ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1. ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ സഹായിച്ചവർ.2. നിസ്സഹായവും കഷ്ടപ്പാട് നിറഞ്ഞതുമായ അവസ്ഥകളിൽ സഹായിക്കാതെ കടന്നുപോയവർ.3. ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണക്കാരായിരിക്കുന്നവർ.
ആദ്യ ഗണത്തിലെ ആളുകളോട് ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന...
പേഴ്സണൽ ഗ്രോത്ത്... സെൽഫ് ഇംപ്രൂവ് മെന്റ്... വ്യക്തിജീവിതത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത രണ്ടു ഘടകങ്ങളാണ് ഇവ. ഓരോ ദിവസവും മെച്ചപ്പെട്ട ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എന്നിരിക്കിലും ചിലപ്പോഴെങ്കിലും ആഗ്രഹിക്കുന്നവിധത്തിലുളള ജീവിതം നയിക്കാൻ നമുക്ക് സാധിക്കണമെന്നില്ല....
ലോകത്തുള്ള എല്ലാ മനുഷ്യരും സുന്ദരികളും സുന്ദരന്മാരുമാണെന്ന് സാഹിത്യകാരനായ ഉറൂബിന്റെ ഒരു നിരീക്ഷണമുണ്ട്. മനുഷ്യമനസ്സിലെ നന്മകൾ എപ്പോൾ വേണമെങ്കിലും പുറത്തേക്ക് വരാമെന്നും എല്ലാവരുടെയും ഉളളിലും നന്മയുണ്ടെന്നുമുള്ള വിശ്വാസമായിരുന്നു അദ്ദേഹത്തെ അത് പറയാൻ പ്രേരിപ്പിച്ചത്. മണ്ണിന്റെ...
പുതിയവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാത്ത വ്യക്തികളാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ആ തീരുമാനങ്ങൾ നടപ്പിലാക്കുന്ന വ്യക്തികൾ വളരെ കുറവായിരിക്കും. തീരുമാനങ്ങൾ നടപ്പിലാകാത്തത് അവ പലപ്പോഴും വലിയ തീരുമാനങ്ങളും നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളവയും ആയിരിക്കും എന്നതുകൊണ്ടാണ്....
അവന് എല്ലാവരുമുണ്ടായിരുന്നു. കുറെയധികം ചങ്ങാതിമാരും. എന്നിട്ടും ജീവിതത്തിലെ നീറുന്ന ചില സങ്കടങ്ങള്‍ അവന്‍ ഒരു കുമ്പസാരക്കൂട്ടിലെന്നതുപോലെ ഏറ്റുപറഞ്ഞത് എന്നോടായിരുന്നു. ഇതൊന്നും ആരോടും തുറന്നുപറയാനാവില്ലെനിക്ക്.. അവന്‍ പറഞ്ഞു. അപ്പോള്‍ കണ്ണ് നിറഞ്ഞത് എന്റെയായിരുന്നു. അത് മറ്റൊന്നും...
ഒരു അമ്മയ്ക്ക് എട്ടായിരുന്നു മക്കള്‍. എല്ലാ മക്കളെയും ഒരുപോലെസ്‌നേഹിക്കുമ്പോഴും ആ അമ്മയ്ക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരു മകനുണ്ടായിരുന്നു. അവരുടെ മൂത്തമകന്‍. ആറ്റുനോറ്റുണ്ടായതുകൊണ്ടും ആദ്യത്തെ കണ്‍മണിയായതുകൊണ്ടുമായിരിക്കാം ആ സ്‌നേഹക്കൂടുതല്‍. അല്ലെങ്കിലും പഴയകാല അമ്മമാര്‍ക്കൊക്കെ ഏറെ...
മറ്റാരുംസന്ദര്‍ശിച്ചതുപോലെയല്ല നടി ഗൗതമി ഇത്തവണത്തെ ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ രോഗികളെ സന്ദര്‍ശിച്ചത്. ഒരിക്കല്‍ കാന്‍സര്‍ രോഗിയായിരിക്കുകയും പിന്നീട് അതിനെ അതിജീവിക്കുകയും ചെയ്ത ആത്മബലത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായിരുന്നതുകൊണ്ടാണ് ആ സന്ദര്‍ശനത്തിന് കൂടുതല്‍ തിളക്കമുള്ളത്....
കാൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പുരസ്‌ക്കാരം
ക്വട്ടേഷൻ എന്ന വാക്ക് ഏറെ സുപരിചിതമായിക്കഴിഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. പക്ഷേ ഈ ക്വട്ടേഷൻ എപ്പോഴും മറ്റൊരാൾക്കു വേണ്ടി നല്കപ്പെടുന്നതാണ്. എന്നാൽ സ്വന്തം ജീവനെടുക്കാൻ ക്വട്ടേഷൻ...
പ്രീഡിഗ്രി കാലം മുതല്ക്കേയുള്ള സൗഹൃദമാണ് അവനോട്. പത്തിരുപത്തിയെട്ട് വർഷത്തോളം പഴക്കമുള്ളത്. ഡിഗ്രി പഠനം രണ്ടിടത്തായിരുന്നു. തുടർന്ന് അവൻ ബി.എഡിന് ചേർന്നു. ഒരു അധ്യാപകനായി അവൻ മാറും എന്ന് കരുതിയിടത്ത് നിന്നാണ് അപ്രതീക്ഷിതമായി ഒരു...
പ്രശസ്ത മനഃശാസ്ത്രജ്ഞനായ എറിക്സൺ പറയുന്നത് വളർച്ചയുടെ ഓരോ ഘട്ടത്തിലും കുട്ടികളിൽ ചിലമൂല്യവളർച്ചകൾ നടക്കണം എന്നാണ്. മൂല്യവളർച്ചയിൽ ക്രമക്കേടുകൾ ഉണ്ടാകുമ്പോഴാണ് പഠന, വൈകാരിക, പെരുമാറ്റ പ്രശ്നങ്ങൾ രൂപപ്പെടുന്നത്. ഒരു വയസ്സ് മുതൽ മൂന്നു വയസ്സ്...
2020 ഓഗസ്റ്റ് മാസത്തിലാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. ഒരായുസ്സ് കൊണ്ട് മനുഷ്യൻ കെട്ടിപ്പൊക്കിയതെല്ലാം നിമിഷ നേരം കൊണ്ട് മണ്ണെടുത്തുപോയി. എഴുപതോളം ജീവനുകളാണ് ആ ദുരന്തത്തിന് ആദ്യ ദിനങ്ങളിൽ തന്നെ പൊലിഞ്ഞത്....