കൊല്ലരുത്; ഇതൊരു കല്പന മാത്രമല്ല. വായിക്കാനും കേൾക്കാനും കാണാനും എഴുതാനുമൊക്കെ എനിക്ക് ഏറ്റവും വിഷമമുള്ള വാർത്തയാണ് കൊലപാതകം. എന്നിട്ടും പറയാതെ വയ്യ. അത്രത്തോളം മനസിനെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യവുമില്ല ജീവിതത്തിൽ. ആ വിഷമം...
പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ. ഒരിക്കൽ വിജയകരമായി നാം നേരിട്ട ഈ വെല്ലുവിളി ഇപ്പോൾ വീണ്ടും നമ്മെ പിടികൂടിയിരിക്കുന്നു. ആദ്യത്തേതുപോലെ കോഴിക്കോട് ജില്ലയിലാണ് നിപ്പ ഇത്തവണയും...
കഴിഞ്ഞ ആഴ്ചയാണ് ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന ഗെയിം റീലിസ് ചെയ്തത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ 34 ദശലക്ഷം ഉപയോക്താക്കളാണ് ഈ ഗെയിം രജിസ്റ്റർ ചെയ്തിരിക്കുന്നത് (ഈ ലേഖനം പ്രസിദ്ധീകരിച്ച് വരുമ്പോഴേയ്ക്കും രജിസ്ട്രർ...
പറയാൻ പോകുന്ന കഥ മിക്കവാറും എല്ലാവരും കേട്ടിട്ടുള്ളതാണ്. പക്ഷേ, നമ്മളൊക്കെ അത് ഒരിക്കൽകൂടി കേൾക്കാൻ സമയമായിട്ടുണ്ടെന്നു തോന്നുന്നു. ഗുണപാഠം ആദ്യം പറഞ്ഞിട്ടേ കഥയിലേക്കു കടക്കുന്നുള്ളു. ആളുകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിക്കാനാവാതെ ജീവനൊടുക്കുമ്പോൾ, ശ്ശോ......
വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ ആ വാക്കിന് വലിയ പ്രാധാന്യമുണ്ട്. രാജി. രാജിക്ക് ഇംഗ്ലീഷിലെ റെസിഗ്‌നേഷൻ എന്നത് മാത്രമല്ല അർത്ഥമെന്ന് തോന്നുന്നു. സന്ധിയാവുക, രമ്യതയിലാവുക, ഒത്തുതീർപ്പാകുക എന്നെല്ലാം കൂടി അതിന് അർത്ഥമുണ്ട്. രണ്ടു വ്യക്തികൾ...
''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും, കറുത്തവരുടെ മേൽക്കോയ്മയ്‌ക്കെതിരെയും. എല്ലാ മനുഷ്യരും തുല്യ അവകാശത്തോടെയും സൗഹാർദ്ദത്തോടെയും ഒത്തൊരുമിച്ചു ജീവിക്കുന്ന സ്വതന്ത്ര ജനാധിപത്യ സമൂഹമെന്ന സ്വപ്‌നത്തെയാണ് ഞാൻ താലോലിക്കുന്നത്''...
21-ാം നൂറ്റാണ്ടിന് 21 വയസ് കഴിഞ്ഞു. കോവിഡിനു രണ്ടു വയസും. പക്ഷേ, 50 ലക്ഷത്തിലേറെ മനുഷ്യരെ ആ രണ്ടു വയസുകാരൻ കൊന്നു. കഴിഞ്ഞ 11 മാസത്തിനിടെ സംഭവിച്ചതു പറയാനേറെയുണ്ട്. മനുഷ്യരെ നേരിട്ടു ബാധിക്കുന്നതും...
ശരീരമാണ് എന്നത്തെയും വലിയ ആയുധം. കൈയൂക്കുകൊണ്ടാണ് പലരും പോരാടാനിറങ്ങുന്നത്. പ്രതികരിക്കാനുള്ള ഉപകരണമായി സ്വന്തം ശരീരത്തെ വിനിയോഗിക്കുന്നവർ പണ്ടുകാലം മുതലുണ്ട്. ചിലപ്പതികാരത്തിലെ കണ്ണകിമുതൽ സ്വന്തം ശരീരം കൊണ്ട് പ്രതികരിക്കാൻ ഇറങ്ങിത്തിരിക്കുന്ന സ്ത്രീരത്നങ്ങളെ നാം...
അഭിപ്രായങ്ങൾ മാറാത്തത് മരിച്ചുപോയവർക്ക് മാത്രമാണ് എന്നാണ് ചൊല്ല്. ശരിയാണ് ജീവിച്ചിരിക്കുന്നവരെന്ന നിലയിൽ ചിലപ്പോഴൊക്കെ പലകാര്യങ്ങളിലും നാം അഭിപ്രായം മാറ്റിപറയാറുണ്ട്. അഭിപ്രായങ്ങൾ മാറുന്നത് കാഴ്ചപ്പാടുകൾ മാറുന്നതുകൊണ്ടാണ്. ജീവിതവീക്ഷണത്തിൽ വന്ന മാറ്റം കൊണ്ടാണ്. എന്നാൽ ആദർശങ്ങൾ...
ആറാമതും പ്രസവിച്ചപ്പോൾ ആ കുഞ്ഞിനെ ഉൾക്കൊള്ളാനോ സ്നേഹിക്കാനോ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. തന്റെ ശാരീരികമായ പരിമിതിക്ക് പുറമെ നാട്ടുകാരുടെ പരിഹാസവും കുടുംബത്തിന്റെ സാമ്പത്തികമായ ബുദ്ധിമുട്ടുകളും ആലോചിച്ചപ്പോൾ അമ്മ ഒരു തീരുമാനത്തിലെത്തി. കുഞ്ഞിനെ കൊന്നുകളയുക. പക്ഷേ...