പത്തുവര്‍ഷം കൊണ്ട് അമേരിക്കയില്‍ നിന്ന് എയ്ഡസ് തുടച്ചുനീക്കുമോ?

Date:

എയ്ഡ്‌സ് വിമുക്ത അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണിത്. വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍നിന്ന് എയ്ഡ്‌സ് തുടച്ചുനീക്കുമെന്നുള്ള തന്റെ പ്രഖ്യാപനം അദ്ദേഹം നടത്തിയത് കോണ്‍ഗ്രസിനെ സംബോധന ചെയ്തുകൊണ്ടുള്ള വാര്‍ഷിക മീറ്റിംങിലാണ്. ഇക്കാര്യത്തില്‍ അദ്ദേഹം ഡെമോ ക്രാറ്റുകളുടെയും റിപ്പബ്ലിക്കന്‍സിന്റെയും പ്രതിബദ്ധതയും സഹകരണവും ആവശ്യപ്പെടുകയും ചെയ്തു. 

നമുക്കൊരുമിച്ച് എയ്ഡ്‌സിനെ അമേരിക്കയില്‍ നിന്ന് തുരത്താം, അതിനപ്പുറവും. ട്രംപ് പറഞ്ഞു.

2017 ലെ ഗവണ്‍മെന്റ് സ്റ്റാറ്റിറ്റിക്‌സ് അനുസരിച്ച് അമേരിക്കയില്‍ 38,000 പേര്‍ എച്ച്‌ഐവി ബാധിതരാണ്. വരും വര്‍ഷങ്ങളില്‍ എയ്ഡ്‌സ് നിര്‍മ്മാര്‍ജ്ജനത്തില്‍ നിര്‍ണ്ണായകമായ പുരോഗതി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

എച്ച് ഐവിയും എച്ച് പി വിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള സഹായം വേണമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് കഴിഞ്ഞ വര്‍ഷം രണ്ടു മീറ്റിങ്ങുകളില്‍  ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ലൈംഗികബന്ധത്തിലൂടെ പകരപ്പെടുന്ന മറ്റൊരു രോഗമാണ് എച്ച് പിവി.

More like this
Related

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...

കണ്ണാനെ കണ്ണേ…

കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും   ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും...
error: Content is protected !!