Admission Corner

ജോയിൻ്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ്(JAM 2021)

ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2021 ലെ ജോയൻ്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം)ന് ഇപ്പോൾ അപേക്ഷിക്കാം രാജ്യത്തെ വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി...

കിറ്റ്സിൽ ബിരുദ – ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം

സം​​​സ്ഥാ​​​ന ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യ കി​​​റ്റ്സി​​​ൽ ബിരുദ ബിരുദാനന്തര കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 1. ബിരുദാനന്തര ബിരുദം - എംബിഎ ​​​ അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്ന് ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടു​​​കൂ​​​ടി​​​യ ബി​​​രു​​​ദ​​​വും കെ​​​മാ​​​റ്റ്/​​​സി​​​മാ​​​റ്റ് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കും...

കേരള കാർഷിക സർവകലാശാലയുടെ കാർഷിക ഡിപ്ലോമ കോഴ്‌സുകൾ

കേരള കാർഷിക സർവകലാശാലയുടെ വിവിധ സെൻ്ററുകളിലെ ദ്വിവൽസര ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.1. ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ പട്ടാമ്പിയിലുള്ള റീജിയണൽ അഗ്രിക്കൾച്ചർ റിസർച്ച് സ്റ്റേഷനിൽ  (RARS) ആണ്,ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ കോഴ്സുള്ളത്.2.ഡിപ്ലോമ ഇൻ ഓർഗാനിക് അഗ്രിക്കൾച്ചർതിരുവനന്തപുരം...

ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ ബി.ടെക്.

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ് (ബി​ടെ​ക്) എ​ൻ​ട്രി സ്കീ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചിട്ടുണ്ട്. ആർക്കൊക്കെ അപേക്ഷിയ്ക്കാം.ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച മാ​ർ​ക്കോ​ടെ പ്ല​സ്ടു പാ​സാ​യ​ അ​വി​വാ​ഹി​ത​രാ​യ ആ​ണ്‍​കു​ട്ടി​കൾക്കു...

കേരളത്തിൽ എം.സി.എ.

കേരളത്തിലെ വിവിധ കോളേജുകളിൽ MCA പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷമാണ് കോഴ്സ് ദൈർഘ്യം. ജൂലൈ 20 ആണ്,അപേക്ഷിക്കാനുള്ള അവസാന തിയതി.തിരുവനന്തപുരം, കൊച്ചി കോഴിക്കോട് കേന്ദ്രങ്ങളിലായി ജൂലൈ 25 ന് പ്രവേശന പരീക്ഷ നടക്കും. എഐസിടിഇ...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.); രണ്ടരവര്‍ഷ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം.I.ബാച്ചിലർ ഓഫ്...

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം തുടങ്ങി നിരവധി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പ്രോഗ്രാമുകൾ:-       I. M.Sc.(5 year Integrated) Mathematical SciencesPhysicsChemical SciencesSystems BiologyOptometry & Vision SciencesHealth PsychologyEarth SciencesApplied Geology II M.Tech ( 5-year Integrated) in Computer Science III. M.A.(5 year Integrated) HumanitiesEnglishHindiTeluguUrduLanguage SciencesPhilosophySanskritComparative LiteratureIV....

കാർഷികാനുബന്ധ പഠനങ്ങൾക്കായി ICAR:- AIEEA(UG),AIEEA(PG),AICE(PhD)

ICAR(All India Council for Agricultural Research) ന്റെ കീഴിലുള്ള യൂണിവേഴ്സിറ്റികൾ, ഡീംഡ് യൂണിവേഴ്സിറ്റികൾ, റിസർച്ച് സെന്ററുകൾ എന്നിവിടങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക്  അപേക്ഷ ക്ഷണിച്ചു.പ്ലസ് ടു യോഗ്യതയുള്ളവർക്ക് AIEEA(UG) യും...

ഐ.എച്ച്. ആര്‍.ഡി. ടെക്‌നിക്കല്‍ സ്‌കൂള്‍ – പ്ലസ് വണ്‍ പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഏകജാലക രീതിയിലല്ല; പ്രവേശനം. വെബ്‌സൈറ്റ് മുഖേന അപേക്ഷ പൂരിപ്പിച്ച് താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.പ്ലസ്ടു/ഡിപ്ലോമ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാനവസരം.ഐ.ഐ.എം.കോളേജ് ബോർഡ് നടത്തുന്ന സ്കൊളാസ്റ്റിക് അസസ്‌മെൻറ് ടെസ്റ്റ് (എസ്.എ.ടി.) വഴിയാണ് തിരഞ്ഞെടുപ്പ്.ഈ...

ചെന്നൈയിലെ ഇന്ത്യൻ മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ

കേന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​നു കീ​​​ഴി​​​ൽ ചെ​​​ന്നൈ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഇ​​​ന്ത്യ​​​ൻ മാ​​​രി​​​ടൈം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​വി​​​ധ ഡിപ്ലോമ,  ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂലൈ 26  ആണ് അവസാന തീയതി.പ്രവേശന രീതി:അ​​​ഖിലേന്ത്യാടിസ്ഥാനത്തിൽ നടക്കുന്ന പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷയുടെ...
error: Content is protected !!