രാജ്യത്തെ വിവിധ എയിംസുകളിൽ (AIlMS) നഴ്സിംഗ്- പാരാമെഡിക്കൽ കോഴ്സുകൾക്കു ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ 15 വരെയാണ് പ്രവേശന പരീക്ഷകൾക്ക് ഫൈനൽ രജിസ്ട്രേഷൻ നടത്താൻ അവസരമുള്ളത്.ഫൈനൽ രജിസ്ട്രേഷനു മുൻപ് ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കി,രജിസ്ട്രേഷൻ യുണീക് കോഡ്...
കോഴ്സുകൾ:1.ഫിസിയോ തെറാപ്പി(ബി.പി.ടി)2.ഒക്യുപ്പേഷണൽ തെറാപ്പി(ബി.ഒ.ടി)3.പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്‌സ്(ബി.പി.ഒ)
മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങൾI.സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിംഗ് & റിസർച്ച് (കട്ടക്)II.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടോർ ഡിസെബിലിറ്റീസ് (കൊൽക്കത്ത)III.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ എംപവ്വർമെന്റ്...
ഉത്തർപ്രദേശിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (IGRUA) പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്(CPL) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 28 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. മെയ്...
കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിലേയും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലേയും വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
COURSES OFFERED(Number of seats)
I)M.A. (Master of...
കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന വിവിധ ബിരുദ - ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. I.ബിരുദ പ്രോഗ്രാമുകൾ: 1.സംസ്‌കൃതംa)സാഹിത്യംb)വേദാന്തംc)വ്യാകരണംd)ന്യായം2.ജനറല്‍a )സാന്‍സ്‌ക്രിറ്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിb)സംഗീതം (വായ്പാട്ട്)c)ഡാന്‍സ് ഭരതനാട്യംമോഹിനിയാട്ടം d)പെയിന്റിങ്e) മ്യൂറല്‍ പെയിന്റിങ്d)സ്‌കള്‍പ്ചര്‍ II.ഡിപ്ലോമa)ആയുര്‍വേദ...
രാജ്യത്തെ സുപ്രസിദ്ധ ശാസ്ത്ര സ്ഥാപനങ്ങളായ നൈസറിലും (NlSER,Bhubaneswar) മുംബൈയിലെ സെന്റർ ഫോർ എക്സലൻസ്ക് ഇൻബേസിക് സയൻസ് (UM-DAE CEBS) ലും 2020-2025 അക്കാദമിക വർഷത്തിലേയ്ക്ക് അഞ്ചു വർഷഇന്റഗ്രേറ്റഡ് എം. എസ് സി.യ്ക്ക് അപേക്ഷ ക്ഷണിച്ചു....
പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് നടത്തുന്ന 2020-21 വര്‍ഷത്തെ ബി.എസ്സി. നഴ്സിംഗ് (ആയുര്‍വേദം), ബി.ഫാം (ആയുര്‍വേദം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ്. നാണ്, പ്രവേശന നടപടി ക്രമങ്ങളുടെ ചുമതല.
അപേക്ഷാ സമർപ്പണം:ഓൺലൈൻ...
മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യുണിവേഴ്സിറ്റിയിൽ വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അമർകണ്ഡകിലെ യൂണിവേഴ്സിറ്റി കാമ്പസിലേയും മണിപ്പാലിലെ റീജണൽ കാമ്പസിലേയും വിവിധ ബിരുദ, ബിരുദാനന്തരബിരുദ, സാങ്കേതിക പ്രോഗ്രാമുകളിലേയ്ക്കാക്കാണ് പ്രവേശനം.
അമർകണ്ഡകിലെ യൂണിവേഴ്സിറ്റി കാമ്പസിലെ പ്രോഗ്രാമുകൾ:
I.Undergraduate...
ATAL BIHARI VAJPAYEE -INDIAN INSTITUTE OF INFORMATION TECHNOLOGY & MANAGEMENT, GWALIORABV-IIITM, Gwalior is a premier institute set up by the Government of India with...
സംസ്ഥാന സർക്കാരിനു കീഴിലെ വിവിധ നഴ്സിംഗ് സ്കൂളുകളിലെ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി (GNM) ഡിപ്ലോമ, ANM കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.ഓഫ് ലൈൻ മോഡ് ആയിട്ടാണ്അ പേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോറം dhs...
കേരള കാർഷിക സർവകലാശാലയുടെ വിവിധ സെൻ്ററുകളിലെ ദ്വിവൽസര ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.1. ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ പട്ടാമ്പിയിലുള്ള റീജിയണൽ അഗ്രിക്കൾച്ചർ റിസർച്ച് സ്റ്റേഷനിൽ (RARS) ആണ്,ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ കോഴ്സുള്ളത്.2.ഡിപ്ലോമ ഇൻ ഓർഗാനിക് അഗ്രിക്കൾച്ചർതിരുവനന്തപുരം...