വൈധവ്യത്തിന്റെ തിക്താനുഭവങ്ങളിലൂടെ കടന്നുപോയിട്ടും അതിനെയെല്ലാം ആത്മബലം കൊണ്ട് കീഴടക്കുകയും അതിജീവനത്തിന്റെ കരുത്തോടെ ഉയിർത്തെണീല്ക്കുക മാത്രമല്ല മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്ത വിധവകളുടെ ജീവിതം പറയുന്ന പുസ്തകം. സ്വയം വിളക്ക് ഊതിയണച്ച് ഇരുളിൽ കഴിയാൻ ആഗ്രഹിക്കുകയും വിധിക്കപ്പെടുകയും ചെയ്യുന്ന വിധവകൾ നിർബന്ധമായും ഇത് വായിച്ചിരിക്കണം. ഉള്ളിലെ വെളിച്ചം കണ്ടെത്താനും പ്രകാശിക്കാനും പ്രകാശമേകാനും വിധവകൾക്ക് പ്രചോദനം നല്കുന്ന കൃതി.
ഗ്രന്ഥകാരൻ:
വിനായക് നിർമ്മൽ
പ്രസാധനം:
ആത്മബുക്സ്
വില: 100 രൂപ