ചിലരെ ഒറ്റനോട്ടത്തിൽ കാണുമ്പോഴേ നാം പറയാറില്ലേ നല്ല പേഴ്സണാലിറ്റിയെന്ന്. ചിലരുമായി സംസാരിച്ചുകഴിയുമ്പോൾ തോന്നിയിട്ടില്ലേ വേണ്ടായിരുന്നുവെന്ന്. രണ്ടും ഒരു വ്യക്തിയുടെ പേഴ്സണാലിറ്റിയുടെ പ്രകടനങ്ങളാണ്. നല്ല പേഴ്സണാലിറ്റിയൊരിക്കലും ഒരാളുടെ ആകാരസൗകുമാര്യമോ വിദ്യാഭ്യാസയോഗ്യതയോ ജോലിയോ ഒന്നുമല്ല. അയാൾ...
ആളൊരു കാന്താരിയാ.. നാട്ടിന്‍പ്പുറങ്ങളിലെ പതിവ് പ്രയോഗമാണ് ഇത്. എന്താണ് ഇതിന്റെ അര്‍ത്ഥം. ആള് നിസ്സാരക്കാരനല്ല എന്നു തന്നെയാണ് ഉദ്ദേശിക്കുന്നത്. ഈ പ്രയോഗം നമ്മുടെ കാന്താരി മുളകില്‍ നിന്നായിരിക്കണം രൂപമെടുത്തതെന്ന് കരുതാവുന്നതാണ് . അതെ, നമ്മുടെ...
കോവിഡ് വന്നുപോയി, ഇനി സമാധാനമായി എന്ന് ആശ്വസിച്ചിരിക്കുകയാണോ? അത്തരം ആശ്വാസത്തിന് വലിയ പ്രസക്തിയില്ലെന്നാണ് പഠനങ്ങൾ. കാരണം കോവിഡ് 19 ബാധിച്ചവരിൽ ഗുരുതരമായ ആരോഗ്യമാനസിക പ്രശ്നങ്ങൾ കാണപ്പെടുന്നതായിട്ടാണ് പഠനം. വാഷിംങ്ടൺ കേന്ദ്രമായുള്ള മയോ ക്ലിനിക്ക്...
സ്ത്രീപുരുഷഭേദമന്യേ, പ്രായഭേദമന്യേ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഇന്ന് നടുവേദന. പണ്ട് പ്രായം കൂടുമ്പോഴാണ് നടുവേദന ശല്യമായി മാറിയിരുന്നതെങ്കില്‍ ഇന്ന് മുപ്പതുകളില്‍ എത്തുമ്പോഴേ നടുവേദന ബുദ്ധിമുട്ടിച്ചു വരുന്നുണ്ട്.
ജോലി ചെയ്യുന്ന സാഹചര്യങ്ങളാണ് ഭൂരിഭാഗം പേരെയും...
ക്രിസ്തുമസ് എന്നാൽ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കേക്കും വൈനുമാണ്. കേക്കും വൈനും ഇല്ലാതെ എന്ത് ക്രിസ്തുമസ് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. ഇതാ രുചികരമായ കേക്കുണ്ടാക്കാനുള്ള ഒരു മാർഗ്ഗം.
ക്രിസ്തുമസ് ഫ്രൂട്ട് കേക്ക്
പാർട്ട് 1മൈദ...
രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, വിവിധ പോഷകങ്ങൾ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ എ, സി തുടങ്ങിയവയും പപ്പായയിൽ...
എയ്ഡ്‌സ് വിമുക്ത അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണിത്. വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍നിന്ന് എയ്ഡ്‌സ് തുടച്ചുനീക്കുമെന്നുള്ള തന്റെ പ്രഖ്യാപനം അദ്ദേഹം നടത്തിയത് കോണ്‍ഗ്രസിനെ സംബോധന ചെയ്തുകൊണ്ടുള്ള വാര്‍ഷിക മീറ്റിംങിലാണ്. ഇക്കാര്യത്തില്‍...
മലയാളിയെ സംബന്ധിച്ച് അവിസ്മരണീയമായിരുന്നു ലോക്ക് ഡൗൺകാലം. ഈ കാലത്ത് നാട്ടിൻപുറങ്ങളിലെ പല കുടുംബങ്ങളിലും ഒഴിവാക്കാനാവാത്ത ഒരു ഘടകമായി ചക്ക മാറിയിരുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ചായിരിക്കുന്ന അപൂർവ്വം ചില സന്ദർഭം എന്നതായിരുന്നു ചക്കപുഴുങ്ങാനും വേവിക്കാനും കറിവയ്ക്കാനുമെല്ലാം...
മമ്മൂട്ടി -ശ്രീനിവാസൻ -എം മോഹനൻ ടീമിന്റെ 'കഥ പറയുമ്പോൾ' എന്ന സിനിമ പലരുടെയും ഓർമ്മയിലുമുണ്ടാകും. ഒരു സൗഹൃദത്തിന്റെ കഥയെന്ന് പൊതുവെ ആ ചിത്രത്തെ വിശേഷിപ്പിക്കുമ്പോഴും അതിനപ്പുറം ആ ചിത്രത്തിന് മറ്റ് ചില മാനങ്ങൾ...
ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട് ഒരു സിനിമയിൽ. അല്പം പഴയതാണ്.
പ്രായമായവർ പലരും പറഞ്ഞുകേട്ടിട്ടുണ്ട്, വയർ നിറയാൻ ആഘോഷങ്ങൾക്ക് കാത്തിരുന്നൊരു കാലമുണ്ടായിരുന്നു മലയാളിയ്ക്ക് എന്ന്. ആ യുഗത്തിൽ...
ആരെയും എപ്പോൾ വേണമെങ്കിലും പിടികൂടാവുന്ന ഒന്നത്രെ വിഷാദം. പലപല കാരണങ്ങൾ കൊണ്ട് ഒരു വ്യക്തി വിഷാദത്തിന് കീഴ്പ്പെട്ടുപോകാം.പണമോ പ്രശസ്തിയോ ഉണ്ടായതുകൊണ്ടു വിഷാദം പിടിപെടില്ല എന്ന് കരുതരുത്.ജസ്റ്റിൻ ബീബറിനെ പോലെയുള്ള വ്യക്തികൾ തങ്ങളുടെ വിഷാദത്തെക്കുറിച്ച്...