Education & Science

ദൈവത്തിന്റെ ചാരന്മാർ

അടുത്തകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാർ. തന്റെ ജീവിതത്തെ തൊട്ടു കടന്നുപോയ വ്യക്തികളുടെ നന്മകളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ജോസഫ്. നമ്മിൽ നന്മയുടെ നിക്ഷേപങ്ങൾ നിറയ്ക്കുന്നവരെല്ലാം...

വായുമലിനീകരണം മൂലം ഇങ്ങനെയും സംഭവിക്കാം

വായുമലിനീകരണം ടൈപ്പ് 2 പ്രമേഹത്തിന് ഇടയാക്കുന്നുവെന്ന് പുതിയ ഗവേഷണഫലങ്ങൾ. ടൈപ്പ് 2 പ്രമേഹത്തിന്  ഏഴിൽ ഒരാൾക്ക് എന്ന കണക്കിൽ വായുമലിനീകരണം കാരണമാകുന്നുണ്ടത്രെ.  3.2 മില്യൻ കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  ചെറിയ തോതിലുള്ള...

സ്വതന്ത്ര ചിന്തയുടെ സുവിശേഷങ്ങൾ

സ്വതന്ത്രചിന്തയാണ് മനുഷ്യവംശത്തിന്റെ വളർച്ചയുടെ അടിസ്ഥാനശില. സ്വാതന്ത്ര്യമാണ് എല്ലാ സർഗ്ഗാത്മകതയുടെയും തായ് വേര്. ഈ വേരു മുറിഞ്ഞാൽ മനുഷ്യന്റെ അന്വേഷണങ്ങൾ നിലയ്ക്കും. മാനവികതയുടെ കൂമ്പടഞ്ഞുപോകും. മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ അടിമകളായി ജീവിക്കുന്നവർ സ്വന്തം ജീവിതം...

ഒറ്റചിറകിൻ തണലിൽ അഗ്‌നിച്ചിറകുള്ള മക്കൾ

വിധവകളുടെ ജീവിതങ്ങൾക്ക് പ്രചോദനവും ആശ്വാസവും നല്കുന്ന മനോഹരമായ നോവൽ. ഒരു വിധവയുടെ ജീവിതത്തിന്റെ സമസ്തമേഖലകളെയും യഥാതഥമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന ഇതുപോലൊരു നോവൽ മലയാളത്തിൽ ആദ്യമാണ്. വിധവകൾ മാത്രമല്ല ഓരോ സ്ത്രീകളും വായിച്ചിരിക്കേണ്ടതാണ് ഈ കൃതി....

കേന്ദ്രപോലീസ് സേനയിൽ സബ് ഇൻസ്പെക്ടറാകാം

സ്റ്റാ​​​​​​​​ഫ് സെ​​​​​​​​ല​​​​​​​​ക്‌​​​​​​​​ഷ​​​​​​​​ൻ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ നടത്തുന്നകേ​​​​​​​​ന്ദ്ര പോ​​​​​​​​ലീ​​​​​​​​സ് സേ​​​​​​​​ന​​​​​​​​ക​​​​​​​​ളി​​​​​​​​ലേയ്ക്കും ഡ​​​​​​​​ൽ​​​​​​​​ഹി പോ​​​​​​​​ലീ​​​​​​​​സി​​​​​​​​ലേയ്ക്കുമുള്ള സ​​​​​​​​ബ് ഇ​​​​​​​​ൻ​​​​​​​​സ്പെ​​​​​​​​ക്ട​​​​​​​​ർ ത​​​​​​​​സ്തി​​​​​​​​ക​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു, ഓൺലൈൻ അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചു. എല്ലാ വിഭാഗങ്ങളിലുമായി മൊ​​​​ത്തം 1400 ഓളം ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ളാ​​​​​​​​ണു​​​​​​​​ള്ള​​​​​​​​ത്.  35,400- 1,12,400 നിരക്കിലാണ്, ശമ്പള സ്കെയിൽ.2021...

