ലോകത്തേയും ഇന്ത്യയിലേയും ആദ്യത്തെ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയായ ഗുജറാത്തിലെ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ വിവിധ പിജി, പിജിഡിപ്ലോമ, MBA, വിവിധ ഫാർമസി കോഴ്സുകൾ, എം.ഫിൽ., എം.ടെക്. കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്..
കോഴ്സുകൾ
I. ബിരുദാനന്തര ബിരുദ കോഴ്സുകൾ:
1.MSc forensic science
2.MA criminology with specialisation in forensic psychology.
3.MSc digital forensics & information security
4.MSc cyber security
5.MSc multimedia forensic
6.MSc toxicology
7.MSc forensic biotechnology
8.MSc chemistry with specialisation in forensic analytical chemistry
9.MSc environmental science
10.MSc nanotechnology with specialisation in nanoscience & nanotechnology- nanobiotecnology
11.MSc food technology with specialisation in forensic food analysis.
12.MSc clinical psychology
13.MSc forensic psychology
14.MSc neuropsychology
II.ബിരുദാനന്തര ബിരുദ ഡിപ്ലോമകൾ
1.PGD in forensic toxicology
2.PGD in finger print science
3.PGD in humanltarian forensic
4.PGD in web & Mobile security
5.PGD in malware analysis & reverse engineering
6.PGD in questioned document
7.PGD in forensic accounting
8.PGD in cyber psychology
III. സർട്ടിഫിക്കേറ്റ് കോഴ്സുകൾ:
1.certificat course in anti- corruption forensic & law
2.certificat course in forensic journalism
3.certificat course in crime scene photography
IV. ബിസിനസ് പ്രോഗ്രാമുകൾ:
1.MBA in forensic accounting
2.MBA in health care and hospital management
3.MBA in homeland security
4.MBA in cyber security management
V. ഫാർമസി പ്രോഗ്രാമുകൾ
1.M.Pharm forensic pharmacy
2.M.Pharm with specialisation in pharmaceutical quality assurance
VI.എം.ടെക്. പ്രോഗ്രാമുകൾ:
1.M.Tech cyber security & incident response.
2.MTech civil engineering with specialisation in forensic structural engineering
VII.എം.ഫിൽ പ്രോഗ്രാമുകൾ:
1.MPhil clinical psyschology
2.MPhil in forensic psychology
ഓരോ കോഴ്സുകൾക്കും ഉള്ള യോഗ്യത യൂണിവേഴ്സിറ്റി സൈറ്റിൽ ലഭ്യമാണ്. കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി :-ഓഗസ്റ്റ് 15
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക www.gfsu.edu.in
പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്,admision@gfsu.edu.in

അസി. പ്രഫസർ,
സെൻ്റ്.തോമാസ് കോളേജ്, തൃശ്ശൂർ