Informative & Miscellaneous

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ എപ്പോഴത്തെയും ചിന്ത. ഇത് നിന്റെ ഇടമല്ല, എന്ന് സ്വദേശിയുടെ/വീട്ടുകാരന്റെ  ഓരോ ചലനവും ഭാവവും അയാളെ എപ്പോഴും ഓർമിപ്പിച്ചുക്കൊണ്ടേയിരിക്കും. സ്വയം ഒരധികപ്പറ്റ്...

മറന്നുപോകരുതാത്ത ചില പാഠങ്ങൾ

നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ അനുഭവങ്ങൾ- സന്തോഷം, സങ്കടം, നിരാശ, വെറുപ്പ്-  അവരൊരിക്കലും വിസ്മരിക്കാറില്ല. അതുകൊണ്ടാണ് ഒരാളുടെ പേരു കേൾക്കുമ്പോൾ, മുഖം ഓർമ്മിക്കുമ്പോൾ അവർ നമുക്കു...

ഏറ്റവും വലിയ സമ്പത്ത്

ആദ്യം ചില ചോദ്യങ്ങൾ ചോദിക്കാം. സമ്പന്നനാകാൻ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ എങ്ങനെയാണ് സമ്പന്നനാകാൻ കഴിയുന്നത്? അതിന് എന്തെങ്കിലും എളുപ്പവഴികളുണ്ടോ? ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്താണ്?ഇനി ഉത്തരം പറയാം. എല്ലാവരുടെയും...

സത്യം

ഞാൻ പറഞ്ഞ നുണകളിൽഏറ്റവും വലുതേതാണ്കൂടുതൽ ഇരുണ്ടത്കുറേക്കൂടെ പഴുതടച്ചത്മറന്നിട്ടും മറക്കാനാവാത്തത്പറഞ്ഞുകഴിഞ്ഞിട്ടും പറഞ്ഞുകഴിയാത്തത്ഇപ്പോഴും പൂർത്തിയാകാത്തത്ഒറ്റനോട്ടത്തിൽ സത്യമാണെന്നു തോന്നുന്നത്ഒറ്റയിരുപ്പിൽ വായിച്ചുതീരുന്നത്ഒറ്റയൊഴുക്കിൽ പുഴയാകുന്നത്ഒറ്റമിന്നലിൽ ഒക്കെയും കാട്ടിത്തരുന്നത്കാറ്റുപോലെ കാണാനാകാത്തത്തേൻപോലെ മധുരിച്ചത്സുനിൽ ജോസ്

എം.ടിയും എൻ.പി മുഹമ്മദും എഴുതിയ ബൈബിൾ കഥകൾ

ബൈബിൾ ഒരു മതഗ്രന്ഥം മാത്രമല്ല.  സാഹിത്യകൃതികൂടിയാണ്. ആസ്വാദനത്തിന്റെ വിവിധ തലങ്ങൾ ബൈബിൾ കൈവരിക്കുന്നത് ഇത്തരമൊരു  സാഹചര്യത്തിൽ നിന്നു കൊണ്ടാണ്. നിരവധി എഴുത്തുകാരെയും കലാകാരന്മാരെയും ബൈബിൾ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്.ക്രൈസ്തവരായ എഴുത്തുകാരെക്കാൾ ചിലപ്പോഴെങ്കിലും വിശുദ്ധ ഗ്രന്ഥം...

മഴക്കാലരോഗങ്ങളെ നേരിടാന്‍….

