ഒപ്പം ടീം അവതരിപ്പിക്കുന്ന അതിജീവനത്തിന്റെ ഗാനം
കോവിഡ്. ലോകം മുഴുവൻ ഇതുപോലെ നടുങ്ങിത്തരിച്ചതും നിസ്സഹായമായതുമായ ഒരു ചരിത്രം ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഇനിയെന്തു ചെയ്യണമെന്നും ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്നും അറിയാതെ മനുഷ്യവംശത്തെ മുഴുവൻ നിശ്ചലമാക്കാൻ കോവിഡ്...
മരണമാണോ ജീവിതമാണോ കൂടുതൽ ശക്തം? മരിച്ചവർ ഒന്നും അറിയാതെയും ആരെയും അറിയിക്കാതെയും കടന്നുപോകുമ്പോൾ മരണത്തിന് പിന്നിൽ ബാക്കിയാകുന്നവർക്ക് അതൊരു ദൗത്യനിർവഹണം കൂടിയാണ്. ആ മരണം വലിയ ആഘാതങ്ങളും അവർക്ക് സമ്മാനിക്കുന്നു. അതുകൊണ്ട് എല്ലായ്‌പ്പോഴും...
'നന്മയുള്ള ലോകമേകാത്തിരുന്ന് കാണുക..കരളുടഞ്ഞ് വീണിടില്ലിത്കരളുറപ്പുളള കേരളം...'
മഹാമാരി നാശം വിതച്ച കേരളത്തിന്റെ ദുരന്തമുഖത്ത് പ്രതീക്ഷകളുടെ തിരിതെളിയിച്ച ഈ ഗാനം കേൾക്കാത്തവരായി ആരുമുണ്ടാകില്ല.കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ പരസ്പരം കൈകോർത്ത് വെള്ളപ്പൊക്കത്തെ നാം അതിജീവിച്ചപ്പോഴും ഇപ്പോൾ കോവിഡ് 19വൈറസിന്റെ ആക്രമണത്തെ...
മക്കളുടെ സന്തോഷം ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരെങ്കിലും ഉണ്ടാവുമോ? സത്യത്തിൽ മാതാപിതാക്കളുടെ കഷ്ടപ്പാടും അധ്വാനവും അലച്ചിലുമെല്ലാം മക്കൾ സന്തോഷിച്ചുകാണാൻ വേണ്ടിയാണ്. പല മാതാപിതാക്കളുടെയും ചിന്ത മക്കൾക്ക് അവർ ചോദിക്കുന്നതെല്ലാം മേടിച്ചുകൊടുത്താൽ, നല്ല ഭക്ഷണവും വസ്ത്രവും...
സമയം രാത്രി പത്തുമണി. സ്ഥലംഅങ്കമാലി നസ്രത്ത് കോൺവെന്റ്... രാത്രിയുടെ നിശ്ശബദതയിൽ കോളിംങ് ബെൽ നിർത്താതെ ശബ്ദിച്ചുതുടങ്ങി. അസാധാരണമായ ആ മണിമുഴക്കം കേട്ട് കോൺവെന്റിലെ മുറികളിലോരോന്നിലായി വെളിച്ചം തെളിഞ്ഞു. ആശങ്കപ്പെട്ടും ഭയപ്പെട്ടും ഒടുവിൽ വാതിൽ...
അതെ, ചില നേരങ്ങളിൽ സ്വാതന്ത്ര്യം അനാവശ്യമായി തോന്നുന്നുണ്ട്. ബഷീറിന്റെ ആ കഥാപാത്രം ചോദിച്ചതുപോലെ ഇനിയെന്തിനാണ് സ്വാതന്ത്ര്യം? വിശന്നപ്പോൾ കിട്ടാതെ വന്ന ഭക്ഷണം വിശപ്പ് കെട്ടടങ്ങിയപ്പോൾ അനാവശ്യമായി തോന്നിയതുപോലെ ആഗ്രഹിച്ച സമയത്ത് കിട്ടാതെ വന്ന...
ഒടിയന്‍ കണ്ടിറങ്ങിയപ്പോള്‍ അറിയാതെ ചുണ്ടില്‍ വന്ന പാട്ടാണ് ഇത്. എന്തൊക്കെയായിരുന്നു ആശകളും അമിതപ്രതീക്ഷകളും. ശരിയായിരുന്നു മലയാള സിനിമയില്‍ ഒരു കഥാപാത്രമായി ഇന്നേവരെ ഒടിയന്‍ എന്ന പുരാവൃത്തം പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ സബ്ജക്ട് പുതുമയുള്ളതായിരുന്നു....
നേച്വർ വളരെ ഭംഗിയുള്ള ഒന്നാണ്. കാലത്തിന്റെ ഒരു ബ്ലെസ്ഡ് എക്സ്പീരിയൻസാണ്. കുട്ടികളുടെ കാര്യമെടുക്കുക. കുട്ടികളോളം ശുദ്ധമായ നേച്വർ, കുട്ടികളോളം കാര്യങ്ങൾ പിടുത്തം കിട്ടുന്ന ജനുസ് അധികമൊന്നുമില്ല. അവർ തരുന്ന Wisdom... കാരണം ദൈവത്തിന്റെവീട്ടിൽ...
പരാതികൾ പറയേണ്ടതാണ്, പല കാര്യങ്ങളെക്കുറിച്ചും പരാതിപറയാൻ നമുക്ക് അവകാശവുമുണ്ട്. എന്നാൽ പരാതിപറച്ചിലിനും വേണ്ടേ ഒരു പരിധി? ചിലരുണ്ട് എപ്പോഴും പരാതിപറയുന്നത് ശീലമാക്കിയിരിക്കുന്നവർ.പരാതിക്കാരുടെ പൊതുസ്വഭാവപ്രത്യേകതകളായി കണ്ടെത്തിയിരിക്കുന്നത് ഇവയാണ്.
എല്ലാം പണ്ടത്തേതിനെക്കാൾ ഇപ്പോൾ മോശമായിരിക്കുന്നു
'പണ്ടൊന്നും ഇങ്ങനെയായിരുന്നില്ല,' 'എന്റെ ചെറുപ്പത്തിൽ...
പുതിയ കാലത്തിലെ പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ ഇപ്പോള്‍ ഐശ്വര്യലക്ഷ്മിയല്ലാതെ മറ്റൊരു നടിയുണ്ടോ മലയാളത്തില്‍? ജിസ് ജോയിയുടെ മൂന്നാമത് ചിത്രമായ വിജയ് സൂപ്പറും പൗര്‍ണ്ണമിയും കണ്ടിറങ്ങിയപ്പോള്‍ ആദ്യം തോന്നിയത് അതാണ്. മായാനദിയിലും വരത്തനിലും നാം കണ്ടത്...
യൂണിവേഴ്സിറ്റി ഓഫ് വെർജിനിയ ഓർത്തോപീഡിക് സർജറി റെസിഡൻസിയിൽ നിന്ന് എംഡിയും പിഎച്ച്ഡിയും നേടിയ ഡോക്ടർ. ഏതൊരു ഡോക്ടറെയും പോലെ സാധാരണമായി ജീവിച്ചുവരികയായിരുന്നു ഡോക്ടർ ടോണി സിക്കോറിയയും. പക്ഷേ 1994 അദ്ദേഹത്തിന്റെ ജീവിതത്തെ ആകെ...