കാണാന്‍ നല്ല ഭംഗിയൊക്കെയുണ്ട്, ആകര്‍ഷകമായ പരസ്യങ്ങളുമാണ്. പക്ഷേ പുറം മോടികള്‍ക്ക് അപ്പുറമാണ് യാഥാര്‍ത്ഥ്യങ്ങള്‍. വിപണിയിലെ സോഫ്റ്റ് ഡ്രിങ്ക്‌സുകളെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. കൃത്രിമ മധുരം അമിതമായി അടങ്ങിയിരിക്കുന്ന സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ ഒരു ശീലമാക്കിയാല്‍ മരണം ചോദിച്ചുവാങ്ങുകയായിരിക്കും ഫലമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ അഭിപ്രായം. കാരണം കാലമെത്തും മുമ്പേ മരണമടയാനുള്ള പല സാധ്യതകളും ഇത്തരം സോഫ്റ്റ് ഡ്രിങ്ക്‌സുകളില്‍ അടങ്ങിയിട്ടുണ്ടത്രെ. നാലു ലക്ഷം യൂറോപ്യന്മാരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. പതിനാറ് വര്‍ഷമായി ദിവസം ഒന്നോ അതില്‍ കൂടുതലോ ഗ്ലാസ് ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നവരായിരുന്നു അവര്‍. കാന്‍സര്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത ഇത്തരക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു നോക്കുമ്പോള്‍ വളരെ കൂടുതലാണ്. പഠനത്തിന് വിധേയരാക്കിയവരില്‍ 41,693 പേരും മരണമടഞ്ഞു. ആ മരണങ്ങളൊക്കെ സംഭവിച്ചത് അമ്പതു വയസ് പ്രായത്തിലായിരുന്നു. ന്യൂജന്‍കാരുടെയും ടെക്കികളുടെയും ഇഷ്ടവിഭവങ്ങള്‍ ഇത്തരത്തിലുള്ള പാനീയങ്ങളാണെന്നാണ് പറയപ്പെടുന്നത്. വ്യായാമരഹിതമായജീവിതവും അനാരോഗ്യകരമായ ഭക്ഷണശീലവും കൂടിചേരുമ്പോള്‍ നമ്മുടെ യുവത്വങ്ങള്‍ മരണത്തിലേക്ക് നടന്നടുക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം മറക്കാതിരിക്കാം.
സോഫ്റ്റ് ഡ്രിങ്ക്‌സ് ശീലമാക്കൂ, ആയുസെത്തും മുമ്പേ മരിക്കാം
More like thisRelated
ഡാർക്ക് ഷവർ..!
Editor -                                                                                                                                             
രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ....
കൂർക്കംവലി പ്രശ്‌നമാണോ?
Editor -                                                                                                                                             
പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...
ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും
Editor -                                                                                                                                             
ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...
ജിമ്മിൽ പോണോ?
Editor -                                                                                                                                             
വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...
വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?
Editor -                                                                                                                                             
എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...
മെലറ്റോണിനും ഉത്സാഹവും
Editor -                                                                                                                                             
രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...
മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?
Editor -                                                                                                                                             
പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....
ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ
Editor -                                                                                                                                             
ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...
വായ്‌നാറ്റവും വിഷാദവും
Editor -                                                                                                                                             
ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...
ഭക്ഷണം വിരുന്നാകുമ്പോൾ
Editor -                                                                                                                                             
ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...
എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം
Editor -                                                                                                                                             
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...