മഴക്കാലമെന്നാല്‍ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ടുന്ന സമയമാണ്. മഴക്കാലത്ത് രോഗങ്ങള്‍ പിടിപെടാനും പടരാനും കൂടുതല്‍ സാധ്യതയുണ്ട്. പലതരം പനികള്‍, ടൈഫോയ്ഡ്, ചര്‍ദ്ദി, വയറിളക്കം, ചര്‍മ്മരോഗങ്ങള്‍ എന്നിങ്ങനെ പലതും. അല്പം ശ്രദ്ധിച്ചാല്‍ ഇവയെയെല്ലാം നേരിടാവുന്നതാണ്:-പനികള്‍:-...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ, മഹാദുരന്തകാലത്തെ  ഗ്രേയ്റ്റ് ഡിപ്രഷൻ - അഥവാ വലിയ സാമ്പത്തിക മാന്ദ്യകാലമെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. 1929-1939 എന്ന് ഏറെക്കുറെ രേഖപ്പെടുത്തപ്പെട്ട ആ...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു മുളയ്ക്കാൻനിലമാകുന്നവൾസ്വയം തളിർത്ത്, പൂവിട്ട്,ഫലമാകുന്നവൾ.അവളൊരു ഉർവര ഭൂവാണ്വൻ വൃക്ഷങ്ങളുടെവേരിന്നാഴങ്ങളെതന്റെ ഉള്ളിലൊളിപ്പിച്ചവൾ.നിഥിലാ എസ്. ബാബു

സാമ്പത്തികം ‘ചില്ലറ’ കാര്യമല്ല

പണത്തിന്റെ പ്രാധാന്യം നമുക്ക് വിലകുറച്ചുകാണാനാവില്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം പണത്തിന്  പ്രസക്തിയുണ്ട്. കാരണം നമ്മുടെ പല ആവശ്യങ്ങളും നിവർത്തിക്കപ്പെടുന്നത് പണത്തിന്റെ അടിസ്ഥാനത്തിലാണ്.അതുകൊണ്ടുതന്നെ ഏതൊരുവ്യക്തിയെ സംബന്ധിച്ചും സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണ്. ജീവിതച്ചെലവുകളും ഭാവിയിലെ ലക്ഷ്യങ്ങളും നിറവേറ്റാൻ...

ബജറ്റുണ്ടാക്കൂ, സമ്പാദിക്കൂ

വ്യക്തിപരമായി നല്ല തുക വരുമാനമുണ്ടായിട്ടും പലർക്കും മാസാവസാനമെത്തുമ്പോൾ കടം മേടിക്കേണ്ട സാഹചര്യം വരാറുണ്ട്. ഈ കടംമേടിക്കൽ  അടിയന്തിരാവശ്യം വരുന്നതുകൊണ്ടോ കുടുംബത്തിലെ  ക്രിയാത്മകമായ കാര്യങ്ങൾക്കുവേണ്ടി  ഫലപ്രദമായി വിനിയോഗിച്ച് പോക്കറ്റ് കാലിയായതുകൊണ്ടോ അല്ല മറിച്ച് ലഭിച്ച...

നല്ല അനുഭവങ്ങൾ മാത്രമോ സന്തോഷത്തിന്റെ അടിസ്ഥാനം?

ആരാണ് ഭാഗ്യവാൻ എന്ന് പറയുമ്പോൾ എന്താണ് മനസിലേക്ക് ആദ്യമായി കടന്നുവരുന്നത്. സമ്പത്ത്, പ്രശസ്തി, അധികാരം എന്നിവ അപ്രതീക്ഷിതമായി ലഭിക്കുന്നവരെക്കുറിച്ചായിരിക്കും. ചിലരെ സംബന്ധിച്ചിടത്തോളം ലോട്ടറി അടിക്കുന്നരാണ് ഭാഗ്യവാൻമാർ. എന്നാൽ വലിയ തുക സമ്മാനമായി ലഭിച്ചവരിലും...

പോസിറ്റീവായി ചിന്തിക്കൂ …

പോസിറ്റീവായി ചിന്തിക്കുകയും പോസിറ്റീവായി സംസാരിക്കുകയും ചെയ്യുന്നവരുടെ ജീവിതത്തിൽ പൊതുവെ കണ്ടുവരുന്നത് അവർ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ നടപ്പിലാക്കപ്പെടുന്നു എന്നതാണ്. ചിന്തിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ സംസാരിക്കുന്ന കാര്യങ്ങൾ അവരെ സന്തുഷ്ടരാക്കുന്നു....
error: Content is protected !!