കാലിഫോർണിയായിലെ ജില്ലാകോടതിയുടെ പുതിയ ജഡ്ജിയായി നിയമിതയായത് ഇന്ത്യൻ – അമേരിക്കൻ വനിത ഷിറിൻ മാത്യു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് നിയമനം നടത്തിയത്. ഇൗ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ പസിഫിക് അമേരിക്കൻ വനിതയും ആദ്യ ഇന്ത്യ- അമേരിക്കൻ വനിതയുമാണ് ഷിറിൻ മാത്യു.
കാലിഫോർണിയ കോടതിക്ക് ഇന്ത്യക്കാരി ജഡ്ജി
More like thisRelated
ഒഡീഷയിൽ നിന്ന് ആദ്യ ആദിവാസി വനിതാ പൈലറ്റ്
Editor -
മാവോയിസത്തിന്റെ പേരിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒഡീഷ ഇപ്പോൾ മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത്...
മിസ് ഡെഫ് വേൾഡിൽ കിരീടം ചൂടിയ ഇന്ത്യാക്കാരി
Editor -
ഇൗ വർഷത്തെ മിഡ് ഡെഫ് വേൾഡിൽ കിരീടം ചൂടിയത് ഉത്തർപ്രദേശിൽ നിന്നുള്ള...
ലോകത്തിന്റെ മുത്തശ്ശി
Editor -
ഫിലിപൈ്പൻസിൽ ജീവിക്കുന്ന ഫ്രാൻസിസ്ക്കാ മോൺടെസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ...
“നിർഭയ’യുടെ അന്വേഷണം: ഉദ്യോഗസ്ഥയ്ക്ക് അവാർഡ്
Editor -
മനുഷ്യമനഃസാക്ഷിയെ നടുക്കിക്കളഞ്ഞ നിർഭയ കൂട്ടബലാത്സംഗക്കേസിന്റെ ചുമതലക്കാരിയായിരുന്ന ഛായാ ശർമ്മയ്ക്ക് ഏഷ്യ...