ഈ ലോകം ഒരു നോക്കു കാണാൻ പോലും അനുവദിക്കാതെ തന്റെ കുഞ്ഞിനെ ഗർഭപാത്രത്തിൽ വച്ച് അബോർഷനിലൂടെ കൊലപ്പെടുത്തിയ ഒരമ്മയുടെ വിലാപവും ആത്മസംഘർഷവും എന്നെങ്കിലും അവസാനിക്കുമോ? ഓരോ ഉറക്കത്തിലും ആയിരം ശിശുരോദനങ്ങൾ ഉയരുമ്പോൾ അവൾക്ക് ...
ഏറ്റവുമധികം നുണകൾ കേൾക്കുന്നത് ആരായിരിക്കും? കുഞ്ഞുങ്ങളായിരിക്കാനാണ് സാധ്യത. എത്രയധികം നുണകളാണ് നാം അവരോട് ഒാരോ നിമിഷവും പറയുന്നത്. ചിലപ്പോൾ നമ്മുടെ ഉദ്ദേശ്യം നല്ലതായിരിക്കാം. എങ്കിലും പറയുന്നതിൽ പലതും നുണയല്ലേ?
ഉദാഹരണത്തിന് വാവിട്ടു നിലവിളിക്കുന്ന കുഞ്ഞിന്റെ...
നന്മ സുഗന്ധം കണക്കെയാണ്. അതു പൊട്ടിപുറപ്പെടുകയും ചുറ്റുപാടുകളെ പ്രസരിപ്പിക്കുകയും ചെയ്യും. അത്തരമൊരു കഥയാണ് ഫേസ്ബുക്കില്‍ ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഥയുടെ തുടക്കം ഇങ്ങനെയാണ്.വലിയൊരു റെസ്റ്റോറന്റിലേക്ക് ഒരു ദരിദ്രന്‍ കയറിച്ചെല്ലുന്നു. അയാളുടെ കയ്യില്‍ ആകെയുള്ളത്...
സ്നേഹത്തിന് ഭാഷയുണ്ടോ? തീർച്ചയായും. ഈ ഭാഷ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടും തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടുമാണ് ഏതുതരം ബന്ധത്തിലും അസ്വസ്ഥതകളുടെയും അശാന്തികളുടെയും കാർമേഘങ്ങൾ പടരുന്നത്.
വാക്കുപാലിക്കുക
സ്നേഹിക്കുന്നുവെന്നതിന്റെ പ്രകടമായ സൂചനയാണ് കൊടുത്ത വാക്കു പാലിക്കുന്നത്. പലരും വാക്കു കൊടുക്കും. എന്നാൽ...
പ്രിയപ്പെട്ടവന്റെ ശവസംസ്‌കാരചടങ്ങുകൾ കഴിഞ്ഞു.പലരും സെമിത്തേരിയിൽനിന്നേ പിരിഞ്ഞുപോയി. ഏറ്റവും അടുത്തവരും ബന്ധുക്കളും വീടുവരെ വന്നു. അവരിൽ ചിലർ രണ്ടോ മൂന്നോ ദിവസം കൂടി അടുത്തുണ്ടായിരുന്നു. പിന്നെ അവരും യാത്ര പറഞ്ഞു. ഇനി അവൾ- വിധവ;...
കാലിന്റെ കളിയായ ഫുട്ബോൾ കാൽ ഇല്ലാത്തവർക്ക് കളിക്കാമോ? ഇല്ല എന്നു തന്നെയാണ് ഭൂരിപക്ഷത്തിന്റെയും മറുപടി. പക്ഷേ ഈ ചോദ്യം വൈശാഖിനോട് ചോദിച്ചാൽ കളിക്കാം എന്നാണ് കൂസലന്യേയുള്ള അദ്ദേഹത്തിന്റെ മറുപടി. കാരണം കാൽ നഷ്ടപ്പെട്ടവരുടെ...
പ്രായം ചെല്ലുന്തോരും കായികക്ഷമത കുറഞ്ഞുവരുന്നതായിട്ടാണ് പൊതുവെ കണ്ടുവരുന്നത്. പ്രായവും രോഗവും തമ്മിൽ ഏറ്റുമുട്ടി പലരും പരാജയപ്പെടുകയും ചെയ്യുന്നു. നൂറു വയസിനപ്പുറം ജീവിച്ചിരിക്കും എന്ന് ചിന്തിക്കുന്നവർ പോലും വളരെ കുറവായിരിക്കും. പക്ഷേ അപൂർവ്വം ചിലരുണ്ട്...
മറ്റുള്ളവരുടെ അഭിനന്ദനം തേടി നടക്കുന്നവരാണ് നമ്മളെല്ലാവരും. നമ്മുടെ ശരീരസൗന്ദര്യത്തെപ്പറ്റി, കഴിവുകളെക്കുറിച്ച്, പെരുമാറ്റത്തെയും പ്രവൃത്തികളെയും കുറിച്ച്, ബുദ്ധിയെക്കുറിച്ച്, പഠനമികവിനെയും മത്സരവിജയത്തെയും കുറിച്ച്.. ഇങ്ങനെ നൂറുവട്ടം കാര്യങ്ങളിൽ മറ്റുള്ളവർ നമ്മെപ്രശംസിക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ അത്തരം...
ഹെലികോപ്റ്റർ പേരന്റ് എന്ന് കേൾക്കുമ്പോൾ അതെന്തോ പുതിയൊരു പ്രയോഗമാണെന്ന് ധരിക്കുകയൊന്നും വേണ്ട കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇങ്ങനെയൊരു പ്രയോഗം നിലവിലുണ്ട്. പല മക്കളുടെയും വ്യക്തിജീവിതം തകരാറിലാക്കുന്നതിൽ് ഹെലികോപ്റ്റർ പേരന്റ് വലിയൊരു പങ്കുവഹിക്കുന്നുണ്ട് എന്ന്...
മറ്റാരുംസന്ദര്‍ശിച്ചതുപോലെയല്ല നടി ഗൗതമി ഇത്തവണത്തെ ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ രോഗികളെ സന്ദര്‍ശിച്ചത്. ഒരിക്കല്‍ കാന്‍സര്‍ രോഗിയായിരിക്കുകയും പിന്നീട് അതിനെ അതിജീവിക്കുകയും ചെയ്ത ആത്മബലത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായിരുന്നതുകൊണ്ടാണ് ആ സന്ദര്‍ശനത്തിന് കൂടുതല്‍ തിളക്കമുള്ളത്....
ഒരു അനുശോചന യോഗമാണ്. മിസ്സിസ് ലീ അവളുടെ മരണമടഞ്ഞ ഭർത്താവ് ഡേവിഡ് ലീയെ അനുസ്മരിക്കുകയാണ്. തന്റെ വിവാഹ ജീവിതത്തിന്റെ ആരംഭം മുതലുള്ള അനുഭവങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. അദ്ദേഹത്തോടൊപ്പമുള്ള ആദ്യരാത്രി ഒരു കാർ...
കൂടുതൽ വാർത്താവിനിമയ മാധ്യമങ്ങളും സൗകര്യങ്ങളുമുളള ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. എന്നിട്ടും മുമ്പ് എന്നത്തെക്കാളും ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായിട്ടാണ് പഠനങ്ങൾ. യഥാർത്ഥജീവിതത്തിൽ ഉള്ളതിനെക്കാളേറെ സുഹൃത്തുക്കൾ നമുക്ക് സോഷ്യൽ മീഡിയയിലുണ്ട്. എന്നിട്ടും ഏകാന്തതയിലേക്ക്...