പഠിക്കാം മെഡിക്കൽ ഫിസിക്സ്

മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പല പുതിയ പുതിയ ജോലി സാധ്യകതളും ഉദയം ചെയ്യുന്നുണ്ട്. എന്നാൽ ചിലരെങ്കിലും ഇത്തരം ജോലികളെക്കുറിച്ചോ അവ പഠിക്കാനുള്ള സാധ്യതകളെക്കുറിച്ചോ അറിയാതെ പോകുന്നു. പുതിയ കാലത്തെ പുതിയ കരിയറാണ് മെഡിക്കൽ ഫിസിക്സ്....

മറവിയുടെ കാലം- ഡിജിറ്റൽ അംനേഷ്യ

തിരുവല്ലയിൽ നിന്ന് പാലായിലേക്കുള്ള യാത്രയ്ക്കിടയിൽ ബസിൽ വച്ചാണ് സജിക്ക് ഫോൺ നഷ്ടമായത്.  ഒരു അടിയന്തിര യാത്രാവശ്യം ആയതിനാൽ ആരെ വിളിച്ചാണ് ഫോൺ നഷ്ടമായകാര്യം പറയേണ്ടതെന്ന് അയാൾ ആലോചിച്ചു. പലരുടെയും മുഖങ്ങൾ ഓർമ്മയിലേക്ക് വന്നുവെങ്കിലും...

വെള്ളത്തിനൊപ്പം പ്ലാസ്റ്റിക്കും കുടിക്കുന്ന നമ്മള്‍

ഇന്ന് ലോകത്തിന്റെ മുഴുവന്‍ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്  പ്ലാസ്റ്റിക് മാലിന്യം, പ്ലാസ്റ്റിക് നേരാംവണ്ണം റീ സൈക്ലിംങ് നടത്തിയാല്‍ അതുകൊണ്ട് പലതരത്തിലുള്ള പ്രയോജനങ്ങളും ഉണ്ടാകാറുണ്ട്, പക്ഷേ എന്തുമാത്രം റീ സൈക്ലിംങ് നടക്കുന്നുണ്ട്, 20 മുതല്‍ 70 വരെ...

വീണ്ടും യൂണിഫോം അണിയുമ്പോൾ…

ജൂൺ ഒന്നിന് മഴ പെയ്യുമായിരുന്നു പണ്ടൊക്കെ. അതല്ല, സ്‌കൂൾ തുറക്കുന്നത് ജൂൺ രണ്ടിനോ മൂന്നിനോ ആണെങ്കിൽ അന്ന് പെയ്യും, അതാണ് അധ്യയന വർഷാരംഭത്തേക്കുറിച്ചുള്ള പഴയ ഓർമകളിൽ ആദ്യം തെളിഞ്ഞുവരുന്നത്. അന്നൊക്കെ മനസ്സിനെ വല്ലാതെ...

ഇക്കിഗായി

The Japanese  Secret to a Long and Happy lifeവല്ലാത്ത സങ്കടം തോന്നുന്നു... ജീവിതത്തോട് തന്നെ വിരക്തി തോന്നുന്നതുപോലെ... ആത്മഹത്യ ചെയ്യാൻ പോലും തോന്നിപോവുന്നു... ഈ കൊറോണ കാലത്ത് ഒരു പക്ഷേ...

നിഴൽ

സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട് കാണുന്ന സാധാരണ വസ്തുക്കളും ചുററുപാടുകളും മനസ്സിലുണർത്തിയ ദാർശനിക ചിന്തകൾ പങ്കുവയ്ക്കുന്ന പുസ്തകം.ഡോ. സി പ്രിൻസി ഫിലിപ്പ്കോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്, തിരുവനന്തപുരം, വില:160

കൈയടിക്കാം, ഈ തീരുമാനങ്ങൾക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാർത്ഥ സമ്പാദ്യം. നാളേയ്ക്കുള്ള ലോകത്തെ കെട്ടിയുയർത്തുന്നത് അവരാണല്ലോ. എന്നാൽ അവർക്ക്  ശാരീരികാരോഗ്യമോ മാനസികാരോഗ്യമോ ഇല്ലെങ്കിലോ. സമൂഹത്തിന്റെ ഭാവിയെ തന്നെ അത് ദോഷകരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് കുട്ടികൾക്കുവേണ്ടിയുള്ള നല്ല...
error: Content is protected !!