ലോകം മുഴുവന്‍ ഭയത്തിന്റെ നിഴലിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നല്ല കൊറോണ തന്നെ. സമ്പന്നരാഷ്ട്രങ്ങള്‍ പോലും അടിപതറി നില്ക്കുന്ന അവസ്ഥ. ലോക പോലീസായ രാജ്യങ്ങള്‍ സഹായം തേടിപ്പോകേണ്ട സാഹചര്യം. ജനങ്ങള്‍ ഭക്ഷണത്തിന് വേണ്ടി...
അരങ്ങത്ത് ബന്ധുക്കള്‍ അവര്‍അണിയറയില്‍ ശത്രുക്കള്‍...പുറമെ പുഞ്ചിരിയുടെ പൂമാലകള് എരിയുന്നുഅകലേ കുടിപ്പകയുടെ തീജ്വാലകള്‍ എരിയുന്നു
ശ്രീകുമാരന്‍തമ്പി എഴുതിയ ഈ ഗാനത്തിലെ വരികള്‍ വീണ്ടും പാടിപ്പോകുന്നതിന് കാരണം ഒന്നേയുള്ളൂ. കൂടത്തായിയിലെ ജോളിയും ജോളി നടത്തിയ ക്രൂരമായ കൊലപാതകങ്ങളും....
സ്വന്തം ജീവിതത്തോട് ഒരാള്‍ക്ക് മതിപ്പുണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. തന്റെ ജീവിതത്തെ അതിന്റെ എല്ലാ കുറവുകളോടും ക്ഷതങ്ങളോടും അംഗീകരിക്കാനും സ്വീകരിക്കാനും കഴിയുമ്പോള്‍ മാത്രമേ അയാള്‍ക്ക് മറ്റുള്ളവരുടെയും ജീവിതങ്ങളെ ആദരിക്കാനും ആ ജീവനുകളോട് മതിപ്പും...
കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ പലപ്പോഴും മുറിപ്പെടുത്തുന്നത്. വീട് എന്ന കുട്ടികളുടെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍ പോലും എത്രയധികമായിട്ടാണ് അവര്‍ക്ക് മുറിവേല്ക്കുന്നത്.! നാളെ അവര്‍ ഈ...
കർഷകരുടെ നിലവിളികൾ നമുക്ക് ചുറ്റിനും ഉയരുന്നുണ്ട്, ശ്രദ്ധിച്ച് ഒന്ന് കാതോർക്കണമെന്ന് മാത്രമേയുള്ളൂ. കാർഷികസമ്പദ്ഘടന അമ്പേ തകർന്നതും ഉല്പന്നങ്ങൾക്ക് വിലയിടിവു സംഭവിച്ചതുമാണ് ഈ വിലാപങ്ങൾക്ക് കാരണമായിരിക്കുന്നത്. പക്ഷേ ഈ വിലാപങ്ങൾ പലപ്പോഴും വനരോദനങ്ങൾ മാത്രമാവുകയാണ്...
വിയാനെന്ന ഒന്നര വയസ്സുള്ള പിഞ്ചോമനയെ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം അമ്മ നിഷ്ഠൂരമായി കടൽഭിത്തിയിലെ കരിങ്കൽ പാറയിലേക്കെറിഞ്ഞു കൊന്ന വാർത്തയുടെ ഞെട്ടലിലാണല്ലോ നാമേവരും. ഒരമ്മക്ക് ഇത്രയും ക്രൂരയാകാൻ എങ്ങനെ സാധിക്കുന്നു എന്നാലോചിച്ച് മൂക്കത്ത്...
ഒരു ലോകഭക്ഷ്യദിനവും കൂടി കടന്നുപോയിരിക്കുന്നു. പക്ഷേ ഒരു ദിനത്തില്‍ മാത്രം ഒതുക്കിനിര്‍ത്തേണ്ടതാണോ ഭക്ഷണവിചാരങ്ങള്‍? ഒരിക്കലുമല്ല കാരണം എല്ലാവരും ജീവിക്കുന്നത് അന്നത്തിന് വേണ്ടിയാണ്. അന്നമില്ലെങ്കില്‍ നമ്മളില്ല. ജീവിതത്തിന്റെ ലക്ഷ്യം തന്നെ ആഹരിക്കുക, ഉറങ്ങുക എന്നിങ്ങനെയുള്ള...
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു ഫോട്ടോയും കുറിപ്പും ഇതിനകം വൈറലായിക്കഴിഞ്ഞു. സ്വത്തിന്റെ പേരില്‍ ഭാര്യയും മക്കളും ഉപേക്ഷിച്ച പാലക്കാട് ചാലിശ്ശേരി അബൂബക്കര്‍ എന്ന എഴുപതുകാരന് പോലീസ് തുണയായതായിരുന്നു ആ കുറിപ്പ്....
പ്രണയ ദുരന്തങ്ങൾ ആവർത്തിയ്ക്കപ്പെടുന്ന അനതി സാധാരണമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ കൗമാരവും യൗവനവും കടന്നു പോയി കൊണ്ടിരിയ്ക്കുന്നത്. സാംസ്കാരിക കേരളത്തിന്റെ പൊതു മന:സാക്ഷിയെ ഞെട്ടിച്ച്, അതിന്റെ സാംസ്കാരിക തലസ്ഥാനത്ത്(തൃശ്ശൂരിന്റെ വനാതിർത്തിയിൽ) അരങ്ങേറിയ ജനുവരി...
മിസ്റ്റർ ബ്രഹ്മചാരികൾ വർദ്ധിച്ചുവരുകയാണോ ലോകമെങ്ങും അവിവാഹിതരായി തുടരുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. നോർത്ത് അമേരിക്കയിലും യൂറോപ്യൻ സമൂഹത്തിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നിക്കോസ്യാ യൂണിവേഴ്സിറ്റി 6794 പുരുഷന്മാരെ...
പ്രകൃതിയെ നശിപ്പിച്ചാൽ ഒരുപാട് കാലം കഴിഞ്ഞാണെങ്കിലും പ്രകൃതി തിരികെ പ്രതികരിക്കും. വൃദ്ധരായ മാതാപിതാക്കളെ വഴിയിലേക്കിറക്കിവിട്ടാൽ െൈവകാതെ മക്കൾ അതിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. അതുപോലെ പ്രകൃതിയെ നശിപ്പിച്ചാൽ പ്രകൃതിയിൽ നിന്ന് തന്നെ തിരിച്ചടി കിട്ടാതിരിക്കില്ല. ...