Men

സ്ത്രീകള്‍ എന്തുകൊണ്ടാണ് തന്നെക്കാള്‍ പ്രായമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നത്?

ഭൂരിപക്ഷം സ്ത്രീകളും തന്നെക്കാള്‍ പ്രായക്കൂടുതലുള്ള പുരുഷനെയാണ് ഭര്‍ത്താവായി സ്വീകരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഏറെക്കുറെ ഇങ്ങനെ തന്നെയാണ് സ്ഥിതി. എന്തുകൊണ്ടാണ് സ്ത്രീ തന്നെക്കാള്‍ പ്രായമുള്ള പുരുഷനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?...

2018 ലെ സ്റ്റെല്‍ മാന്‍ ഇതാണ്…

നിക്ക് ജോണാസിന് ഒരു മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഗായകനും ഗാനരചയിതാവും അഭിനേതാവുമാണ് നിക്ക് ജോണാസ് എന്ന് അറിയപ്പെടുന്ന നിക്കോളാസ് ജെറി ജോണാസ്. അടുത്തയിടെ പ്രിയങ്ക ചോപ്രായെ വിവാഹം കഴിച്ചതോടെ ഇന്ത്യക്കാര്‍ക്കും ഏറെ പരിചിതനാണ്....

ജോലിയിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് അറുതി വേണോ?

ഒരേ ജോലി, ഒരേ ഇരിപ്പിടം, സാഹചര്യങ്ങള്‍ ഏറെക്കുറെ ഒരുപോലെ. ആര്‍ക്കായാലും വൈകുന്നേരമാകുമ്പോഴേയ്ക്കും മടുപ്പ് തോന്നുക സ്വഭാവികം. ഇതിന് പുറമെയാണ് ടാര്‍ജറ്റ് തികയ്ക്കല്‍പോലെയുള്ള സമ്മര്‍ദ്ദങ്ങള്‍. ഓരോ ജോലിക്കും അതിന്റേതായ ടെന്‍ഷനും ബുദ്ധിമുട്ടുകളുമുണ്ട്. ജോലിക്ക് വേണ്ടിയുള്ള...

ചിലപ്പോഴൊക്കെ അച്ഛനും കുഞ്ഞാണ്…!

സ്ത്രീ അമ്മയാകുമ്പോൾ അവളിൽ സംഭവിക്കുന്ന മാനസികവും ശാരീരികവുമായ പരിണാമങ്ങളെക്കുറിച്ച് സമൂഹത്തിന് കൂടുതൽ ബോധ്യങ്ങളുണ്ട്. എന്നാൽ പുരുഷൻ അച്ഛനാകുമ്പോൾ അവനിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സമൂഹത്തിന് എത്രത്തോളം ബോധ്യങ്ങളുണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്. ഭാര്യ ഗർഭിണിയായി എന്നറിയുന്ന...

പുരുഷന് മാത്രം ഉണ്ടാകുന്ന രോഗം!

പുരുഷന്മാരെ മാത്രം പിടികൂടുന്ന രോഗമുണ്ടോ? പലർക്കും സംശയം തോന്നാം. പക്ഷേ സംഭവം സത്യമാണ്. പുരുഷന്മാർക്ക് മാത്രം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാതെ രക്തസ്രാവത്തിനു കാരണമാകുന്ന അസുഖമാണ് ഇത്. രക്തം കട്ടപിടിക്കാൻ...

ടെസ്റ്റോസ്റ്റെറോൺ കുറയുമ്പോൾ

പുരുഷന്മാരിലെ പേശി വളർച്ചയെയും ലൈംഗികതയെയും നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ടെസ്റ്റോസ്റ്റെറോൺ. പൗരുഷത്വത്തെ നിർവചിക്കുന്നതിൽ ഈ ഹോർമോൺ പ്രധാന പങ്കുവഹിക്കുന്നുണ്ട്.  എന്നാൽ പ്രായം ചെല്ലുന്തോറും ടെസ്റ്റോസ്റ്റെറോൺ ശരീരത്തിൽ കുറഞ്ഞുവരാറുണ്ട്.  പക്ഷേ പ്രകടമായ ലക്ഷണങ്ങളോ...

ആൺ മനസ്സുകളിലെ അലിവുകൾ

ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം ഉദാഹരണങ്ങളും നമുക്ക് ചുറ്റും പടരുമ്പോൾ ഇത്തിരി പോന്ന കേരളത്തിന്റെ ഭൂപടത്തിൽ അധികമാരും വ്യാഖ്യാനംകൊണ്ട് പർവ്വതീകരിക്കാത്ത ഇഷ്ടങ്ങളും, അലിവും, പരസ്പരപൂരകങ്ങളായ ഹൃദയബന്ധവും...

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

പുകവലി ഏതു പ്രായത്തിലും  ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ നാല്പതുകളിലെത്തിയിട്ടും ഈ ശീലത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയുന്നില്ലെങ്കിൽ അത് കൂടുതൽ ദോഷകരമായി ബാധിച്ചേക്കും. നാല്പതായോ എങ്കിൽ ഇനിയും ഈ ദുശ്ശീലത്തോട് വിടപറയാൻ വൈകരുതെന്നാണ് സെന്റേഴ്സ്...

പുരുഷൻ ഏകനോ? ചില കാരണങ്ങൾ ഉണ്ട്

മിസ്റ്റർ ബ്രഹ്മചാരികൾ വർദ്ധിച്ചുവരുകയാണോ ലോകമെങ്ങും അവിവാഹിതരായി തുടരുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. നോർത്ത് അമേരിക്കയിലും യൂറോപ്യൻ സമൂഹത്തിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നിക്കോസ്യാ യൂണിവേഴ്സിറ്റി 6794 പുരുഷന്മാരെ...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന വിഷാദത്തെയാണ് പൊതുവെ ഇതുകൊണ്ട് വിശദമാക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് സമൂഹം ഇന്ന് കുറെക്കൂടി ഭേദപ്പെട്ട രീതിയിൽ ബോധവാന്മാരുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളോട് ബന്ധുക്കളും സമൂഹവും...

ലൈംഗികതാല്പര്യം കുറയുന്നുണ്ടോ

പുരുഷന്മാരിൽ ലൈംഗിക പ്രശ്നങ്ങളും തകരാറുകളും സർവ്വസാധാരണമാണ്. ഏതു പ്രായത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവരെ ബാധിച്ചേക്കാം.  പക്ഷേ ഭൂരിപക്ഷം പുരുഷന്മാരും ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നു  സംസാരിക്കാൻ ഇന്നത്തെകാലത്തും മടിക്കുന്നു. പലരും മാസങ്ങളോ വർഷങ്ങളോ ഇക്കാര്യം ഉള്ളിൽ...

നന്നായി അറിയണം നെയ്യുടെ ഗുണങ്ങള്‍

നെയ്യോ..കേള്‍ക്കുന്പോള്‍ തന്നെ പല പുരുഷന്മാരുടെയും ആദ്യ പ്രതികരണം അയ്യോ കൊഴുപ്പ് എന്നായിരിക്കും. പക്ഷേ പുരുഷന്മാര്‍ ദിവസവും ഒരു ടീസ്പൂണ്‍ നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ അവകാശപ്പെടുന്നത്.  ദിവസവും നെയ്യ് കഴിക്കുന്നതിലൂടെ പുരുഷന്മാരുടെ...
error: Content is protected !!