Cover Story
മക്കളെന്തേ ഇങ്ങനെ?
പല മാതാപിതാക്കളും മക്കളെക്കുറിച്ച് പറയുന്ന സ്ഥിരം പരാതിയാണ് മക്കൾക്ക് അനുസരണയില്ല. അനുസരണയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിക്കുമ്പോൾ അവർ പറയുന്നത് ചില കാര്യങ്ങൾ ചെയ്യാൻ പറയുമ്പോൾ അവർ അത് അനുസരിക്കുന്നില്ല, അല്ലെങ്കിൽ അതിനെ...
Cover Story
സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..
കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.
Cover Story
‘NO’ എന്തൊരു വാക്ക് !
'നിങ്ങൾ NO പറഞ്ഞാൽ ഇവിടെയൊന്നും സംഭവിക്കില്ല. മറ്റേതൊരു ദിവസവും പോലെ ഇതും കടന്നുപോകും. എന്നാൽ നിങ്ങൾ YES പറഞ്ഞാൽ അതൊരു ചരിത്രമായിരിക്കും''ട്രാഫിക്ക്' സിനിമയിലെ ഒരു ഡയലോഗ് ആണ് ഇത്. ചരിത്രമാകാൻ വേണ്ടിയാണ് പലരും...
Cover Story
മക്കൾ മൊബൈൽ ഗെയിം അടിമകളാകുമ്പോൾ
കോവിഡ്കാലത്താണ് ആ മാതാപിതാക്കൾ തങ്ങളുടെകൗമാരക്കാരനായ മകനെയും കൂട്ടി എന്റെ അടുക്കലെത്തിയത്. അച്ഛനമ്മമാരുടെ മുഖം നിറയെ പരിഭ്രമമായിരുന്നു. ഉറക്കം തൂങ്ങിയ കണ്ണുകൾ, ചീകിയൊതുക്കാത്ത മുടി, അലസമായ വസ്ത്രധാരണം അങ്ങനെയായിരുന്നു മകൻ. വിഷാദത്തിന്റെ നിഴൽ അവന്റെ...
Cover Story
എന്റെ കോവിഡ് ദിനങ്ങൾ
ഏറ്റവും സ്വകാര്യമായ ഒരു അനുഭവമാണ് കോവിഡ് എന്നാണ് അതിലൂടെ കടന്നുപോയ ഒരാൾ എന്ന നിലയ്ക്ക് എനിക്ക് ആദ്യമായി പറയാനുള്ളത്. അണ്ഡകടാഹത്തിലെ കോവിഡ് ബാധിതരായ എല്ലാ വ്യക്തികൾക്കും പൊതുവായി ചില രോഗലക്ഷണങ്ങൾ കണ്ടേക്കാമെങ്കിലും അത്...
Cover Story
വാർദ്ധക്യമേ നീ എന്ത് ?
ഒക്ടോബർ 1ലോക വൃദ്ധദിനംസ്വഭാവികമായ ആയുർദൈർഘ്യത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ അവസാനഘട്ടമാണ് വാർദ്ധക്യം. ബാല്യകൗമാരയൗവനങ്ങളിലൂടെ കടന്നുവന്ന് ജീവിതം എത്തിച്ചേരുന്ന ഒരു അന്തിമ വിശ്രമസ്ഥലമാണ് അത്. അവിടെ നിന്ന് ഒരു തിരിച്ചുപോക്കില്ല. പാശ്ചാത്യരാജ്യങ്ങളിൽ ഭൂരിപക്ഷവും...
Cover Story
സ്വാതന്ത്ര്യം = സ്വാതന്ത്ര്യം
'സ്വാതന്ത്ര്യംതന്നെയമൃതംസ്വാതന്ത്ര്യംതന്നെ ജീവിതംപാരതന്ത്ര്യം മാനികൾക്ക്മൃതിയേക്കാൾ ഭയാനകം' (കുമാരനാശാൻ)സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്? മിണ്ടാപ്രാണികൾ മുതൽ മനുഷ്യൻ വരെ അതാഗ്രഹിക്കുന്നുണ്ട്. ഈയിടെ നല്ലൊരു വീഡിയോ കണ്ടു, വിൽക്കാൻ വച്ചിരിക്കുന്ന കുരുവികളെ വില കൊടുത്തു വാങ്ങി സ്വതന്ത്രമാക്കുന്ന...
