാന്‍ മറന്നു. അത് പുറത്തെടുക്കാന്‍ വീണ്ടും അടിയന്തിര ഓപ്പറേഷന്‍ നടത്തി. ഹൈദരാബാദ് നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവം. മഹേശ്വരി ചൗധരി...
വിവാഹം കഴിഞ്ഞ് ആദ്യവർഷം തന്നെ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലാണ് നിമിഷ. പക്ഷേ അവളെ അത്ഭുതപ്പെടുത്തിയത് ഭർത്താവ് ദീപക്കിന്റെ നിസ്സംഗതയാണ്. അവന്റെ മുഖത്ത് അവൾ ആഗ്രഹിക്കുന്നതുപോലെ സന്തോഷമില്ല. കുഞ്ഞിനെ കാണാനോ അടുത്തിരിക്കാനോ ലാളിക്കാനോ ഒന്നും അവൻ...
പ്രായമാകുമ്പോള്‍ കണ്ണിലെ ലെന്‍സിനുണ്ടാകുന്ന ചില സ്വാഭാവിക മാറ്റങ്ങളുടെ പരിണിത ഫലമാണ് തിമിരം. വളരെ ലളിതമായൊരു ശസ്ത്രക്രിയയിലൂടെ രോഗിക്ക് മുമ്പുണ്ടായിരുന്ന കാഴ്ച വീണ്ടെടുക്കാന്‍ സാധിക്കും. 98% തിമിരശസ്ത്രക്രിയകളും വളരെ വിജയകരമാണ്.
എന്താണ് തിമിരം?
നമ്മുടെ കണ്ണില്‍ ക്യാമറയുടെ...
ഇന്നത്തെ കാലത്ത് കമ്പ്യൂട്ടര്‍, ടീവി എന്നിവയുടെ മുന്നിലോ, അല്ലെങ്കില്‍ വെറുതെയോ ഒരാള്‍ ഇരുന്നുകൊണ്ട് ചിലവിടുന്ന സമയം ഒമ്പത് മുതല്‍ പത്ത് മണിക്കൂര്‍ വരെയാണ്. അതുകൊണ്ട് ഉണ്ടാകാവുന്ന ദോഷഫലങ്ങള്‍ ഭയാനകമാണ്. തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍നേരം...
ഡോക്ടറുടെ അടുക്കല്‍ പരിശോധനയ്ക്കായി എത്തുമ്പോള്‍ കണ്ണ് നോക്കുന്നത് വെറുതെ ഒരു രസത്തിനാണോ? ഒരിക്കലുമല്ല. കണ്ണില്‍ നോക്കിയാല്‍ ചില അസുഖങ്ങളെക്കുറിച്ചുള്ള ഏകദേശ ധാരണ ഡോക്ടേഴ്‌സിന് ലഭിക്കുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് കണ്ണ് നോക്കുന്നത്.
കണ്ണ്...
ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും കൊടുമുടികളിൽ. മറ്റ് ചിലപ്പോൾ സങ്കടത്തിന്റെയും മടുപ്പിന്റെയും താഴ്‌വാരങ്ങളിൽ. മനുഷ്യന്റെ വൈകാരികതയ്ക്ക് ഇത്തരം ചാഞ്ചാട്ടങ്ങളിൽ പ്രധാന പങ്കുണ്ട്. വൈകാരിക നിയന്ത്രണം...
നിത്യവുമുള്ള ധ്യാനം നിരവധി നന്മകൾ ശരീരത്തിനും മനസ്സിനും നല്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ട്രസ് കുറയ്ക്കുക, ശ്രദ്ധ വർദ്ധിപ്പിക്കുക, ബി.പി കുറയ്ക്കുക, വിഷാദത്തിൽ നിന്ന് മുക്തി നല്കുക എന്നിവയെല്ലാം അവയിൽ പ്രധാനപ്പെട്ടതാണ്. പലതരത്തിലുള്ള മെഡിറ്റേഷൻ...
ഒരിക്കലും കേടുവരാത്ത ഒരേയൊരു ഭക്ഷ്യവസ്തുവേയുള്ളൂ. അത് തേനാണ്. തേനിനു ഒരുപാട് ഗുണങ്ങളും, ഉപയോഗങ്ങളുമുണ്ട്. അവയില്‍ ചിലത് ഇതാ:-
ഗ്ലൂക്കോസും, ഫ്രാക്ടോസും അടങ്ങിയതിനാല്‍ പഞ്ചസാരയ്ക്ക് പകരമായി തേന്‍ ഉപയോഗിക്കാവുന്നതാണ്.വിറ്റാമിന്‍ സി, ഇരുമ്പ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിറ്റാമിനുകളുടെയും...
? എത്ര ദിവസം വരെ ഉപവസിക്കാം= ശരിയായ വിശപ്പ് വരുന്നത് വരെ. അതായത് നാവിലെ ചെറിയ പൂപ്പൽ മാറി ചുവപ്പ് നിറം വരുന്നത് വരെ.
? ഉപവാസ സമയത്ത് ശ്രദ്ധിക്കേണ്ടത്= പരിപൂർണ വിശ്രമം വേണം....