ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസ്സും വേണം. മനസ്സ് വെച്ചാല്‍ രോഗങ്ങളെ പടിക്ക് പുറത്താക്കാമെന്നു ചുരുക്കം. എന്നാല്‍ മനസ്സ് മാത്രം പോരാ, മടി മാറ്റി ചിട്ടയായി വ്യായാമം ചെയ്യുന്നതിനും മനസ്സുറപ്പുകൂടി വേണം. ആരോഗ്യകരമായ ഒരു...
വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ വിശേഷങ്ങൾ
ശൂന്യാകാശത്തുപോലും സ്ത്രീ തന്റെ സാന്നിധ്യം അറിയിക്കുന്ന ഇക്കാലത്ത് ഒരേ ഒരിടത്ത് മാത്രമേ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ളൂ. മൗണ്ട് ആതോസിൽ മാത്രം....
ബാങ്ക്ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
വളരെ എളുപ്പത്തിൽ കടന്നുകൂടാവുന്നതും എന്നാൽ വിഷമിച്ചു മാത്രം പുറത്തേക്ക് വരാവുന്നതുമായ കുടുക്കാണ് കടം. സന്തോഷകരവും സ്വസ്ഥവുമായി ജീവിച്ചിരുന്ന പല കുടുംബങ്ങളിലേക്കും അസ്വസ്ഥതകളും അസമാധാനവും കടന്നുവരുന്നതിന് പിന്നിലെ പ്രധാനപ്പെട്ട...
വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. പൊതു-സ്വകാര്യ കമ്പനികളുടെ ചെറുതും വലുതുമായ അനേകം ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ ഇതിനായി നമുക്ക് മുന്നിലുണ്ട്. പക്ഷെ ഇവയിൽ പലതും വൻ...
ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ ഈ കൊച്ചുകേരളത്തിൽ? ഇല്ല എന്നു തന്നെയാണ് മറുപടി. കാരണം സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അവഗണനയും തിരസ്‌ക്കരണവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടിരിക്കുന്നവരാണ്...
പാചകം എളുപ്പമാക്കാനും, സ്വാദുള്ള ആഹാരം വിളമ്പാനും ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ ഇവ ശ്രദ്ധിക്കൂ:-
ഇറച്ചി വറുക്കുമ്പോഴും, കറി വെയ്ക്കുമ്പോഴും ഒന്നോ രണ്ടോ തക്കാളി കൂടി ചേര്‍ത്താല്‍ ഇറച്ചി മൃദുവാകും. നന്നായി വേവുകയും ചെയ്യും.
ഗ്രാമ്പൂവിന്റെ ഇല ചേര്‍ത്ത്...
മഴക്കാലമെന്നാല്‍ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ടുന്ന സമയമാണ്. മഴക്കാലത്ത് രോഗങ്ങള്‍ പിടിപെടാനും പടരാനും കൂടുതല്‍ സാധ്യതയുണ്ട്. പലതരം പനികള്‍, ടൈഫോയ്ഡ്, ചര്‍ദ്ദി, വയറിളക്കം, ചര്‍മ്മരോഗങ്ങള്‍ എന്നിങ്ങനെ പലതും. അല്പം ശ്രദ്ധിച്ചാല്‍ ഇവയെയെല്ലാം നേരിടാവുന്നതാണ്:-
പനികള്‍:-...
സി - സെക്ഷന്‍ (C-Section) അഥവാ സിസേറിയന്‍ (Caesarean) ശസ്ത്രക്രിയ ഇന്ന് പ്രസവത്തോടനുബന്ധിച്ച് വ്യാപകമായ തോതില്‍ നടന്നുവരുന്നു. സ്വാഭാവികമായ പ്രസവത്തിനു ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴാണ് വയറു കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന സിസേറിയന്‍ ശസ്ത്രക്രിയ നടത്തി...
ജന്തുക്കളുടെ ലോകം ഏറെ കൗതുകകാരമാണ്. മനുഷ്യരെ അപേക്ഷിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന അവയില്‍ ഓരോന്നിന്റെയും ജീവിതശൈലി നിരീക്ഷിച്ചാല്‍ വളരെയേറെ കൗതുകങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.
വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ പലരും കാര്യമായ ശ്രദ്ധ വെയ്ക്കാറില്ല. തണുപ്പുകാലത്തും, ചൂടുകാലത്തുമൊക്കെ വസ്ത്രങ്ങള്‍ ഒരേ രീതിയില്‍ സൂക്ഷിച്ചാല്‍ പോരാ. സീസണ്‍ മാറുന്നതിനനുസരിച്ച് വസ്ത്രങ്ങള്‍ വെയ്ക്കുന്നതിലും...