Cover Story
സ്ത്രീ സ്വതന്ത്രയാണ്
പിതാ രക്ഷതി കൗമാരേഭർത്താ രക്ഷതി യൗവനേപുത്രോ രക്ഷതി വാർദ്ധക്യേന: സ്ത്രീ സ്വാതന്ത്ര്യമർഹതി.എഴുതപ്പെട്ട കാലം മുതലേ വിമർശനങ്ങൾ ഏറെ ഏറ്റു വാങ്ങിയ ഈ ശാസന തന്നെയാണ്, ഇന്നും സ്ത്രീ സ്വതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നവരുടെ പെരുക്കപ്പട്ടിക എന്ന്...
Cover Story
അവനവൻ സ്നേഹം
മറ്റുള്ളവർ സ്നേഹിച്ചാൽ മാത്രമേ സന്തോഷിക്കാൻ കഴിയൂ എന്ന് വിചാരിക്കുന്നവർ ഏറെയാണ്. അവർ തങ്ങളുടെ സന്തോഷത്തിന്റെ കാരണം മറ്റുള്ളവരെ ഏല്പിച്ചിരിക്കുകയാണ്. അവർ സ്നേഹിച്ചാൽ സന്തോഷം.. ഇനി അവർസ്നേഹിച്ചില്ലെങ്കിലും സന്തോഷിക്കാൻ കഴിയണം. കാരണം നമ്മളെ സ്നേഹിക്കേണ്ടത് ആദ്യമായും...
Cover Story
ആത്മവിശ്വാസക്കുറവ് അധികമാകുമ്പോൾ…
ആത്മവിശ്വാസത്തിന്റെ തോത് പലരിലും വ്യത്യസ്തമായിരിക്കാം. എങ്കിലും ചിലരിൽ ഇത് അപകടകരമായ വിധത്തിൽ കുറഞ്ഞിട്ടുണ്ടാകും. മറ്റുളളവരെ അഭിമുഖീകരിക്കാനോ അവരോട് സംസാരിക്കാൻ പോലുമോ കഴിയാത്തവിധത്തിൽ പിന്മാറുന്നവരാണ് ഇക്കൂട്ടർ. ജീവിതത്തിന്റെ അർത്ഥം ഇത്തരക്കാർക്ക് പിടികിട്ടുന്നില്ല. അർത്ഥശൂന്യമായ വിധത്തിലാണ് ജീവിതത്തെ...
Cover Story
വിജയിച്ചേ തീരൂ… അത്ര തന്നെ
'ഞാൻ ഇപ്പോ എന്താ പറയാ? വിജയി ക്കണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് വരുത്താതെ ആവണം എന്ന് മാത്രം.' പണ്ടൊരു മാഷ് പറഞ്ഞതാ. ശരിയല്ലേ? ഒരാളുടെ വി ജയം മറ്റൊരാൾക്ക് പരാജയമാണ് കൊടുക്കുന്നതെങ്കിൽ; ഒരു വിജയം...
Cover Story
മക്കൾ കേൾക്കുന്നില്ലേ?
കാരണം ഇതാ...ഞാൻ പറയുന്നത് നിനക്ക് കേട്ടുകൂടെ,നീയെന്താ ഞാൻ പറയുന്നത് അനുസരിച്ചാൽ,നിന്റെ ചെവി പൊട്ടിപ്പോയോ,എത്ര തവണ നിന്നെ വിളിക്കുന്നു, അത് മതിയാക്കിയെണീല്ക്ക്.. മക്കളോട് ഇത്തരത്തിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും സംസാരിച്ചിട്ടില്ലാത്ത മാതാപിതാക്കൾ ആരുമുണ്ടാവില്ല. മക്കളെ ഭക്ഷണം കഴിക്കാനോ...