Education & Science

പരീക്ഷയെ ധൈര്യമായി നേരിടാം

പരീക്ഷ എന്നും  പേടിയായിരുന്നു, ഉത്കണ്ഠകളും സംഘർഷങ്ങളുമായിരുന്നു, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും. ഇതിൽ ആർക്കാണ് കൂടുതൽ  എന്ന് ചോദിച്ചാൽ അതിന് കൃത്യമായ മറുപടി പറയാനും ബുദ്ധിമുട്ടായിരിക്കും. പരീക്ഷ എഴുതുന്നതും പഠിക്കുന്നതും കുട്ടികളാണെങ്കിലും അവരുടെ വിജയത്തെയും പഠനത്തെയും...

സ്നേഹത്തിന് ഒരു ആമുഖം

സ്നേഹം എന്നത് ഒരു പഴയ വാക്കാണ്. എന്നാൽ ഒരിക്കലും പുതുമ നശിക്കാത്തതും. സ്നേഹം എന്ന വാക്കിന്റെ അർത്ഥം നമുക്ക് വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. അത് അനുഭവിക്കാനും അറിയാനുമുള്ളതാണ്. സ്നേഹം മനസ്സിൽ...

ബുദ്ധ സാക്ഷാത്കാരം

കാലം ഏറി വരും തോറും മനുഷ്യരുടെ ഇടയിൽ മതങ്ങളുടെ പിടിവാശി വല്ലാതെ കൂടി വരുമ്പോൾ ബുദ്ധന്റെ ചിന്തകളും കാഴ്ച്ചപ്പാടുകളും ഏറെ പ്രസക്തമാവുകയാണ്. ബുദ്ധന്റെയും ബുദ്ധമതത്തിന്റെയും ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലങ്ങളെ വിശകലനം ചെയ്യുന്നതിനൊടൊപ്പം അബദ്ധ...

വിശുദ്ധിയുടെ സങ്കീർത്തനങ്ങൾ

മനുഷ്യജീവിതത്തിന്റെ വ്യത്യസ്തതലങ്ങളെ സ്പർശിക്കുന്ന വിശുദ്ധവിചാരങ്ങളുടെ പ്രസന്നചിന്തകൾ. ഹൃദയനൈർമ്മല്യങ്ങൾക്കൊരു വാഴ്ത്താണ് ഈ കൃതി.  ഓരോ വായനക്കാരനെയും കുറെക്കൂടി നല്ലവനാക്കാനുള്ള പ്രചോദനം  ഇതിലെ വരികൾക്കുണ്ട് എന്നത് നിശ്ചയം.റവ. ബിൻസു ഫിലിപ്പ്പ്രസാധനം: സി. എസ്. എസ് ബുക്സ്വില...

വാട്ടർ സ്‌കീയിംങിന്റെ പിതാവ്

അതൊരു മഞ്ഞുകാലമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം  മഞ്ഞിലൂടെ സ്‌കീയിംങ് നടത്തുകയായിരുന്നു റാൽഫ് സാമുവൽസൺ. പെട്ടെന്നാണ് സാമുവലിന്റെ മനസ്സിലേക്ക് ഇങ്ങനെയൊരു ചിന്തകടന്നുവന്നത്. മഞ്ഞിലൂടെ സ്‌കീയിംങ് നടത്താമെങ്കിൽ എന്തുകൊണ്ട്  വെള്ളത്തിലും ആയിക്കൂടാ  ആ ചിന്തയും ആലോചനയും വല്ലാത്തൊരു നിമിഷമായിരുന്നു....

അവസാനത്തെ പെൺകുട്ടി

ചിലരുടെ അനുഭവങ്ങൾ നമ്മെ ഞെട്ടിച്ചുകളയും. 2018 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച നാദിയ മുറാദിന്റെ അനുഭവങ്ങൾ അത്തരത്തിലുള്ളതാണ്. ഐ.എസ് തീവ്രവാദികളുടെ പിടിയിൽ പെട്ട് ലൈംഗിക അടിമയായി കൈമാറ്റം ചെയ്യപ്പെട്ട നാദിയ ഭാഗ്യവശാൽ...

