Admission Corner

പ്ലസ് വൺ: സ്കൂൾ മാറ്റവും കോസിനേഷൻ മാറ്റവും ഇപ്പോൾ അപേക്ഷിക്കാം

പ്ല​സ്​ വ​ൺ സ​പ്ലി​മെൻ്റ​റി അ​ലോ​ട്ട്മെൻറി​നു​ശേ​ഷ​മു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് ജി​ല്ല/ ജി​ല്ലാ​ന്ത​ര സ്കൂ​ൾ മാറ്റത്തിനും ​കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്മൻ്റിനുംന് ഒ​ക്​​ടോ​ബ​ർ 30ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാൻ അവസരമുണ്ട്. ​ ഇ​തു​വ​രെ ഏ​ക​ജാ​ല​ക​സം​വി​ധാ​ന​ത്തി​ൽ മെ​റി​റ്റ് ​ക്വോ​ട്ട​യി​ലോ...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി പ്രവേശനം

2020-21 അക്കാദമിക വർഷത്തേയ്ക്ക്, കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ (സർക്കാർ, എയ്ഡഡ്, സ്വാശ്രയം) വിവിധ ഡിഗ്രി കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.നിലവിലെ നിർദ്ദേശപ്രകാരം, അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2020 ആഗസ്റ്റ്...

ജിപ്മറിൽ ബിരുദ ബിരുദാനന്തര പഠന സാധ്യതകൾ

പുതുച്ചേരിയിലെ, ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), 2020-21ലെ വിവിധ ബിരുദ - ബിരുദാനന്തര ബിരുദ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. I.ബിരുദ പ്രോഗ്രാമുകൾ1.ബി.എസ്‌സി. നഴ്‌സിങ്2.ബി. എസ്‌സി....

ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരപഠന പ്രോഗ്രാം

ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ നടത്തുന്ന മാസ്റ്റേഴ്സ്, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രോഗ്രാമുകൾ:I.മാസ്റ്റർ ഓഫ് ബിസിനസ് ലോസ് (രണ്ടുവർഷ ദൈർഘ്യം)II.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ...

വിവിധ ലോ കോളേജുകളിൽ എൽ.എൽ.ബി. സ്പോട്ട് അഡ്മിഷൻ

I.എറണാകുളം ഗവൺമെൻ്റ് ലോ കോളേജ്എറണാകുളം ഗവ:ലോ കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷം പഞ്ചവത്സര എല്‍.എല്‍.ബി/ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സുകളിലേക്ക് ഒക്‌ടോബര്‍ 27-ന് രാവിലെ 10.30-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യരായ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ,ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എല്ലാ പ്രോഗ്രാമുകളിലേയ്ക്കും പ്രവേശന പരീക്ഷ...

കേരളത്തിൽ ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളിലേയ്ക്ക് പ്രവേശനം.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ -​സ്വാ​ശ്ര​യ തലത്തിലുള്ള കോ​ള​ജുകളി​ലേ​ക്ക് 2020-21 വ​ർ​ഷ​ത്തെ 1.ബി​എ​സ്‌​സി ന​ഴ്സിം​ഗ് 2.ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി3.പെ​ർ​ഫ്യൂ​ക്ഷ​ൻ ടെ​ക്നോ​ള​ജി 4.ഫി​സി​യോ​തെ​റാ​പ്പി5.ഒ​പ്റ്റോ​മെ​ട്രീ6.ഓ​ഡി​യോ ആ​ൻ​ഡ് സ്പീ​ച് പാ​ത്തോ​ള​ജി7.മെ​ഡി​ക്ക​ൽ റേ​ഡി​യോ​ളോ​ജി​ക്ക​ൽ ടെ​ക്നോ​ള​ജി8.കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ ടെ​ക്നോ​ള​ജി9.ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി തുടങ്ങിയ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ നടപടികളായി....

തിരുവനന്തപുരം, ഐ.ഐ.ഐ.ടി.എം -കെ. യിൽ ന്യൂ ജെൻ കമ്പ്യൂട്ടർ കോഴ്സുകൾ

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്‌ -കേരള (ഐഐഐടിഎം-‐കെ) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഐഐഐടിഎം-കെ. ഓൺലൈൻ പ്രവേശന...

ഫോറൻസിക് സയൻസിൽ മാസ്റ്റർ ബിരുദ പഠനം ഇപ്പോൾ കേരളത്തിലും

ഫോറൻസിക് സയൻസിൽ മാസ്റ്റർ ബിരുദ പഠനം ഇപ്പോൾ കുസാറ്റിലും അവസരം.കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ്, കേരള പോലീസ് അക്കാദമിയുടെ സഹകരണത്തോടെ എം.എസ്.സി ഫോറൻസിക് സയൻസ് കോഴ്സ്, ഈ   അധ്യയന വർഷം ആരംഭിക്കുന്നത്. കോഴ്സിലേയ്ക്കുള്ള...

പോളിടെക്നിക് പ്രവേശനം

സംസ്ഥാനത്തെ വിവിധ വിഭാഗം പോളിടെക്നി്ക്കുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.സംസ്ഥാനത്തെ പോളിടെക്നിക്കുകൾ താഴെെപ്പറയുന്ന വിഭാഗങ്ങളിലാണ്. ഓരോ വിഭാഗത്തിലേയ്ഗക്കും ഉള്ള സർക്കാാർ അലോട്ട്മെൻ്റും ഇതോടൊപ്പം ചേർക്കുന്നു. 1. സർക്കാർ പോളിടെക്‌നിക്കുകൾ (മുഴുവൻ സീറ്റ് ) 2.എയിഡഡ് പോളിടെക്‌നിക്കുകൾ (85...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.പ്ലസ്ടു/ഡിപ്ലോമ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാനവസരം.ഐ.ഐ.എം.കോളേജ് ബോർഡ് നടത്തുന്ന സ്കൊളാസ്റ്റിക് അസസ്‌മെൻറ് ടെസ്റ്റ് (എസ്.എ.ടി.) വഴിയാണ് തിരഞ്ഞെടുപ്പ്.ഈ...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ അസ്മിഷനുമായി ബന്ധപ്പെട്ട്, പുതുക്കിയ തീയ്യതികൾ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ അസ്മിഷനുമായി ബന്ധപ്പെട്ട്, നേരത്തെ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷയുടെ തീയ്യതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ സംബന്ധിച്ച വിവരങ്ങൾക്ക് നിർദ്ദിഷ്ട വെബ്സൈറ്റുകൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.  I.JEE...
error: Content is protected !!