ജീവിതവിജയത്തിന് അത്യാവശ്യമായ ഒരു ഗുണമാണ് ആത്മവിശ്വാസം. കഴിവുകൊണ്ടു മാത്രമല്ല ആത്മവിശ്വാസം കൊണ്ടുകൂടി ജയിക്കാൻ കഴിയുന്ന ഒരു ലോകമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. ആത്മവിശ്വാസക്കുറവിന്റെ പേരിൽ പിൻനിരയിലേക്ക് മാറ്റപ്പെടുന്നവർ ധാരാളം. എങ്ങനെയാണ് ആത്മവിശ്വാസമുണ്ടോയെന്ന് തിരിച്ചറിയാൻ കഴിയുന്നത്?...
ഡൗൺ സിൻഡ്രോം എന്ന് കേൾക്കുമ്പോൾ ഭൂരിപക്ഷത്തിനുമുള്ള ചില അബദ്ധധാരണകളെ തിരുത്തുകയാണ് ഇദ്ദേഹം. ഇത് ജാഡ് ഇസ. ഡൗൺ സിൻഡ്രോം ആണ്. പക്ഷേ ഭാര്യയും ഡന്റിസ്റ്റായ മകനുമുള്ള സ്നേഹമയിയായ കുടുംബനാഥനും ഭർത്താവും അച്ഛനുമെല്ലാമാണ് ഇദ്ദേഹം....
കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും കൂടി യാത്രയിലായിരുന്നു. സമയം ഉച്ചയോടടുത്തു. ഏറെ നടന്ന് ക്ഷീണിച്ച അവർ കുന്നിൻമുകളിലെ ഒറ്റപ്പെട്ട ഒരു വീട്ടിലെത്തി. അധികസൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ...
''ആദ്യം നിന്റെ മനസ്സ് അവിടേയ്ക്ക് ഇടുക. നിന്റെ ശരീരം അതിനെ പിന്തുടർന്നുകൊള്ളും''വെല്ലുവിളികളെ നേരിടാൻ കഴിയാതെ ഭയന്നും തളർന്നും ആത്മവിശ്വാസമില്ലാതെയും കഴിയുന്നവർ ധാരാളം. കംഫർട്ട് സോൺ വിട്ടുപേക്ഷിക്കാനുള്ള വൈമുഖ്യവും ധൈര്യമില്ലായ്മയുമാണ് ഇതിന് കാരണം. ക്ലിനിക്കൽ...
നല്ല തുടക്കമാണോ, പാതിയോളമായി എന്നാണൊരു ചൊല്ല്. അല്ല അതൊരു വിശ്വാസം കൂടിയാണ്. തീർച്ചയായും നല്ല തുടക്കം നല്ലതുതന്നെയാണ്. എന്നാൽ തുടക്കം വേണ്ടതുപോലെ ശോഭിച്ചില്ല എന്നതിന്റെ പേരിൽ നമുക്ക് അത്രമാത്രം നിരാശപ്പെടേണ്ടതുണ്ടോ? ജീവിതത്തിൽ വിജയിച്ചവരുടെ,...
ശാന്ത മഹാസമുദ്രത്തിനടുത്ത ഒരു ദ്വീപസമൂഹത്തിലെ ഒരു ആദിവാസി ഗോത്ര സമൂഹത്തിലെ മൂപ്പനോട് അവരുടെ ഏറ്റവും വലിയ സുകൃതം ഏതാണ് എന്നു മിഷണറിമാർ ചോദിച്ചു. തങ്ങളുടെ ഏറ്റവും വലിയ സുകൃതം ഏറ്റവും വലിയ തിന്മയുമായി...
2020 ഓഗസ്റ്റ് മാസത്തിലാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. ഒരായുസ്സ് കൊണ്ട് മനുഷ്യൻ കെട്ടിപ്പൊക്കിയതെല്ലാം നിമിഷ നേരം കൊണ്ട് മണ്ണെടുത്തുപോയി. എഴുപതോളം ജീവനുകളാണ് ആ ദുരന്തത്തിന് ആദ്യ ദിനങ്ങളിൽ തന്നെ പൊലിഞ്ഞത്....
ആക്ഷനും കട്ടിനും ഇടയിൽ മാത്രമുള്ളതാണ് നാട്യം അഥവാ അഭിനയം. അല്ലെങ്കിൽ ഒരു കർട്ടൻ വീഴുന്നതുവരെയും. അതിനുശേഷം അഭിനേതാക്കൾ യഥാർത്ഥജീവിതത്തിലേക്ക് മടങ്ങുന്നു. യഥാർത്ഥജീവിതത്തിലേക്ക് കൂടുമാറാൻ കഴിയുമ്പോഴാണ് അഭിനയം കലയാകുന്നത്. അതിനു പകരം ജീവിതകാലം മുഴുവൻ...
എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്. എവിടെ പ്രതീക്ഷയുണ്ടോ അവിടെ ജീവിതവും. മുനീറ അബ്്ദുള്ള എന്ന സ്ത്രീയുടെ ജീവിതത്തെ സംബന്ധിച്ച് ഈ വാക്യം ഏറെ അര്‍തഥവത്താണ്. കാരണം 27 വര്‍ഷങ്ങളാണ് കോമായില്‍ ആ സ്ത്രീ...
സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല്‍ നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട വെയിലിനോടും എല്ലാം നന്ദിയുണ്ടാവണം. അല്ലെങ്കില്‍ അതിന്റെയെല്ലാം ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കണം.പക്ഷേ എത്രയോ പെട്ടെന്നാണ് ഓരോരുത്തരും ഓരോന്നും മറന്നുകളയുന്നത്. പാലം കടക്കുവോളം...