Nostalgia
Nostalgia
‘ഘർ വാപസി’
റോബർട്ട് ഫ്‌ലാറ്റെറി എന്ന ഹോളിവുഡ് സംവിധായകൻ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ "The Elephant Boy' ൽ അഭിനയിക്കുന്നതിനായി ഒരു നടനെ അന്വേഷിച്ച് ഇന്ത്യയിൽ വന്നു. കർണ്ണാടകയിലെ മൈസൂരിൽ എത്തിയ അദ്ദേഹം അവിടെ...
Nostalgia
നിനക്കായ് പാടാം ഞാനീ പാട്ടുകൾ
എല്ലാ നഷ്ടങ്ങളെക്കാളും മേലെ നില്ക്കും മക്കളുടെ നഷ്ടങ്ങൾ. പ്രാണൻ നല്കിപോലും മക്കളുടെ ജീവൻ രക്ഷിക്കാൻ അച്ഛനോ അമ്മയോ ആരുമാവട്ടെ തയ്യാറാകുന്നതും അതുകൊണ്ടാണ്. എന്നിട്ടും കൺമുമ്പിൽ മക്കളുടെ ജീവൻ ഒരു പൂവ് പോലെ പൊഴിഞ്ഞുവീഴുന്നത്...
Nostalgia
ചെമ്പരത്തിച്ചെടികള്‍ക്കിടയിലെ പെണ്‍കുട്ടി
അവധിക്ക് വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു,
''എടാ റീനാ ഗര്‍ഭിണിയാണ് കേട്ടോ...''
''ഏതു റീന'' എന്ന് എനിക്കാദ്യം മനസ്സിലായില്ല. വീട്ടില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നും അകന്നുനില്ക്കുന്ന ആളായതുകൊണ്ടാവാം; അമ്മ അതിന് വിശദീകരണം നല്കി.
''കുട്ടിയമ്മേടെ റീന...''
കുട്ടിയമ്മയുടെ റീന. ഓര്‍മ്മകളുടെ...
Nostalgia
ചില തീയറ്റര്‍ സ്മരണകള്‍
കുട്ടിക്കാലത്ത് എനിക്കും ചേട്ടനും സ്വന്തമായി ഓരോ തീയറ്ററുണ്ടായിരുന്നു. കുടയംപടി മേനക എന്റെ തീയറ്ററും പാമ്പാടി മാതാ ചേട്ടന്റെ തീയറ്ററുമായിരുന്നു.എന്നിട്ടും ഇതുവരെയും ഞാനെന്റെ തീയറ്റര്‍ കണ്ടിട്ടില്ല. ഇന്നാ തീയറ്റര്‍ ഉണ്ടോയെന്നും അറിഞ്ഞു കൂട. ദിനപ്പത്രങ്ങളിലെ...
Nostalgia
രാത്രികള്‍
ഇരവിലേക്ക് പകല്‍ ഇറങ്ങിവരുമ്പോഴൊക്കെ അതിന് വല്ലാത്ത കടുംനിറം. പകല്‍ അന്ധകാരത്തോട് അടുക്കുമ്പോള്‍ നാം അതിനെ രാത്രി എന്നു വിളിക്കുന്നു. പകല്‍ കണ്ട സാന്ത്വനമാണ്് രാത്രി. രാത്രി കാണുന്ന സ്വപ്നമാണ് പകല്‍.
പകല്‍ കടഞ്ഞെടുത്ത നെയ്യാണ്...
Nostalgia
അങ്ങനെ ഒരു മഴക്കാലത്ത്
അവന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ആരംഭിക്കുമ്പോള്‍ എല്ലാം സാധാരണ പോലെയായിരുന്നു. ആകാശത്ത് ഒരു മേഘം പോലും പെയ്യാനായി കാത്തുനില്ക്കുന്നുണ്ടായിരുന്നില്ല. എന്നാറെ കുറെ മുന്നോട്ടുപോയപ്പോള്‍ മുഖത്തേയ്ക്ക് ഒരിറ്റുതുള്ളിപോലെ എന്തോ വീണു.
വഴിയാത്രയ്ക്കിടയില്‍ എന്തായിരിക്കാം അതെന്ന് ആകാംക്ഷയോടെ...
