പുരുഷനും ലൈംഗികതയും

Date:

സ്ത്രീയുടേതില്‍ നിന്ന് വിഭിന്നമാണ് പുരുഷന്റെ ലൈംഗികത. സ്ത്രീകള്‍ക്ക് ലൈംഗികതയോടുള്ള താല്പര്യം അവരുടെ വൈകാരിക തലത്തില്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ പുരുഷനെ സംബന്ധിച്ചിടത്തോളം അത് ശാരീരികമാണ്. ലൈംഗികപ്രതികരണത്തിന് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് അവന്റെ ശരീരത്തിലെ ടെസ്‌റ്റോസ്‌റ്റെറോണ്‍. ഏതു പ്രായത്തിലും പ്രായം എത്ര വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും പുരുഷന്റെ ശരീരം ലൈംഗികതയോട് പ്രതികരിക്കുന്നവയാണ്.

പുരുഷനെ സംബന്ധിച്ച് ലൈംഗികത അവന്റെ വിശപ്പും ദാഹവുമാണ്. ഇഷ്ടപ്പെട്ട ഒന്നിന് വേണ്ടി അവന്‍ എന്തുമാത്രം ആഗ്രഹിക്കുന്നുവോ അതുപോലെയാണ് സെക്‌സിനോടുള്ള അവന്റെ ഇഷ്ടങ്ങളും. വിശക്കുമ്പോള്‍ ഭക്ഷണം ആവശ്യമായിരിക്കുന്നതുപോലെ ലൈംഗികചോദനകള്‍ ഉണ്ടാകുമ്പോള്‍ അവയ്ക്ക് പരിഹാരവും അവന് ആവശ്യമാണ്.

പുരുഷന് സെക്‌സ് എനര്‍ജിയും എക് സൈറ്റ്്‌മെന്റുമാണ്. ദിവസത്തിലെ പല വിരസതകളെയും അവന്‍ മറികടക്കുന്നത് സെക്‌സിലൂടെയാണ്. ലൈംഗിക ഹോര്‍മോണുകള്‍ അവന്റെ ജോലിയെയും ജീവിതത്തെയും വളരെ നല്ല രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്‌നേഹം പ്രകടിപ്പിക്കാനുള്ള അവന്റെ വിവിധ രീതികളില്‍ ഒന്നും സെക്‌സ് തന്നെ. അല്ലെങ്കില്‍ സെ്ക്‌സ് അവന്റെ സ്‌നേഹപ്രകടനത്തിന്റെ ഏറ്റവും ഉദാത്തമായ അടയാളമാണ്.

More like this
Related

അധികച്ചെലവും അനാവശ്യച്ചെലവും ദാമ്പത്യം തകർക്കുമ്പോൾ

ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ്...

ദാമ്പത്യത്തിന്റെ ഇഴയടുപ്പം

ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ...

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്....

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം,...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും...

പങ്കാളിയോട് പറയേണ്ട വാക്കുകൾ

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന...

വിവാഹജീവിതത്തിൽ ചുവന്ന ലൈറ്റ് തെളിയുമ്പോൾ…

ലോകത്തിലെ തന്നെ മനോഹരവും അ തിശയകരവുമായ ഒരു ബന്ധമാണ് വിവാഹബന്ധം.  അതോടൊപ്പം...
error: Content is protected !!