വീമാനം പറത്തുന്ന വൈമാനികനെ പൈലറ്റ് എന്നു വിളിക്കുന്നതു പോലെ, തീവണ്ടിയോടിപ്പിക്കുന്നയാളാണ് ലോക്കോ പൈലറ്റ്. സ്ത്രീകൾക്കടക്കം ശോഭിയ്ക്കാവുന്ന ഒരു ജോലി മേഖല കൂടിയാണ്, ലോക്കോ പൈലറ്റിന്റേത്.മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യുന്നതിനുള്ള ശാരീരിക ക്ഷമതയും കാഴ്ചശക്തിയുമുള്ള നിർദ്ദിഷ്ട...
ജോലി സംബന്ധമായ അഭിമുഖങ്ങളിൽ പലപ്പോഴും കടക്കേണ്ട കടമ്പയാണ് സെൽഫ് ഇൻട്രൊഡക്ഷൻ. മാറിയ കാലത്ത് നേരിട്ടുള്ള മുഖാഭിമുഖങ്ങളിൽ മാത്രമല്ല ഓൺലൈൻ മീറ്റിംങുകളിലും സാധാരണമായ കാര്യമാണ് ഇത്. ബോർഡ് റൂം ടേബിളിന് ചുറ്റുമിരിക്കുമ്പോൾ മീറ്റിംങ് ലീഡർ...
പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആദ്യമായി ചലച്ചിത്ര നിരൂപണ കലയെക്കുറിച്ച് ആരംഭിക്കുന്ന കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പങ്കെടുക്കാൻ പ്രായപരിധിയില്ലാത്ത ഈ കോഴ്സ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്...
പുതിയ ജോലിയില്‍ ചേരാന്‍ ചെല്ലുമ്പോള്‍ പലവിധ പരിഭ്രമങ്ങള്‍ ഉണ്ടാകും മനസ്സില്‍. പരിചയമില്ലാത്ത അന്തരീക്ഷം, സഹപ്രവര്‍ത്തകര്‍, അവരുടെ മുന്നില്‍ താന്‍ ഒന്നുമല്ലാതായി പോകുമോ എന്ന പേടി, ഭാവിയെ കുറിച്ചുള്ള ആശങ്ക, ഇങ്ങനെ പല വിധ...
ജോലിയിൽ സന്തോഷം കണ്ടെത്താൻ ആദ്യം ചെയ്യേണ്ടത് ജോലിയെ സ്നേഹിക്കുക എന്നതുതന്നെയാണ്. ജോലിയെ സ്നേഹിക്കാതെ വരുമ്പോഴാണ് ചെയ്യുന്ന ജോലി നമുക്ക് ഭാരപ്പെട്ടതായി തോന്നുന്നത്. മൂഡ് വ്യതിയാനങ്ങൾ കൊണ്ടോ ശാരീരികമായ അസുഖങ്ങൾ മൂലമോ തോന്നാവുന്ന വല്ലപ്പോഴുമുള്ള...
പ്രശസ്തമായ കമ്പനികളുടെ തലപ്പത്തിരിക്കുന്ന, നൂറുകണക്കിന് ജോലിക്കാരുടെ ബോസായിരിക്കാം നിങ്ങൾ. ആ സ്ഥാനത്തിരിക്കാനുള്ള വിദ്യാഭ്യാസയോഗ്യതയും പരിചയസമ്പ ത്തും ഉണ്ടായിരിക്കുകയും ചെയ്യും. പക്ഷേ അങ്ങനെയുള്ളവർക്കുപോലും ഇല്ലാതെ പോകുന്ന ഒരു സംഗതിയുണ്ട്. അവരിൽ പലരുടെയും കമ്മ്യൂണിക്കേഷൻ വേണ്ടത്ര...
Happiness is a direction not a place (Sydney j Harris)
സന്തോഷമുള്ള വ്യക്തികൾ സന്തോഷമില്ലാത്ത വ്യക്തികളെക്കാൾ ജോലിയിൽ 30 ശതമാനം കൂടുതൽ ഉല്പാദനക്ഷമതയുള്ളവരും മൂന്നിരട്ടി ക്രിയാത്മകത ഉള്ളവരുമാണെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്....
വിജയം മധുരകരമാണ്. പക്ഷെ, ആ മധുരം നുണയണമെങ്കില്‍ പലതിലും മനസ്സ് വെയ്ക്കണം. വലിയ പരീക്ഷയില്‍ മാര്‍ക്ക് വാങ്ങിയതുകൊണ്ടുമാത്രം ജീവിതവിജയം കൈവരിക്കണമെന്നില്ല. വലിയ പരീക്ഷകളൊന്നും ജയിക്കാതെ മുന്നോട്ടുള്ള കുതിപ്പില്‍ ഒന്നാമതെത്തിയവരുടെ എത്രയോ കഥകളുണ്ട്. പക്ഷെ,...
ജോലിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് കൊറോണ വൈറസ് വ്യാപനത്തിന്റെ ഇക്കാലത്ത്. വൈറസിനെ പ്രതിരോധിക്കാൻ ജോലിക്കായി ഓഫീസിലെത്തേണ്ടതെന്നും വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നും മൾട്ടി നാഷനൽ കമ്പനികൾ പോലും സ്റ്റാഫുകൾക്ക് നിർദ്ദേശം നല്കിക്കഴിഞ്ഞു....