തൃശൂരിലേക്ക് ഒരു യാത്രപോയിരുന്നു. പെരുമ്പാവൂരെത്തിയപ്പോള്‍ പതിവുപോലെ ബസ് അഞ്ച് മിനിറ്റ് നേരം യാത്രക്കാര്‍ക്കായി ചായകുടിക്കാനും ഫ്രഷാകാനുമായി നിര്‍ത്തിയിട്ടു. പലരും ഇറങ്ങുകയും കയറുകയും ചെയ്തു. ബസ് മുന്നോട്ടെടുത്തപ്പോള്‍ പെട്ടെന്ന് ഒരു യാത്രക്കാരന്റെ ഉറക്കെയുള്ള ആത്മഗതം...
ശാന്ത മഹാസമുദ്രത്തിനടുത്ത ഒരു ദ്വീപസമൂഹത്തിലെ ഒരു ആദിവാസി ഗോത്ര സമൂഹത്തിലെ മൂപ്പനോട് അവരുടെ ഏറ്റവും വലിയ സുകൃതം ഏതാണ് എന്നു മിഷണറിമാർ ചോദിച്ചു. തങ്ങളുടെ ഏറ്റവും വലിയ സുകൃതം ഏറ്റവും വലിയ തിന്മയുമായി...
2018 വിടപറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ പോയ വര്‍ഷത്തില്‍ ഏതായിരുന്നു ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ ഏറ്റവും ഹൃദയഭേദകമായ മരണം? അത് താരസുന്ദരി ശ്രീദേവിയുടെ മരണമായിരുന്നു. ഫെബ്രുവരി 24 ന് രാജ്യം ഉണര്‍ന്നത് ശ്രീദേവിയുടെ...
ജീവിതം ഒരു നാടക വേദിയാണെന്ന് ആരോ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്. ആലോചിക്കുമ്പോൾ ശരിയുമാണ്. എത്രയെത്ര വേഷങ്ങളാണ് ഇതിനകം നാം ആടിയിട്ടുള്ളത്. ഇനിയും എത്രയെത്ര വേഷങ്ങളാണ് അഭിനയിച്ചു ഫലിപ്പിക്കാൻ ബാക്കിയുള്ളത്. സഹനടീനടന്മാരായി എത്രയോ പേർ വന്നു.....
വിഷനും മിഷനും ഒരുമിച്ചുപോകേണ്ടവയാണ്. വിഷനുണ്ടെങ്കിൽ മാത്രമേ മിഷനുണ്ടാവൂ. മിഷൻ ഏറ്റെടുക്കാൻ ഒരാൾ തയ്യാറാകുന്നത് അയാൾക്ക് വിഷനുള്ളതുകൊണ്ടാണ്. അതുകൊണ്ടാണ് അവ പരസ്പരബന്ധിതമായിരിക്കുന്നത്. പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തിൽ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്....
സന്തോഷം എല്ലാവരുടെയും അവകാശമാണ്. അത് എല്ലാവരുടെയും ആഗ്രഹവുമാണ്. പക്ഷേ ഇങ്ങനെ തിരിച്ചറിയുന്പോഴും പലപ്പോഴും സന്തോഷങ്ങളില്‍ നിന്ന് അകന്നുജീവിക്കുന്നവരാണ് കൂടുതലും. ചില ഘടകങ്ങളും കാരണങ്ങളും തങ്ങളാഗ്രഹിക്കുന്നതുപോലെ ഉണ്ടെങ്കില്‍ മാത്രമേ സന്തോഷിക്കാന്‍ കഴിയൂ എന്നാണ് അവരുടെ...
എങ്ങനെയാണ് നമുക്ക് സന്തോഷകരമായ ജീവിതം നയിക്കാനാവുന്നത്? എങ്ങനെയാണ് നമുക്ക് കൂടുതൽ മെച്ചപ്പെട്ട മനുഷ്യരായിത്തീരാൻ കഴിയുന്നത്? എല്ലാ മനുഷ്യരുടെയും മുമ്പിലുള്ള ചില ചോദ്യങ്ങളിൽ പെടുന്ന പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങളാണ് ഇവ. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായി...
ജീവിക്കാന്‍ പണം ആവശ്യമാണ്. അതുകൊണ്ട് ഒരിക്കലും നമുക്ക് പണത്തിന്റെ പ്രാധാന്യം തള്ളിക്കളയാനാവില്ല. പണം ഒരിക്കലും അപകടകാരിയുമല്ല, അതിനെ കൃത്യമായും വിവേകത്തോടെയുമാണ് ഉപയോഗിക്കുന്നതെങ്കില്‍. പണം അപകടകാരിയാകുന്നത് അതിനെ ക്രമരഹിതമായും അവിവേകത്തോടെയും വിനിയോഗിക്കുമ്പോഴാണ്. ജീവിക്കാന്‍ വേണ്ടി...
സന്തോഷം സ്ഥിരമാണോ എന്ന് ചിന്തിക്കുന്നതിനും ഉത്തരം കണ്ടെത്തുന്നതിനും മുമ്പ് മറ്റൊരു വിഷയത്തിലൂടെ കടന്നുപോകാം. മഴയുണ്ട്,മഴക്കാലവും. വെയിലുണ്ട്,വേനൽക്കാലവും. രാവുണ്ട് പകലുമുണ്ട്. പക്ഷേ ഇതെല്ലാം സ്ഥിരമാണോ? ഒരിക്കലുമല്ല, രാത്രിക്ക് സമയപരിധിയുണ്ട്,പകലിന് നിശ്ചിത ദൈർഘ്യമുണ്ട്. മഴക്കാലവും മഞ്ഞുകാലവും...
ഈ ലോകം ഒരു നോക്കു കാണാൻ പോലും അനുവദിക്കാതെ തന്റെ കുഞ്ഞിനെ ഗർഭപാത്രത്തിൽ വച്ച് അബോർഷനിലൂടെ കൊലപ്പെടുത്തിയ ഒരമ്മയുടെ വിലാപവും ആത്മസംഘർഷവും എന്നെങ്കിലും അവസാനിക്കുമോ? ഓരോ ഉറക്കത്തിലും ആയിരം ശിശുരോദനങ്ങൾ ഉയരുമ്പോൾ അവൾക്ക് ...
ആത്മാർത്ഥമായി സ്നേഹിച്ചവർ തമ്മിലുള്ള ബ്രേക്ക് അപ്പ്. അത് ഹൃദയഭേദകമാണ്. കാമുകീകാമുകന്മാരും ദമ്പതികളും സുഹൃത്തുക്കളും എല്ലാം ഇതിന്റെ പരിധിയിൽ പെടുന്നവരാണ്. അതുപോലെ സ്നേഹിച്ച വ്യക്തിയുടെ മരണവും നമ്മെ വലിയ തോതിൽ നിഷേധാത്മകമായി ബാധിക്കുന്നുണ്ട്.
25 വർഷം...
എന്തുവന്നാലും ആസ്വദിക്കണമീ മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതത്തെ എന്നല്ല, എന്തുവന്നാലും എനിക്ക് എന്നെയും എന്റെ ഈ ജീവിതത്തെയും ഇഷ്ടമാണെന്ന് പറയാൻ കഴിയണം.. മറ്റുള്ളവരുടെ നോട്ടത്തിൽ ഞാൻ മെല്ലിച്ചവനാണ്, തടിയനാണ്, കറുത്തവനാണ്, ഉയരമില്ലാത്തവനാണ്, ഉന്തിയ പല്ലുകാരനാണ്, മുടിയില്ലാത്തവനാണ്,...