മാവിന്‍ തൈ നട്ടിട്ട് ഏതാനും വര്‍ഷം കഴിഞ്ഞ് അതില്‍ നി്ന്ന ചക്ക പറിക്കാന്‍ കഴിയുമോ? പ്ലാവ് നട്ടിട്ട് അതില്‍ നി്ന്ന് തേങ്ങ പറിക്കാന്‍ കഴിയുമോ? ഇല്ല. നാം നടുന്നതില്‍ നിന്നേ നമുക്ക് ഫലം...
മതം ഏതുമായിരുന്നുകൊള്ളട്ടെ, അതാവശ്യപ്പെടുന്ന ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസരിച്ച് ജീവിതം നയിക്കുമ്പോഴാണ് ഒരാൾ വിശ്വാസിയായി അംഗീകരിക്കപ്പെടുന്നത്. എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അതിന്റെ നിലനില്പും അത് പാലിക്കപ്പെടേണ്ടതും അവരുടെ കടമയും ഉത്തരവാദിത്തവുമാണ്....
തിളക്കമുള്ള ത്വക്ക് എല്ലാവരുടെയും സ്വപ്നമാണ്. ഒന്ന് മനസ്സ് വച്ചാൽ ഇത് ആർക്കും സ്വന്തമാക്കാവുന്നതേയുള്ളൂ എന്നാണ് ന്യൂയോർക്കിലെ മൗണ്ട് സീനായ് സ്‌കൂൾ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് ക്ലിനിക്കൽ പ്രഫസറും ഡെർമ്മറ്റോളജിസ്റ്റുമായ ഡോ. ജെന്നറ്റ് ഗ്രാഫ്...
അവധിക്കാലം തീരാറായി. ഇനിയും കുടുംബമൊത്ത് ഒരു യാത്ര നടത്തിയില്ലേ. സമയം, പണം, ഇങ്ങനെ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടിക്കൊണ്ടുപോകുകയോ വേണ്ടെന്ന് വയ്ക്കുകയോ ആണ് ചെയ്യുന്നതെങ്കിൽ ഒരു കാര്യം അറിയുക. സകുടുംബം ഒന്നോ...
കാരറ്റ് കിഴങ്ങ് വര്‍ഗ്ഗത്തിലെ റാണിയാണ്. പോഷകഗുണങ്ങളും, ഔഷധഗുണങ്ങളും നിറഞ്ഞ കാരറ്റ് നിത്യവും കഴിച്ചാല്‍ നല്ല പ്രയോജനം ചെയ്യും.
കാരറ്റില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. കരോട്ടിന്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ജീവകം എ ആയി രൂപാന്തരം പ്രാപിക്കുന്നു.
ജീവകം...
അമ്മമാരുടെ കൊടുംക്രൂരതകളുടെ വര്‍ത്തമാനകാല സാക്ഷ്യങ്ങളിലേക്ക് വീണ്ടുമിതാ കണ്ണ് നനയക്കുകയും നെഞ്ച് കലക്കുകയും ചെയ്യുന്ന മറ്റൊരു വാര്‍ത്ത കൂടി. കുമളിയില്‍ന ിന്നാണ് ആ വാര്‍ത്ത.
അമ്മയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും രണ്ടാനച്ഛനും കൂടി അഞ്ചുവയസുകാരന്റെ കഴുത്തറുത്തുകൊന്നപ്പോള്‍...
ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത് ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ വൈറസ് വ്യാപനത്തെക്കാള്‍ മലയാളക്കരയിലെ ഓരോ കുടുംബത്തെയും നടുക്കിക്കളഞ്ഞത് പത്തനംതിട്ടയില്‍ പതിനാറുകാരന്‍ സമപ്രായക്കാരായ സുഹൃത്തുക്കളാല്‍ കൊല്ലപ്പെട്ട വാര്‍ത്തയായിരുന്നു.അതെ സത്യമായും ഭയം തോന്നുന്നു...
അരങ്ങത്ത് ബന്ധുക്കള്‍ അവര്‍അണിയറയില്‍ ശത്രുക്കള്‍...പുറമെ പുഞ്ചിരിയുടെ പൂമാലകള് എരിയുന്നുഅകലേ കുടിപ്പകയുടെ തീജ്വാലകള്‍ എരിയുന്നു
ശ്രീകുമാരന്‍തമ്പി എഴുതിയ ഈ ഗാനത്തിലെ വരികള്‍ വീണ്ടും പാടിപ്പോകുന്നതിന് കാരണം ഒന്നേയുള്ളൂ. കൂടത്തായിയിലെ ജോളിയും ജോളി നടത്തിയ ക്രൂരമായ കൊലപാതകങ്ങളും....
എല്ലായിടത്തും പ്രതീക്ഷയ്ക്ക് പരിക്ക് പറ്റിയ കാലമാണ് ഇത്. കോവിഡൊക്കെയായിബന്ധപ്പെട്ട് പറയുന്ന പഠനങ്ങളിൽ പറയുന്നത് കോവിഡുണ്ടാക്കിയ പരിക്കിൽ നിന്ന് ലോകം പുറത്തുകടക്കണമെങ്കിൽ 25 വർഷമെടുക്കുമെന്നാണ്. അല്പം പോലും അതിശയോക്തിപരമല്ല ഇത്. കാരണം മനുഷ്യന് അത്രത്തോളം...
ഗ്രീസിലെ മാജിക്കൽ ഐലന്റാണ് സാന്റോറിനി.ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദ്വീപസമൂഹവും. ബിസി പതിനാറാം നൂറ്റാണ്ടിന് മുമ്പുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തെതുടർന്ന് ഏജിയൻ കടലിൽ രൂപമെടുത്തതാണ് സാന്റോറിനി. ക്രൗൺ ഓഫ് ജ്യൂവൽസ് എന്നാണ് സാന്റോറിനി അറിയപ്പെടുന്നത്....