Nostalgia
മണ്ണെണ്ണ വിളക്ക്
ഒന്നാം ക്ലാസ്സിലെ എന്റെ അധ്യയനം അവസാനിക്കാറായപ്പോഴാണ് ഞങ്ങളുടെ വീട് വൈദ്യുതീകരിച്ചത്. അതിനാൽത്തന്നെ മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടത്തിലിരുന്ന് പഠിക്കേണ്ട ദൗർഭാഗ്യം (അതോ ഭാഗ്യമോ?) എനിക്കുണ്ടായിട്ടുണ്ട്. വിലപിടിച്ച വീട്ടുപകരണങ്ങളുടെ പട്ടികയിലായിരുന്നു അന്നൊക്കെ മണ്ണെണ്ണ വിളക്കിന്റെ സ്ഥാനം....
Nostalgia
മഴ മറക്കാതിരിക്കുമ്പോള്‍
മഴ ഉണങ്ങിപ്പോയിരിക്കുന്നു
എല്ലാ മുറിവുകളും മറന്നുപോയിരിക്കുന്നു
എല്ലാം ഉണങ്ങിപ്പോയിരിക്കുന്നു
മഴവഴിയില്‍ നിന്ന്
ഞാനും നീയും മാറിപ്പോയിരിക്കുന്നു
മറക്കുകയാണ്, എല്ലാം
- ഷെല്‍വി (മഴ എന്നെ മറക്കുമ്പോള്‍)ഇല്ല, എനിക്ക് യോജിക്കാനാവില്ല, മഴ നിലച്ചുവെന്ന്... മഴ മറന്നുവെന്ന്... അങ്ങനെയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ കുറിപ്പ് ഞാനെഴുതുമായിരുന്നില്ലല്ലോ.
കുടയെടുക്കാതെ, മനപ്പൂര്‍വ്വം...
Nostalgia
ജൂണിലെ നിലാമഴയില്‍…
ഓര്‍ക്കുന്നുണ്ട് അന്നത്തെ സ്കൂള്‍ യാത്രകള്‍. പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള യാത്രകളായിരുന്നു അത്. സ്കൂള്‍ വാഹനത്തിന്റെ ഇത്തിരി സമചതുരത്തിലൂടെ കാണുന്ന പരിമിതപ്പെട്ട കാഴ്ചകളായിരുന്നില്ല അതൊന്നും. മഴ നനഞ്ഞ് കരയുന്ന പശുക്കള്‍... കെട്ടിക്കിടക്കുന്ന ചെളിവെള്ളം. കലങ്ങിമറിഞ്ഞ പുഴ... ഒഴുകിപ്പോകുന്ന കിളിക്കൂടുകള്‍... ആടിയുലയുന്ന വൃക്ഷത്തലപ്പുകള്‍... ഒടിഞ്ഞുകിടക്കുന്ന മരങ്ങള്‍... ഞെട്ടറ്റുപോയ ഇലക്ട്രിക് കമ്പികള്‍... ഷോക്കേറ്റ് മരിച്ച കിളി... അങ്ങനെയെന്തെല്ലാം...
Men
ആൺ മനസ്സുകളിലെ അലിവുകൾ
ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം ഉദാഹരണങ്ങളും നമുക്ക് ചുറ്റും പടരുമ്പോൾ ഇത്തിരി പോന്ന കേരളത്തിന്റെ ഭൂപടത്തിൽ അധികമാരും വ്യാഖ്യാനംകൊണ്ട് പർവ്വതീകരിക്കാത്ത ഇഷ്ടങ്ങളും, അലിവും, പരസ്പരപൂരകങ്ങളായ ഹൃദയബന്ധവും...
Nostalgia
മഞ്ഞുകാലത്തെ ഓർമ്മ
വീണ്ടും ഒരു മഞ്ഞുകാലം... ആദ്യം ഓർമ്മയിൽ വരുന്നത് എം ടി യുടെ മഞ്ഞ് എന്ന നോവലാണ്. കാത്തിരിപ്പിന്റെ മനോഹരമായ കഥ പറയുന്ന ഒരു നോവൽ. 'എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല...വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനം...
