കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി പ്രവേശനം

Date:

2020-21 അക്കാദമിക വർഷത്തേയ്ക്ക്, കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ (സർക്കാർ, എയ്ഡഡ്, സ്വാശ്രയം) വിവിധ ഡിഗ്രി കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.നിലവിലെ നിർദ്ദേശപ്രകാരം, അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2020 ആഗസ്റ്റ് 17 ആണ്.
യൂണിവേഴ്സിറ്റിയുടെ Centralised Allotment Process(CAP) വഴിയാണ് പ്രവേശന നടപടികൾ. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ  വിവിധ ഗവണ്മെന്റ്, എയ്ഡഡ്,സെൽഫ് ഫിനാൻസിങ് കോളേജുകളിലേക്കാണ് CAP വഴി പ്രവേശനം ലഭിക്കുക. ഒരാൾക്ക് വിവിധങ്ങളായ 20 കോഴ്സുകൾക്ക് വരെ ഓപ്ഷൻ നൽകാം.എല്ലാ രേഖകളും ഓൺലൈനായി തന്നെ, അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

കോഴ്സുകൾ, കോളേജുകൾ എന്നിവയുടെ വിശദാംശങ്ങൾ അറിയാൻ യൂണിവേഴ്സിറ്റി വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്. ഓൺലൈൻ ഫോം പൂരിപ്പിക്കുന്നതിനു മുൻപായി, ചേരാനുദ്ദേശിക്കുന്ന കോഴ്സും ചേരാനുദ്ദേശിക്കുന്ന കോളേജുകളുടെ മുൻഗണനാക്രമവും നിശ്ചയിക്കുന്നത് നല്ലതാണ്. EWS ഉൾപ്പടെയുള്ള സംവരണത്തിനർഹതയുള്ളവർ, ഇക്കാര്യം അപേക്ഷയിൽ സൂചിപ്പിക്കേണ്ടതാണ്.അപേക്ഷകൾ, യൂണിവേഴ്‌സിറ്റി വെബ്സൈറ്റ് വഴി  ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്:

http://cuonline.ac.in/ug/

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെൻ്റ് തോമസ് കോളേജ്, തൃശ്ശൂർ.

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ ബി.ടെക്.

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ്...

അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ പഠിക്കാനവസരം

രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായി പരിഗണിക്കപ്പെടുന്ന ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ...

പാരാമെഡിക്കൽ ഡിപ്ലോമ (Professional Diploma) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത്...

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജിൽ ആയുർവേദ നഴ്സിംഗ് – ഫാർമസി ബിരുദ പ്രവേശനം

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് നടത്തുന്ന 2020-21 വര്‍ഷത്തെ ബി.എസ്സി....

പത്താം ക്ലാസ്സിലെ പ്രതിഭകൾക്കായി നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷൻ

പത്താം ക്ലാസ്സിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക്, ഗവേഷണ കാലഘട്ടം വരെ ലഭിക്കാവുന്ന സ്കോളർഷിപ്പായ നാഷണൽ...

സംസ്ഥാനത്തെ നവോദയ സ്കൂളുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം:

നവോദയ സ്കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിനു ഡിസംബർ 15 വരെ ഓൺലൈനായി...
error: Content is protected !!