നടപ്പിലാക്കാവുന്ന അനേകം സ്വപ്നങ്ങളുണ്ട്. നടപ്പിലാക്കാന്‍ കഴിയില്ലാത്ത അതിലും അനേകം സ്വപ്നങ്ങളുണ്ട്. ഇതില്‍ ഏതു ഗണത്തിലായിരിക്കും ഒക്ടോബര്‍ രണ്ട് പ്ലാസ്റ്റിക് വിമുക്തരാജ്യമായി പ്രഖ്യാപിക്കാനുള്ള തീരുമാനം അണിയറയിലൊരുങ്ങുമ്പോള്‍ സംഭവിക്കുക? ഇന്ത്യയെ ഒക്ടോബര്‍ രണ്ടിന് പ്ലാസ്റ്റിക്...
ദക്ഷിണേന്ത്യയില്‍ പശ്ചിമഘട്ടത്തില്‍ നീലഗിരിക്കുന്നിന്റെ താഴവരയിലാണ് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കുന്നത്. ഈ അതിമനോഹരമായ കാഴ്ച കാണാന്‍ ഒരുപാട് വിനോദസഞ്ചാരികള്‍ അവിടം സന്ദര്‍ശിക്കാറുണ്ട്. സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലാണ് കുറിഞ്ഞി പൂക്കുന്നത്. ഇതെന്തുകൊണ്ട് പന്ത്രണ്ടു...
ഇസ്രായേല്‍ - ജോര്‍ദാന്‍ അതിര്‍ത്തിയില്‍, മധ്യധരണ്യാഴിയോട് ചേര്‍ന്നുകിടക്കുന്ന ഒരു ഉപ്പുവെള്ളതടാകമാണ് ചാവുകടല്‍ (Dead Sea). സത്യത്തില്‍ ചാവുകടല്‍ എന്ന പേര് തികച്ചും തെറ്റിദ്ധാരണാജനകമാണ്. ഒന്നാമതായി, പേര് സൂചിപ്പിക്കുന്നതുപോലെ അതൊരു കടലല്ല. മറിച്ച്, വിശാലമായ...
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ് ക്രൂക്കഡ് ഫോറസ്റ്റ്. വിചിത്രരൂപത്തിലുള്ള നാനൂറോളം പൈൻമരങ്ങളുടെ വനമാണ് ഇത്. ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ എന്ന അക്ഷരത്തെയാണ് ഈ മരങ്ങൾ ഓർമ്മിപ്പിക്കുന്നത്. പോളണ്ടിലെ പശ്ചിമ പൊമേറേനിയത്തിലെ...
ടെന്‍ഷന്റെ ലോകമാണ് ഇത്. എല്ലാവര്‍ക്കും ടെന്‍ഷന്‍. കൊച്ചുകുട്ടികള്‍ പോലും അതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. എന്നാല്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ചുറ്റിനും പച്ചപ്പുള്ള സ്ഥലത്ത് താമസം സ്ഥിരമാക്കുക. ചുറ്റുപാടുകളിലെ ഹരിതനിറവും ഭംഗിയും നമ്മുടെ...
വായുമലിനീകരണം ടൈപ്പ് 2 പ്രമേഹത്തിന് ഇടയാക്കുന്നുവെന്ന് പുതിയ ഗവേഷണഫലങ്ങൾ. ടൈപ്പ് 2 പ്രമേഹത്തിന് ഏഴിൽ ഒരാൾക്ക് എന്ന കണക്കിൽ വായുമലിനീകരണം കാരണമാകുന്നുണ്ടത്രെ. 3.2 മില്യൻ കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചെറിയ തോതിലുള്ള...
ഇന്ന് ലോകത്തിന്റെ മുഴുവന്‍ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മാലിന്യം, പ്ലാസ്റ്റിക് നേരാംവണ്ണം റീ സൈക്ലിംങ് നടത്തിയാല്‍ അതുകൊണ്ട് പലതരത്തിലുള്ള പ്രയോജനങ്ങളും ഉണ്ടാകാറുണ്ട്, പക്ഷേ എന്തുമാത്രം റീ സൈക്ലിംങ് നടക്കുന്നുണ്ട്, 20 മുതല്‍ 70 വരെ...
വളരെ വൈകി മാത്രം ഉറക്കമുണരുന്ന ആളാണോ നിങ്ങൾ? ദിവസത്തിലെ കൂടുതൽ സമയവും അടച്ചിട്ട മുറിക്കുള്ളിലാണോ ജോലി? എങ്കിൽ സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കേണ്ട അത്യാവശ്യഘടകമായ വിറ്റാമിൻ ഡി നിങ്ങളുടെ ശരീരത്തിലുണ്ടാകാനുള്ള സാധ്യത കുറവാണ്. സൂര്യപ്രകാശത്തിൽ...
ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് മഴ. അത് ദൈവത്തിന്റെ കൃപയാണ്. ദൈവകൃപയാണ് മഴയായി പെയ്യുന്നത് എന്നതാണ് എന്റെ വിശ്വാസം. മഴ പെയ്യുമ്പോൾ സംഭവിക്കുന്നത് ഒരു ശുദ്ധീകരണപ്രക്രിയയാണ്. ഭൂമിയെ അത് ഒരമ്മ കുഞ്ഞിനെ...