മറവിയുടെ കാലം- ഡിജിറ്റൽ അംനേഷ്യ

തിരുവല്ലയിൽ നിന്ന് പാലായിലേക്കുള്ള യാത്രയ്ക്കിടയിൽ ബസിൽ വച്ചാണ് സജിക്ക് ഫോൺ നഷ്ടമായത്.  ഒരു അടിയന്തിര യാത്രാവശ്യം ആയതിനാൽ ആരെ വിളിച്ചാണ് ഫോൺ നഷ്ടമായകാര്യം പറയേണ്ടതെന്ന് അയാൾ ആലോചിച്ചു. പലരുടെയും മുഖങ്ങൾ ഓർമ്മയിലേക്ക് വന്നുവെങ്കിലും...

സ്‌കൂൾ ജീവിതം മധുരിക്കാൻ…

ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിൽ വിദ്യാലയത്തിനുള്ള പങ്ക് നിർവചനാതീതമാണ്. നാം സമൂഹത്തോട് എങ്ങനെ ഇടപെടണം, സമൂഹം നമ്മളിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കുന്നു, എങ്ങനെ നല്ലൊരു ജീവിതം മുന്നോട്ടുകൊണ്ടുപോകാം ഇങ്ങനെ പലതും നാം വിദ്യാലയങ്ങളിൽ നിന്നും...

ജോലിയിൽ നിങ്ങളെ വിശ്വസിക്കാമോ?

ഒരാളുടെ പരിചയസമ്പത്തോ അയാളുടെ യോഗ്യതകളോ വച്ചുകൊണ്ടുമാത്രം അയാൾ ആ ജോലിയിൽ സമർത്ഥനാണെന്നോ മികവുതെളിയിക്കുന്ന വ്യക്തിയാണെന്നോ തീർപ്പുപറയാനാവില്ല. അയാൾ മറ്റുള്ളവരുമായി ഇടപെടുന്ന രീതിയും അവർക്കുകൊടുക്കുന്ന ആദരവും സ്ഥാനവും എല്ലാം ചേർന്നാണ് അയാളുടെ ജോലിയിലുള്ള മികവ്...

മർഡോമെട്രി

ഗണിതസമസ്യകളും പ്രണയവും ചതിയും പ്രമേയമായ നോവൽ.വായനക്കാരെ വിസ്മയിപ്പിച്ച് അക്കങ്ങളും അക്ഷരങ്ങളും പ്രതിക്കൂട്ടിൽ കയറുന്നു. തേയിലത്തോട്ടങ്ങളും മഞ്ഞിൽ തലപൂഴ്ത്തിയ മലനിരകളും പഴമപേറുന്ന ബംഗ്ലാവുകളും അരങ്ങൊരുക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ കവറിൽ തേടിയെത്തിയത് ഒരു ഗണിതസമസ്യ. അതിന്...

എങ്ങിനെ ലോക്കോ പൈലറ്റാവാം

വീമാനം പറത്തുന്ന വൈമാനികനെ പൈലറ്റ് എന്നു വിളിക്കുന്നതു പോലെ, തീവണ്ടിയോടിപ്പിക്കുന്നയാളാണ് ലോക്കോ പൈലറ്റ്. സ്ത്രീകൾക്കടക്കം ശോഭിയ്ക്കാവുന്ന ഒരു ജോലി മേഖല കൂടിയാണ്, ലോക്കോ പൈലറ്റിന്റേത്.മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യുന്നതിനുള്ള ശാരീരിക ക്ഷമതയും കാഴ്ചശക്തിയുമുള്ള നിർദ്ദിഷ്ട...

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽവിനായക് നിർമ്മൽകോപ്പികൾക്ക്: ആത്മബുക്സ്,കോഴിക്കോട്, വില: 210
error: Content is protected !!