Social & Culture

മുഖസൗന്ദര്യം വേണോ?

എന്തൊരു ചോദ്യമാണ് ഇത് അല്ലേ. മുഖസൗന്ദര്യം ആഗ്രഹിക്കാത്തതായി ആരാണുള്ളത്?  ചില പൊടിക്കൈകള്‍ ചെയ്തുനോക്കിയാല്‍ മുഖസൗന്ദര്യം ആര്‍ക്കും ലഭിക്കും. മുഖക്കുരു, കണ്ണിനടിയിലെ കറുത്ത പാട്, ചുണ്ടിന് കറുപ്പുനിറം, മുഖത്തെ ചുളിവുകള്‍ തുടങ്ങിയവയെല്ലാമാണ് മുഖത്തിന്റെ സൗന്ദര്യം...

അരുവിക്കച്ചാൽ

ആതിരപ്പള്ളിയിലുംം വാഴച്ചാലിലും മാത്രമല്ല  കോട്ടയം ജില്ലയിലെ അരുവിക്കച്ചാലിലും ഒരു വെള്ളച്ചാട്ടമുണ്ട്.  അരുവിക്കച്ചാൽ വെള്ളച്ചാട്ടം. ഈരാറ്റുപേട്ട, പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്തിലാണ്  അരുവിക്കച്ചാൽ. 235 അടി ഉയരത്തിൽ നിന്നാണ് വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. കേരളത്തിലെ തന്നെ ഉയരമുള്ള...

അനില്‍ രാധാകൃഷ്ണ മേനോനും ബിനീഷ് ബാസ്റ്റിനും

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മലയാളത്തിലെ സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞുനില്ക്കുന്ന രണ്ടുപേരുകളാണ് അനില്‍ രാധാകൃഷ്ണമേനോനും ബിനീഷ് ബാസ്റ്റിയനും.  ഇതില്‍ അനില്‍ താരതമ്യേന പരക്കെ അറിയപ്പെടുന്ന വ്യക്തിയാണ്. നോര്‍ത്ത് 24 കാതവും സപ്തമശ്രീയുമൊക്കെ നല്കിയ സംവിധായകനെന്ന പേരില്‍....

അബൂബക്കര്‍ ഉയര്‍ത്തിയ ചിന്തകള്‍

കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍  വന്ന ഒരു ഫോട്ടോയും കുറിപ്പും ഇതിനകം വൈറലായിക്കഴിഞ്ഞു. സ്വത്തിന്റെ പേരില്‍ ഭാര്യയും മക്കളും ഉപേക്ഷിച്ച പാലക്കാട് ചാലിശ്ശേരി അബൂബക്കര്‍ എന്ന എഴുപതുകാരന് പോലീസ് തുണയായതായിരുന്നു ആ കുറിപ്പ്....

കാമുകനൊപ്പം ജീവിക്കാൻ സ്വന്തം അമ്മ കുഞ്ഞിനെ ക്രൂരമായി ഇല്ലാതാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ കുറിപ്പ് ആരും വായിക്കാതെ പോകരുത് ..

വിയാനെന്ന ഒന്നര വയസ്സുള്ള പിഞ്ചോമനയെ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം അമ്മ നിഷ്ഠൂരമായി കടൽഭിത്തിയിലെ കരിങ്കൽ പാറയിലേക്കെറിഞ്ഞു കൊന്ന വാർത്തയുടെ ഞെട്ടലിലാണല്ലോ നാമേവരും. ഒരമ്മക്ക് ഇത്രയും ക്രൂരയാകാൻ എങ്ങനെ സാധിക്കുന്നു എന്നാലോചിച്ച് മൂക്കത്ത്...

സ്വപ്നം കാണുന്ന സുദിനം

പുരാവൃത്തങ്ങൾ യാഥാർത്ഥ്യങ്ങളെക്കാൾ എന്നും സുന്ദരമാണ്. കെട്ടുകഥകൾ ചില സത്യങ്ങളെക്കാൾ മനോഹരവും . ചില സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും.  ഓണം ഇങ്ങനെയൊരു പുരാവൃത്തവും ഇങ്ങനെയൊരു സങ്കല്പവുമാണ്. തിന്മയ്ക്കപ്പുറം നന്മ പുലരുന്ന, എല്ലാ...

