ചുട്ടുപൊള്ളുന്ന വേനലിനെ നേരിടാൻ ഏതു മാർഗ്ഗവും നോക്കുന്നവരായിക്കഴിഞ്ഞു നമ്മൾ. അതിൽപ്പെടുന്ന ഒരു രീതിയാണ് കുടിക്കാൻ രാമച്ചമിട്ട വെള്ളം ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള നല്ലൊരു മാർഗ്ഗമാണ് രാമച്ചം. ക്ഷീണം മാറാനും ഉന്മേഷം...
ഇന്നത്തെ കാലത്ത് കമ്പ്യൂട്ടര്‍, ടീവി എന്നിവയുടെ മുന്നിലോ, അല്ലെങ്കില്‍ വെറുതെയോ ഒരാള്‍ ഇരുന്നുകൊണ്ട് ചിലവിടുന്ന സമയം ഒമ്പത് മുതല്‍ പത്ത് മണിക്കൂര്‍ വരെയാണ്. അതുകൊണ്ട് ഉണ്ടാകാവുന്ന ദോഷഫലങ്ങള്‍ ഭയാനകമാണ്. തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍നേരം...
നല്ല കുടുംബത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന് നല്ല അടുക്കളയാണ്. വൃത്തിയുള്ള അടുക്കള എന്നതുമാത്രമല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് അവിടെ എന്താണോ പാകം ചെയ്യുന്നത് എന്നതനുസരിച്ചാണ് കുടുംബാംഗങ്ങളുടെ മുഴുവൻ ആരോഗ്യവും ആയുസും അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുക്കളയിൽ...
മരിച്ചുപോയ ആളുടെ ട്രാന്‍സ് പ്ലാന്റ് ചെയ്ത ഗര്‍ഭപാത്രത്തില്‍ നിന്ന് ലോകത്തിലെ ആദ്യത്തെകുട്ടി പിറന്നു. ബ്രസീലിലാണ് സംഭവം.ഈ മേഖലയില്‍ ഇത് ആദ്യത്തെ സംഭവമാണ്. ജീവിച്ചിരിക്കുന്ന വ്യക്തി ഗര്‍ഭപാത്രം ദാനം ചെയ്ത് ആദ്യമായി കുട്ടി പിറന്നത് ...
ആളൊരു കാന്താരിയാ.. നാട്ടിന്‍പ്പുറങ്ങളിലെ പതിവ് പ്രയോഗമാണ് ഇത്. എന്താണ് ഇതിന്റെ അര്‍ത്ഥം. ആള് നിസ്സാരക്കാരനല്ല എന്നു തന്നെയാണ് ഉദ്ദേശിക്കുന്നത്. ഈ പ്രയോഗം നമ്മുടെ കാന്താരി മുളകില്‍ നിന്നായിരിക്കണം രൂപമെടുത്തതെന്ന് കരുതാവുന്നതാണ് . അതെ, നമ്മുടെ...
പ്രായമാകുമ്പോള്‍ കണ്ണിലെ ലെന്‍സിനുണ്ടാകുന്ന ചില സ്വാഭാവിക മാറ്റങ്ങളുടെ പരിണിത ഫലമാണ് തിമിരം. വളരെ ലളിതമായൊരു ശസ്ത്രക്രിയയിലൂടെ രോഗിക്ക് മുമ്പുണ്ടായിരുന്ന കാഴ്ച വീണ്ടെടുക്കാന്‍ സാധിക്കും. 98% തിമിരശസ്ത്രക്രിയകളും വളരെ വിജയകരമാണ്.
എന്താണ് തിമിരം?
നമ്മുടെ കണ്ണില്‍ ക്യാമറയുടെ...
ഗ്രീൻ ടീപരിചയമുള്ളവർക്കുപോലും ബ്ലൂ ടീ പരിചയമുണ്ടാകണം എന്നില്ല. പക്ഷേ ഇപ്പോൾ സാർവത്രികമായിക്കഴിഞ്ഞിരിക്കുകയാണ് ബ്ലൂ ടീ. സമീപകാലത്തായി ബ്ലൂ ടീയുടെ ഗുണഗണങ്ങൾ പലരും അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്താണീ ബ്ലൂ ടീ എന്നല്ലേ ?
നീല ശംഖുപുഷ്പമാണ് ബ്ലൂ...
പലരെയും പലകാരണങ്ങള്‍ കൊണ്ടും പിടികൂടുന്ന ഒന്നാണ് ഉറക്കക്കുറവ്. എന്നാല്‍ ജീവിതരീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരുപരിധി വരെ ഉറക്കക്കുറവ് പരിഹരിക്കാന്‍ കഴിയും. അതിലൊന്നാണ് കൃത്യസമയത്ത് ഉറങ്ങാന്‍ കിടക്കുന്നത്.
അവിചാരിചതമായ കാരണങ്ങളൊഴിച്ച് മിക്കദിവസവും കിടക്കാന്‍...
പീനട്ട് ബട്ടര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ ചിലര്‍ക്ക് പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എന്നാല്‍ കപ്പലണ്ടി ബട്ടര്‍ എന്ന് വിശദീകരിച്ചാല്‍ കാര്യം പിടികിട്ടും. അതെ നിലക്കടലയില്‍ നിന്നുണ്ടാക്കുന്ന ഈ ബട്ടര്‍ പോഷകസമൃദ്ധവും ആരോഗ്യദായകവുമാണ്. എല്ലാവിധത്തിലുള്ള പോഷണക്കുറവും...
അമേരിക്കയിൽ ഒരു ദിവസം നടക്കുന്ന മൂന്നു മരണങ്ങളിൽ ഒന്ന് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ഉണ്ടാകുന്നവയാണ് എന്നാണ് കണക്കുകൾ പറയുന്നത്. 2017 ലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഓരോ നാല്പതു സെക്കന്റിലും ഒരാൾ ഹൃദ്രോഗം...
വേനൽക്കാലങ്ങളിൽ സുലഭമായി കണ്ടുവരുന്ന പഴമാണ് മാമ്പഴം. വീട്ടുമുറ്റത്തും തൊടിയിലുമെല്ലാമുള്ള മാവുകൾ പൂത്തുതളിർത്ത് കായ്കളുമായി നില്ക്കുന്നത് വേനലിന്റെ ചൂടിനപ്പുറം കുളിർമ്മയുള്ള കാഴ്ചയാണ് നല്കുന്നത്. പഴങ്ങളുടെ രാജാവ് എന്നൊരു വിശേഷണം പോലും മാമ്പഴത്തിനുണ്ട്.ധാരാളം പ്രോട്ടീൻസ് അടങ്ങിയിട്ടുള്ള...