Admission Corner

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നറ്റിസത്തിൽ പി.എച്ച്.ഡി.

കേന്ദ്ര ശാസ്ത്ര സാങ്കേതിക ഡിപ്പാർട്ടുമെന്റിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നറ്റിസത്തിൽ പി.എച്ച്.ഡി.പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ജിയോ മാഗ്നറ്റിസവുമായി ബന്ധപ്പെട്ട പ്രധാന മേഖലകളിലാണ് ഗവേഷണത്തിനവസരം. സുപ്രധാന പഠനമേഖലകൾ:-1.Observatory data analysis2.Upper...

ജോയിൻ്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ്(JAM 2021)

ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2021 ലെ ജോയൻ്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം)ന് ഇപ്പോൾ അപേക്ഷിക്കാം രാജ്യത്തെ വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എം.സി.എ. പഠനത്തിന് NIMCET

രാജ്യത്തെ പത്തോളം വരുന്ന എൻ.ഐ.ടി.കളിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) എം.സി.എ. പ്രവേശനത്തിനുള്ള നടപടിക്രമങ്ങളായി. മാർച്ച് 31 വരെയാണ് അപേക്ഷാസമയം. താഴെ സൂചിപ്പിച്ചിരിക്കുന്ന വെബ് സൈറ്റ് മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രാജ്യത്തെ എൻ.ഐ.ടി.കൾ താഴെപ്പറയുന്നവയാണ്.1.Agartala 2.Allahabad3.Bhopal4.Calicut5.Jamshedpur6.Kurukshetra7.Raipur8.Surathkal9.Tiruchirappalli10.Warangalമാത്തമാറ്റിക്സോ...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.); രണ്ടരവര്‍ഷ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം.I.ബാച്ചിലർ ഓഫ്...

കണ്ണൂര്‍ സര്‍വകലാശാല ഡിഗ്രി പ്രവേശനം

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലേക്കുള്ള 2020-21 അക്കാദമിക വർഷത്തെ ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചു തുടങ്ങാം. ഹയര്‍ സെക്കന്‍ഡറി, വിച്ച്എസ്‌സി വിദ്യാര്‍ത്ഥികളില്‍ സേ പരീക്ഷ എഴുതി ജയിച്ചവര്‍ക്കും സിബിഎസ്ഇ കംപാര്‍ട്‌മെന്റ് പരീക്ഷയെഴുതിയ...

കാർഷികാനുബന്ധ പഠനങ്ങൾക്കായി ICAR:- AIEEA(UG),AIEEA(PG),AICE(PhD)

ICAR(All India Council for Agricultural Research) ന്റെ കീഴിലുള്ള യൂണിവേഴ്സിറ്റികൾ, ഡീംഡ് യൂണിവേഴ്സിറ്റികൾ, റിസർച്ച് സെന്ററുകൾ എന്നിവിടങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക്  അപേക്ഷ ക്ഷണിച്ചു.പ്ലസ് ടു യോഗ്യതയുള്ളവർക്ക് AIEEA(UG) യും...

കേരളത്തിൽ ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളിലേയ്ക്ക് പ്രവേശനം.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ -​സ്വാ​ശ്ര​യ തലത്തിലുള്ള കോ​ള​ജുകളി​ലേ​ക്ക് 2020-21 വ​ർ​ഷ​ത്തെ 1.ബി​എ​സ്‌​സി ന​ഴ്സിം​ഗ് 2.ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി3.പെ​ർ​ഫ്യൂ​ക്ഷ​ൻ ടെ​ക്നോ​ള​ജി 4.ഫി​സി​യോ​തെ​റാ​പ്പി5.ഒ​പ്റ്റോ​മെ​ട്രീ6.ഓ​ഡി​യോ ആ​ൻ​ഡ് സ്പീ​ച് പാ​ത്തോ​ള​ജി7.മെ​ഡി​ക്ക​ൽ റേ​ഡി​യോ​ളോ​ജി​ക്ക​ൽ ടെ​ക്നോ​ള​ജി8.കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ ടെ​ക്നോ​ള​ജി9.ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി തുടങ്ങിയ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ നടപടികളായി....

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി പ്രവേശനം

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞവർക്ക്, കെമിക്കൽ എൻജിനീയറിംഗിൽ ഇൻ്റഗ്രേറ്റഡ് എം.ടെക് പ്രോഗ്രാമും ഇവിടെയുണ്ട്....

പ്ലസ് വൺ: സ്കൂൾ മാറ്റവും കോസിനേഷൻ മാറ്റവും ഇപ്പോൾ അപേക്ഷിക്കാം

പ്ല​സ്​ വ​ൺ സ​പ്ലി​മെൻ്റ​റി അ​ലോ​ട്ട്മെൻറി​നു​ശേ​ഷ​മു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് ജി​ല്ല/ ജി​ല്ലാ​ന്ത​ര സ്കൂ​ൾ മാറ്റത്തിനും ​കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്മൻ്റിനുംന് ഒ​ക്​​ടോ​ബ​ർ 30ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാൻ അവസരമുണ്ട്. ​ ഇ​തു​വ​രെ ഏ​ക​ജാ​ല​ക​സം​വി​ധാ​ന​ത്തി​ൽ മെ​റി​റ്റ് ​ക്വോ​ട്ട​യി​ലോ...

രാജ്യത്തെ വിവിധ എയിംസുകളിൽ (AIlMS) നഴ്സിംഗ്- പാരാമെഡിക്കൽ കോഴ്സുകൾക്കു അവസരം.

രാജ്യത്തെ വിവിധ എയിംസുകളിൽ (AIlMS) നഴ്സിംഗ്- പാരാമെഡിക്കൽ കോഴ്സുകൾക്കു ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ 15 വരെയാണ് പ്രവേശന പരീക്ഷകൾക്ക് ഫൈനൽ രജിസ്ട്രേഷൻ നടത്താൻ അവസരമുള്ളത്.ഫൈനൽ രജിസ്ട്രേഷനു മുൻപ് ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കി,രജിസ്ട്രേഷൻ യുണീക് കോഡ്...

രാജ്യത്തെ വിവിധ ഐസറുകളിൽ നാലു വർഷ ബി.എസ്.പ്രോഗ്രാമുകളിലേയ്ക്കും അഞ്ചു വർഷ ബി.എസ്-എം.എസ്.ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിലേയ്ക്കുമുള്ള അപേക്ഷ ക്ഷണിച്ചു.

രാജ്യത്തെ വിവിധ ഐസറുകളിൽ നാലു വർഷ ബി.എസ്.പ്രോഗ്രാമുകളിലേയ്ക്കും അഞ്ചു വർഷ ബി.എസ്-എം.എസ്.ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിലേയ്ക്കുമുള്ള അപേക്ഷ ക്ഷണിച്ചു.ജെ.ഇ.ഇ., കെ.വി.പി.വൈ. തുടങ്ങിയ മേഖലകളിലൂടെയും സ്റ്റേറ്റ് & സെൻട്രൽ ബോർഡ് ചാനലിലൂടെയുമാണ് (SCB) പ്രവേശനം.ഇതാൽ SCB...
error: Content is protected !!