അവർക്കൊപ്പം…

വാട്ട്സാപ്പിൽ വന്ന ഒരു മെസേജാണ് ഈ കുറിപ്പിനാധാരം. അതിന്റെ അർത്ഥം ഇങ്ങനെയായിരുന്നു, പാലങ്ങളും കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യാൻ മന്ത്രിമാരും എംഎൽഎ മാരും. ജൂവല്ലറികളും ടെക്സ്റ്റയിൽ ഷോറൂമുകളും ഉദ്ഘാടനം ചെയ്യാൻ സീരിയിൽ-സിനിമാ താരങ്ങൾ. പക്ഷേ കലിതുള്ളിയ...

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്. നായകൻ ഗൾഫുകാരനാണ്. അവധിക്ക് വരുന്ന അയാളെ സ്വീകരിക്കാനും സൽക്കരിക്കാനും ബന്ധുക്കൾക്ക് വലിയ ആവേശവും സന്തോഷവും ഉത്സാഹവുമാണ്. പക്ഷേ നാട്ടിലെത്തി ഏതാനും...

സാന്റോറിനിയിലേക്ക് യാത്ര പോയാലോ?

ഗ്രീസിലെ  മാജിക്കൽ ഐലന്റാണ് സാന്റോറിനി.ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദ്വീപസമൂഹവും. ബിസി പതിനാറാം നൂറ്റാണ്ടിന് മുമ്പുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തെതുടർന്ന് ഏജിയൻ കടലിൽ രൂപമെടുത്തതാണ് സാന്റോറിനി. ക്രൗൺ ഓഫ് ജ്യൂവൽസ് എന്നാണ് സാന്റോറിനി അറിയപ്പെടുന്നത്....

ചില തീയറ്റര്‍ സ്മരണകള്‍

കുട്ടിക്കാലത്ത് എനിക്കും ചേട്ടനും സ്വന്തമായി ഓരോ തീയറ്ററുണ്ടായിരുന്നു. കുടയംപടി മേനക എന്റെ തീയറ്ററും പാമ്പാടി മാതാ ചേട്ടന്റെ തീയറ്ററുമായിരുന്നു.എന്നിട്ടും ഇതുവരെയും ഞാനെന്റെ തീയറ്റര്‍ കണ്ടിട്ടില്ല. ഇന്നാ തീയറ്റര്‍ ഉണ്ടോയെന്നും അറിഞ്ഞു കൂട. ദിനപ്പത്രങ്ങളിലെ...

ദൗർബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് രാവ്

ചിലപ്പോൾ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. നീ വിചാരിച്ചാൽ ഏതു കാര്യവും പൂ നുള്ളുന്ന പോലെ നിസാരമല്ലേ. എന്നിട്ടെന്തുകൊണ്ട് ചെയ്യുന്നില്ല? 'എന്നിട്ടും ഇതൊന്നും ദൈവം ചെയ്യുന്നില്ലല്ലോ, ദൈവമേ!'എന്നാണ് പ്രതിസന്ധിഘട്ടങ്ങളിൽ നാം നിലവിളിച്ചു പോകുന്നത്....

മകന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക്…

വർഷമെത്രയോ കഴിഞ്ഞുപോയിരിക്കുന്നു, ഇരുപതോ ഇരുപത്തിരണ്ടോ.. എന്നിട്ടും നെഞ്ചിൽ ഒരു മരണത്തിന്റെ വടുക്കൾ ഇന്നും ഉണങ്ങിയിട്ടില്ല. ജീവനറ്റ മൃതദേഹവുമായി തൈക്കാട് ശ്മശാനത്തിലേക്ക് യാത്രയായപ്പോൾ നെഞ്ചിലമർന്ന ആ പിഞ്ചു ശരീരത്തിന്റെ തണുപ്പ് ഇന്നും  ഉടലിൽ നിന്ന്...
error: Content is protected !!