രാജ്യത്തെ പത്തോളം വരുന്ന എൻ.ഐ.ടി.കളിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) എം.സി.എ. പ്രവേശനത്തിനുള്ള നടപടിക്രമങ്ങളായി. മാർച്ച് 31 വരെയാണ് അപേക്ഷാസമയം. താഴെ സൂചിപ്പിച്ചിരിക്കുന്ന വെബ് സൈറ്റ് മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
രാജ്യത്തെ എൻ.ഐ.ടി.കൾ താഴെപ്പറയുന്നവയാണ്.1.Agartala 2.Allahabad3.Bhopal4.Calicut5.Jamshedpur6.Kurukshetra7.Raipur8.Surathkal9.Tiruchirappalli10.Warangalമാത്തമാറ്റിക്സോ...
2020-21 അക്കാദമിക വർഷത്തേയ്ക്ക്, കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ (സർക്കാർ, എയ്ഡഡ്, സ്വാശ്രയം) വിവിധ ഡിഗ്രി കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.നിലവിലെ നിർദ്ദേശപ്രകാരം, അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2020 ആഗസ്റ്റ്...
ഗേറ്റ് 2021 (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിങ്) പരീക്ഷയ്ക്കായുള്ള രജിസ്‌ട്രേഷന്‍ ബോംബെ ഐ.ഐ.ടി. യുടെ നേതൃത്വത്തിൽ ആരംഭിച്ചു.ഗേറ്റ് പരീക്ഷയെഴുതാനുള്ള നിർദ്ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് ഒക്ടോബര്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷ സര്‍പ്പിക്കാവുന്നതാണ്.
appsgate.iitb.ac.in എന്ന വെബ്‌സൈറ്റ്...
ന്യൂഡൽഹിയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്‌സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസിൽ (ദിവ്യാംഗ് ജൻ) വിവിധ പാരാമെഡിക്കൽ ബിരുദ കോഴ്സുകൾക്ക് ജൂലായ് 9 വരെ അപേക്ഷിക്കാം.നാലരവർഷമാണ് കോഴ്‌സുകളുടെ ദൈർഘ്യംകോഴ്സുകൾ 1.ഫിസിയോതെറാപ്പി (BPT)2.ഓക്യുപ്പേഷണൽ തെറാപ്പി...
രാജസ്ഥാനിലെ ജോധ്പൂരിൽ സ്ഥിതി ചെയ്യുന്ന സർദാർ പട്ടേൽയൂണിവേഴ്സിറ്റി ഓഫ് പോലീസ്, സെക്യൂരിറ്റി & ക്രിമിനൽ ജസ്റ്റിസിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കേന്ദ്ര സർവ്വകലാശാലാ പ്രവേശനത്തിനു നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ(CUCET-2020) അടിസ്ഥാനത്തിലാണ് പ്രവേശനം.
വിവിധ...
കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസിലെ (ഐ.എ.സി.എസ്.) വിവിധ ബിരുദ - ബിരുദാനന്തര ബിരുദ - ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനത്തിനായി ഏപ്രിൽ അഞ്ചു വരെ അപേക്ഷിയ്ക്കാം.
പ്ലസ് ടു പൂർത്തിയാക്കിയവർക്ക്,...
രാജ്യത്തെ വിവിധ എയിംസുകളിൽ (AIlMS) നഴ്സിംഗ്- പാരാമെഡിക്കൽ കോഴ്സുകൾക്കു ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ 15 വരെയാണ് പ്രവേശന പരീക്ഷകൾക്ക് ഫൈനൽ രജിസ്ട്രേഷൻ നടത്താൻ അവസരമുള്ളത്.ഫൈനൽ രജിസ്ട്രേഷനു മുൻപ് ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കി,രജിസ്ട്രേഷൻ യുണീക് കോഡ്...
കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്., പി.ജി. എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷനുളള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം തന്നെ സർവകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷനില്‍ 2021...
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & ടെക്നോളജിയിൽ വിവിധ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.2020 ജൂലൈ - ആഗസ്റ്റ് മാസങ്ങളിൽ തുടങ്ങുന്ന വിവിധ കോഴ്സുകളിലേയ്ക്കാണ് പ്രവേശനം.
വിവിധ...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ അസ്മിഷനുമായി ബന്ധപ്പെട്ട്, നേരത്തെ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷയുടെ തീയ്യതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ സംബന്ധിച്ച വിവരങ്ങൾക്ക് നിർദ്ദിഷ്ട വെബ്സൈറ്റുകൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
I.JEE...