Wellness

വെള്ളം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണേ

മഴക്കാലത്ത് തിളപ്പിച്ചാറിച്ച വെള്ളമാണ് കുടിക്കേണ്ടത് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ വെള്ളം കുടിക്കാന്‍ വരുമ്പോള്‍  നല്ല ചൂടാണെങ്കിലോ..അടുത്ത ടാപ്പില്‍ നിന്ന് കുറെ പച്ചവെള്ളം ചേര്‍ത്ത് ചൂടുവെള്ളംകുടിക്കും. ഫലമോ തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുന്നതിന്റെ ഗുണം...

സന്തോഷിക്കൂ മതിവരുവോളം…

സന്തോഷം ആഗ്രഹിക്കാത്തവരായി ആരാണുള്ളത് എന്നത് ഒരു പരസ്യത്തിലെ  ആദ്യവാചകം മാത്രമല്ല എല്ലാവരും ആദ്യമായും അവസാനമായും ആഗ്രഹിക്കുന്നത് സന്തോഷം മാത്രമാണ് എന്നതാണ് വാസ്തവം. പക്ഷേ പരസ്യത്തിൽ പറയുന്നതുപോലെ ഒരിടത്ത് ചാരവും ഒരിടത്ത് പുകയുമാകുമ്പോൾ സന്തോഷം...

ഏകാന്തതയെ മറികടക്കണോ?

ജീവിതത്തിൽ എല്ലായ്പ്പോഴും ഏതെങ്കിലുമൊക്കെ നിമിഷങ്ങളിൽ ഏകാന്തതയുടെ കളങ്ങളിൽ പെട്ടുപോയിട്ടുള്ളവരായിരിക്കാം നമ്മൾ. ഏകാന്തത ഒരാളെ പിടികൂടാൻ അയാൾ വാർദ്ധക്യത്തിലെത്തിയ വ്യക്തി ആയിരിക്കണം എന്നില്ല. ആധുനികസാങ്കേതിക വിദ്യകളുടെ ഇക്കാലത്തും ചെറുപ്പക്കാർ പോലും ഏകാന്തതയ്ക്ക് അടിമകളാകുന്നുണ്ട് അമേരിക്കയിൽ...

ഊര്‍ജ്ജസ്വലമാകാം ഈസിയായി…

ദിവസം ഇരുപത്തിനാല് മണിക്കൂര്‍ പോരെന്നു തോന്നുന്നത്ര ജോലികള്‍. തിരക്കിനിടയിലും ചുറുചുറുക്കോടെ ഓടി നടക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം കൂടിയേ തീരൂ. പ്രസരിപ്പ് നിലനിര്‍ത്താന്‍ ഇതാ ചില വഴികള്‍:- സമീകൃതാഹാരത്തിലൂടെ മാത്രമേ ശരീരത്തിന് മതിയായ ഊര്‍ജ്ജം ലഭിക്കൂ....

മുന്‍കോപം നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

തിരക്കേറിയ റോഡില്‍ അകപ്പെടുമ്പോള്‍ നിങ്ങള്‍ നിയന്ത്രണം വിടാറുണ്ടോ? നിങ്ങളുടെ കുഞ്ഞ് നിങ്ങളെ അനുസരിക്കുന്നില്ലെങ്കില്‍ ബ്ലഡ് പ്രഷര്‍ കുതിച്ചു കയറാറുണ്ടോ? കോപം എന്നാല്‍ ആരോഗ്യപരമായ ഒരു സാധാരണ വികാരമാണ്. എന്നാല്‍ അത്  നല്ല രീതിയില്‍ കൈകാര്യം...

വായ് യുടെ ശുചിത്വം നോക്കണേ ഇല്ലെങ്കില്‍ ഈ മാരകരോഗങ്ങള്‍ പിടിപെടാം

വായ് യുടെ ആരോഗ്യത്തില്‍ എന്തുമാത്രം ശ്രദ്ധയുണ്ട് നിങ്ങള്‍്ക്ക് ? വിശദീകരണത്തിലേക്ക് കടക്കും മുമ്പ് ഒരു കാര്യം ആദ്യമേ പറയട്ടെ. വായ് യുടെ ആരോഗ്യം ശ്ര്ദധിച്ചില്ലെങ്കില്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം, എന്നു തുടങ്ങി ലിവര്‍...

