Books
സ്വപ്നങ്ങൾ സ്വന്തമാക്കാൻ
സ്വപ്നങ്ങൾ ഇല്ലാത്തവരായി ആരുമില്ല. എന്നിട്ടും എല്ലാ സ്വപ്നങ്ങളും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നുമില്ല. അതിന് പിന്നിലെ പല കാരണങ്ങളിലൊന്ന് ആത്മവിശ്വാസക്കുറവാണ്. എന്നാൽ നമ്മുടേതിനെക്കാൾ പരിതാപകരമായ ചുറ്റുപാടുകളിൽ ജനിക്കുകയും വളരുകയും ചെയ്തവരായിരുന്നിട്ടും ചിലർ നമ്മെ അതിശയിപ്പിച്ചുകളയാറുണ്ട്, ...
Education
വിദ്യാഭ്യാസം: ‘നേർവഴിയുടെ ഫംഗസുകൾ’
ചില മനുഷ്യർ ഇളംകാറ്റുപോലെയാണെന്ന് പറയാറുണ്ട്, ചിലർ ഒഴുകുന്ന ജലം പോലെയും. കാറ്റ് പലപ്പോഴും കാണാമറയത്തിരിക്കുന്ന ഏതോ കാട്ടുപൂവിന്റെ സുഗന്ധം പേറി വരുന്നു. ജലം അതിന്റെ ഒഴുക്കിൽ അഴുക്ക് തൂത്തുവാരി, തെളിനീര് ശേഷിപ്പിച്ച് എങ്ങോട്ടോ...
Environment
മഴ മാഹാത്മ്യം
ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് മഴ. അത് ദൈവത്തിന്റെ കൃപയാണ്. ദൈവകൃപയാണ് മഴയായി പെയ്യുന്നത് എന്നതാണ് എന്റെ വിശ്വാസം. മഴ പെയ്യുമ്പോൾ സംഭവിക്കുന്നത് ഒരു ശുദ്ധീകരണപ്രക്രിയയാണ്. ഭൂമിയെ അത് ഒരമ്മ കുഞ്ഞിനെ...
Carrier
ജോലിയിൽ സന്തോഷിക്കാം
Happiness is a direction not a place (Sydney j Harris)സന്തോഷമുള്ള വ്യക്തികൾ സന്തോഷമില്ലാത്ത വ്യക്തികളെക്കാൾ ജോലിയിൽ 30 ശതമാനം കൂടുതൽ ഉല്പാദനക്ഷമതയുള്ളവരും മൂന്നിരട്ടി ക്രിയാത്മകത ഉള്ളവരുമാണെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്....
Books
ജീവിതത്തെ തൊട്ടുനില്ക്കുന്ന പുസ്തകം
മുഹമ്മദ് അലി ശിഹാബ് ഐഎഎസ് എഴുതിയ വിരലറ്റം എന്ന ആത്മകഥ സവിശേഷമായ അനുഭവങ്ങൾ കൊണ്ട് കൊരുത്തെടുത്തവയാണ്. പതിനൊന്നാം വയസിൽ യത്തീംഖാനയിൽ എത്തിപ്പെട്ട ശിഹാബ് കളക്ടറായി മാറിയ കഥയാണീ ഗ്രന്ഥം. ഓരോ ജീവിതസാഹചര്യത്തിലും നേരിടേണ്ടിവന്ന...
Carrier
ജോലി കണ്ടെത്താനുള്ള വഴികള്‍
വിജയം മധുരകരമാണ്. പക്ഷെ, ആ മധുരം നുണയണമെങ്കില്‍ പലതിലും മനസ്സ് വെയ്ക്കണം. വലിയ പരീക്ഷയില്‍ മാര്‍ക്ക് വാങ്ങിയതുകൊണ്ടുമാത്രം ജീവിതവിജയം കൈവരിക്കണമെന്നില്ല. വലിയ പരീക്ഷകളൊന്നും ജയിക്കാതെ മുന്നോട്ടുള്ള കുതിപ്പില്‍ ഒന്നാമതെത്തിയവരുടെ എത്രയോ കഥകളുണ്ട്. പക്ഷെ,...
Books
നന്മയുടെ വെളിച്ചം
ജീവിതത്തിന് ഊടും പാവും നൽകുന്ന അനേകം ചെറിയ കാര്യങ്ങളുണ്ട്. മനുഷ്യജീവിതത്തിന് സന്തോഷവും സമാധാനവും നല്കുന്നത് ഈ ചെറിയ കാര്യങ്ങൾ കൂടിയാണ്. നമ്മെ സ്പർശിച്ചുകടന്നുപോകുന്ന എല്ലാ അനുഭവങ്ങളിൽ നിന്നും നമുക്ക് ചിലതൊക്കെ പഠിക്കാനുണ്ട്. ചെറുതിൽ...
Environment
നീലക്കുറിഞ്ഞികള്‍ പൂക്കുമ്പോള്‍…
ദക്ഷിണേന്ത്യയില്‍ പശ്ചിമഘട്ടത്തില്‍ നീലഗിരിക്കുന്നിന്റെ താഴവരയിലാണ് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കുന്നത്. ഈ അതിമനോഹരമായ കാഴ്ച കാണാന്‍ ഒരുപാട് വിനോദസഞ്ചാരികള്‍ അവിടം സന്ദര്‍ശിക്കാറുണ്ട്. സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലാണ് കുറിഞ്ഞി പൂക്കുന്നത്. ഇതെന്തുകൊണ്ട് പന്ത്രണ്ടു...
Technology
മൊബൈല്‍ ഫോണുകളില്‍നിന്നുമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നാം ധാരാളമായി കണ്ടു വരുന്നുണ്ട്. മൊബൈല്‍ പൊട്ടിത്തെറിച്ചുകൊണ്ട് പരിക്കുകള്‍ മാത്രമല്ല ഉണ്ടാവുന്നത്. മറിച്ച്, ആളപായം, തീപിടുത്തം, നാശനഷ്ടങ്ങള്‍ എന്നിവയും സംഭവിക്കുന്നു. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍...
Books
ബുദ്ധ സാക്ഷാത്കാരം
കാലം ഏറി വരും തോറും മനുഷ്യരുടെ ഇടയിൽ മതങ്ങളുടെ പിടിവാശി വല്ലാതെ കൂടി വരുമ്പോൾ ബുദ്ധന്റെ ചിന്തകളും കാഴ്ച്ചപ്പാടുകളും ഏറെ പ്രസക്തമാവുകയാണ്. ബുദ്ധന്റെയും ബുദ്ധമതത്തിന്റെയും ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലങ്ങളെ വിശകലനം ചെയ്യുന്നതിനൊടൊപ്പം അബദ്ധ...
Books
അവസാനത്തെ പെൺകുട്ടി
ചിലരുടെ അനുഭവങ്ങൾ നമ്മെ ഞെട്ടിച്ചുകളയും. 2018 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച നാദിയ മുറാദിന്റെ അനുഭവങ്ങൾ അത്തരത്തിലുള്ളതാണ്. ഐ.എസ് തീവ്രവാദികളുടെ പിടിയിൽ പെട്ട് ലൈംഗിക അടിമയായി കൈമാറ്റം ചെയ്യപ്പെട്ട നാദിയ ഭാഗ്യവശാൽ...
