Admission Corner
Admission Corner
പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജിൽ ആയുർവേദ നഴ്സിംഗ് – ഫാർമസി ബിരുദ പ്രവേശനം
പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് നടത്തുന്ന 2020-21 വര്‍ഷത്തെ ബി.എസ്സി. നഴ്സിംഗ് (ആയുര്‍വേദം), ബി.ഫാം (ആയുര്‍വേദം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ്. നാണ്, പ്രവേശന നടപടി ക്രമങ്ങളുടെ ചുമതല. അപേക്ഷാ സമർപ്പണം:ഓൺലൈൻ...
Admission Corner
ഒഡീഷയിലെ ഭൂവനേശ്വറിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് & ടെക്നോളജിയിൽ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ പ്രോഗ്രാമുകൾ:I. Undergraduate Programs (Engineering)1. B.Tech. (Plastics Engineering), 2. B.Tech. (Manufacturing Engineering and Technology)II. Postgraduate Programs (Engineering)1. M.Tech. (Plastics Engineering), 2. M.Tech. (Polymer Nanotechnology). III. Postgraduate Programs...
Admission Corner
കാലടി സംസ്‌കൃത സര്‍വകലാശാലയിൽ ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനം
കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന വിവിധ ബിരുദ - ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. I.ബിരുദ പ്രോഗ്രാമുകൾ: 1.സംസ്‌കൃതംa)സാഹിത്യംb)വേദാന്തംc)വ്യാകരണംd)ന്യായം2.ജനറല്‍a )സാന്‍സ്‌ക്രിറ്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിb)സംഗീതം (വായ്പാട്ട്)c)ഡാന്‍സ് ഭരതനാട്യംമോഹിനിയാട്ടം d)പെയിന്റിങ്e) മ്യൂറല്‍ പെയിന്റിങ്d)സ്‌കള്‍പ്ചര്‍ II.ഡിപ്ലോമa)ആയുര്‍വേദ...
Admission Corner
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നറ്റിസത്തിൽ പി.എച്ച്.ഡി.
കേന്ദ്ര ശാസ്ത്ര സാങ്കേതിക ഡിപ്പാർട്ടുമെന്റിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നറ്റിസത്തിൽ പി.എച്ച്.ഡി.പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ജിയോ മാഗ്നറ്റിസവുമായി ബന്ധപ്പെട്ട പ്രധാന മേഖലകളിലാണ് ഗവേഷണത്തിനവസരം.സുപ്രധാന പഠനമേഖലകൾ:-1.Observatory data analysis2.Upper...
Admission Corner
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിൽ (BITS) പഠനാവസരം
രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലൊന്നായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിൽ (BITS) വിവിധ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പിലാനി, ഗോവ, ഹൈദരാബാദ്, ദുബായ് കാമ്പസുകളിലെ വിവിധ പ്രോഗ്രാമുകളിലേയ്ക്കാണ് (ഫസ്റ്റ് ഗ്രേഡ്...
Admission Corner
മലയാളം സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദം
2012 ൽ മലപ്പുറം -തിരൂരിൽ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല 2020-21 അധ്യയനവർഷത്തിലേക്കുള്ള വിവിധ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രോഗ്രാമുകൾ:1.എം.എ. ഭാഷാശാസ്ത്രം2.എം.എ. മലയാളം (സാഹിത്യപഠനം)3.എം.എ. മലയാളം (സാഹിത്യരചന)4.എം.എ. മലയാളം (സംസ്കാരപൈതൃകപഠനം) 5.എം.എ. ജേണലിസം...
Admission Corner
കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം
കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്., പി.ജി. എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷനുളള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം തന്നെ സർവകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷനില്‍ 2021...
Admission Corner
പാരാമെഡിക്കൽ ഡിപ്ലോമ (Professional Diploma) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . പ്ലസ് ടു (സയൻസ്) കഴിഞ്ഞ വിദ്യാർത്ഥികൾക്ക്, LBS...
Admission Corner
എങ്ങിനെ പൈലറ്റാകാം
സാമൂഹിക അംഗീകാരവും അന്താരാഷ്ട്ര നിലവാരവും അവകാശപ്പെടാവുന്ന ഒരു ഉന്നതജോലിയാണ് പൈലറ്റിന്റേത്. നല്ല ശാസ്ത്രീയ മനോഭാവവും , ആശയ വിനിമയ ശേഷി, ഇന്റർ പേഴ്സണൽ സ്കിൽ, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ ഒരു പൈലറ്റിന് അവശ്യം...
Admission Corner
ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം
റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.പ്ലസ്ടു/ഡിപ്ലോമ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാനവസരം.ഐ.ഐ.എം.കോളേജ് ബോർഡ് നടത്തുന്ന സ്കൊളാസ്റ്റിക് അസസ്‌മെൻറ് ടെസ്റ്റ് (എസ്.എ.ടി.) വഴിയാണ് തിരഞ്ഞെടുപ്പ്.ഈ...
Admission Corner
പുതുച്ചേരി ജിപ്മിറൽ എം.ഡി. പ്രവേശനം
പുതുച്ചേരിയിലുള്ള ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡുക്കേറ്റൻ & റിസർച്ചിൽ (JIPMER) വിവിധ മെഡിക്കൽ- ഡെന്റൽ പഠനവുമായി ബന്ധപ്പെട്ടു ഇപ്പോൾ അപേക്ഷിക്കാം.വിവിധ പ്രോഗ്രാമുകൾI. M.D./M.S./M.D.S.II.P.D.F.III.P.D.C.Cഅതാതു മേഖലകളിലെ ബിരുദമാണ് അടിസ്ഥാന...
Admission Corner
കണ്ണൂര്‍ സര്‍വകലാശാല ഡിഗ്രി പ്രവേശനം
കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലേക്കുള്ള 2020-21 അക്കാദമിക വർഷത്തെ ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചു തുടങ്ങാം. ഹയര്‍ സെക്കന്‍ഡറി, വിച്ച്എസ്‌സി വിദ്യാര്‍ത്ഥികളില്‍ സേ പരീക്ഷ എഴുതി ജയിച്ചവര്‍ക്കും സിബിഎസ്ഇ കംപാര്‍ട്‌മെന്റ് പരീക്ഷയെഴുതിയ...