വടക്കൻ പാട്ടിലെ പാണൻ പാടിനടന്നിരുന്ന സ്ത്രീപുരുഷ സൗന്ദര്യത്തെക്കുറിച്ചുള്ള വർണ്ണനകൾ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. ഇപ്പോൾ കാലങ്ങൾക്ക് പിന്നിൽ നിന്ന് അതേക്കുറിച്ച് ചിന്തിക്കുമ്പോൾ ചിരിക്കാൻ തോന്നുന്നതും സ്വഭാവികം. ആ സൗന്ദര്യസങ്കല്പങ്ങൾ നമുക്കൊരിക്കലും ഇന്നത്തെ ചുറ്റുപാടിൽ ആസ്വദിക്കാൻ...
എത്ര രസകരമാണെന്നോ ആ പാട്ട്? പക്ഷേ, പശ്ചാത്തലമറിഞ്ഞാൽ നെഞ്ചിലൊരു ഒപ്പീസിന്റെ സങ്കടമഴ പെയ്തുപോകും. കഴിഞ്ഞദിവസം യൂട്യൂബിൽ കണ്ടതാണ്. ഒന്നല്ല, പലതവണ. ലോകത്തെയാകെ ഇളക്കിക്കളഞ്ഞു ആ തമിഴ് പാട്ട്. എൻജോയ് എൻ ജാമി എന്ന...
കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായ രണ്ടുപേരെ പരിചയപ്പെടാം. അനശ്വര എന്ന പൊറോട്ട മേക്കറും യഹിയാക്ക എന്ന ചായക്കടക്കാരനും.
ഇരുപത്തിരണ്ടുകാരിയായ അനശ്വര നിയമവിദ്യാർത്ഥിനിയാണ്. അച്ഛൻ ഉപേക്ഷിച്ചു പോയ മകൾ. സ്വന്തമായി വീടോ സ്ഥലമോ...
അയ്യോ അച്ഛാ പോകല്ലേ എന്ന് മക്കളെക്കൊണ്ട് നിർബന്ധപൂർവ്വം പറഞ്ഞുപറയിപ്പിച്ച് കുടുംബം എന്ന വ്യവസ്ഥിതിയിൽ തന്റെ സ്ഥാനം നിലനിർത്താൻ ശ്രമിക്കുന്ന പുരുഷന്മാരെ (ചിന്താവിഷ്ടയായ ശ്യാമള) തൊണ്ണൂറുകളുടെ അവസാനപാദത്തിലെ സിനിമകളിൽ നാം കണ്ടിട്ടുണ്ട്. താൻ...
അതെ അതാണ് ചോദ്യം. കലയെ, കലാരൂപങ്ങളെ, എഴുത്തിനെ പേടിക്കേണ്ടതുണ്ടോ. കലയും വ്യത്യസ്തങ്ങളായ കലാരൂപങ്ങളും എല്ലാം ജനങ്ങളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നവയാണ്. മാറി നടക്കാനും തിരുത്താനും പ്രേരിപ്പിക്കുന്നവയാണ്. ബോധജ്ഞാനത്തിന്റെ സിംഹാസനങ്ങളിലേക്ക് നടന്നടുക്കാൻ പ്രചോദനം നല്കുന്നവയാണ്. അതുകൊണ്ടാണ്...
നിഗൂഡമായ പുഞ്ചിരിയുടെ നിര്‍വ്വചനം – മോണാലിസ.....ലിയനാര്‍ഡോ ഡാവിഞ്ചി തീര്‍ത്ത മുഗ്ദ്ധമായ എണ്ണച്ചായാചിത്രരചന....ലോകത്തിലെ ഏറ്റവും പ്രശസ്തമായ, ഏറ്റവും കൂടുതല്‍ പേര്‍ കണ്ടാസ്വദിച്ച, ഏറ്റവുമധികം എഴുതപ്പെട്ട, ഏറ്റവുമധികം ആലപിക്കപ്പെട്ട ചിത്രം എന്ന ഖ്യാതിയും പേറുന്നു, മോണാലിസ...
ഫ്രാന്‍സെസ്കോ...