ഓർമ്മശക്തി വർദ്ധിപ്പിക്കാം

മറവി ഒരു അനുഗ്രഹമാണ്, ചിലപ്പോൾ, ചില സമയങ്ങളിൽ. മുറിവേറ്റ ഒരു ഭൂതകാലത്തിൽ നിന്നും തിക്തമായ അനുഭവങ്ങളിൽ നിന്നും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ മറവി വേണ്ടതാണ്. എന്നാൽ വേറൊരു തരത്തിലുള്ള മറവിയുണ്ട്.  അശ്രദ്ധ കൊണ്ടും  തിരക്കുകൊണ്ടും...

ചിരിക്കാം, മൃദുവായി സംസാരിക്കാം

ചിലരെ ഒറ്റനോട്ടത്തിൽ കാണുമ്പോഴേ നാം പറയാറില്ലേ നല്ല പേഴ്സണാലിറ്റിയെന്ന്. ചിലരുമായി സംസാരിച്ചുകഴിയുമ്പോൾ തോന്നിയിട്ടില്ലേ വേണ്ടായിരുന്നുവെന്ന്. രണ്ടും ഒരു വ്യക്തിയുടെ പേഴ്സണാലിറ്റിയുടെ പ്രകടനങ്ങളാണ്. നല്ല പേഴ്സണാലിറ്റിയൊരിക്കലും ഒരാളുടെ ആകാരസൗകുമാര്യമോ വിദ്യാഭ്യാസയോഗ്യതയോ ജോലിയോ ഒന്നുമല്ല. അയാൾ...

സൗഹൃദം ആരോഗ്യത്തിനും

ശരീരത്തിന് ആരോഗ്യം പകരുന്ന പല കാര്യങ്ങളുമുണ്ട്. സൗഹൃദവും അങ്ങനെയൊരു കാരണമാണ്. നല്ല ഒരു സൗഹൃദമുണ്ടെങ്കിൽ ഒരു പരിധിവരെ മനസ്സിനും ശരീരത്തിനും ഒന്നുപോലെ ആരോഗ്യവും ലഭിക്കും.  ഏകാന്തത എല്ലാ മനുഷ്യരുടെയും എന്നത്തെയും പ്രശ്നമാണ്. സാമൂഹികമായ...

വിഷാദം ഇനി പടിക്കുപുറത്ത്

കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടോ?  മാനസികാരോഗ്യത്തെ സ്വാധീനിക്കാൻ കഴിക്കുന്ന  ഭക്ഷണത്തിന് കഴിവുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ബ്രെയ്ൻ സംബന്ധമായ അസുഖങ്ങളിൽ പ്രത്യേകിച്ച് വിഷാദരോഗത്തിന്റെ ചികിത്സയിലും പ്രതിരോധത്തിലും ഭക്ഷണക്രമം പ്രധാനപങ്കുവഹിക്കുന്നുണ്ടെന്നാണ് അടുത്തയിടെ വേൾഡ്...

തുണികള്‍ എന്നും പുതുമയോടെ

വില കൂടിയ തുണികള്‍ വാങ്ങിയാല്‍ മാത്രം പോര, അവ നന്നായി സൂക്ഷിക്കുകയും വേണം. ഇതാ തുണികളുടെ ആയുസ് കൂട്ടാന്‍ ചില വഴികള്‍:- റയോണ്‍സ്, സില്‍ക്ക്, ലേയ്സ്, നെറ്റ്, കമ്പിളി തുടങ്ങി നേര്‍ത്ത തുണിത്തരങ്ങള്‍ ഇളംചൂടുവെള്ളത്തില്‍...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ് അവർ ജീവിതത്തിൽ വിജയിച്ചത് എന്നകാര്യമാണ് എല്ലാവർക്കും അറിയേണ്ടത്. ഓരോരുത്തരുടെയും വിജയരഹസ്യങ്ങൾ വ്യത്യസ്തമായിരിക്കാം. പക്ഷേ എല്ലാ വിജയരഹസ്യങ്ങൾക്കും പിന്നിൽ ഒരു കാരണമുണ്ട്....
error: Content is protected !!