Education & Science

സൂര്യപ്രകാശമേറ്റാലും ഗുണമുണ്ട്

വളരെ വൈകി മാത്രം ഉറക്കമുണരുന്ന ആളാണോ നിങ്ങൾ? ദിവസത്തിലെ കൂടുതൽ സമയവും അടച്ചിട്ട മുറിക്കുള്ളിലാണോ ജോലി? എങ്കിൽ  സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കേണ്ട അത്യാവശ്യഘടകമായ വിറ്റാമിൻ ഡി നിങ്ങളുടെ ശരീരത്തിലുണ്ടാകാനുള്ള സാധ്യത കുറവാണ്. സൂര്യപ്രകാശത്തിൽ...

ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങൾ

ജാതിയുടെയും മതത്തിന്റെയും നിർദ്ദിഷ്ട കളങ്ങളിൽ ഒതുങ്ങിനില്ക്കുന്ന എഴുത്തുകാരനോ പ്രസംഗകനോ അല്ല ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്കും എഴുത്തുകൾക്കും ആരാധകർ ഏറെയാണ്. അച്ചന്റെ യുട്യൂബ് പ്രഭാഷണങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് അദ്ദേഹത്തിന്റെ...

ബന്ധങ്ങൾ തകർക്കുന്ന Technoference

ചിലർക്കെങ്കിലും അപരിചിതമായ വാക്കായിരിക്കും ടെക്നോഫെറൻസ്. എന്താണ് ഈ വാക്കിന്റെ അർത്ഥം?  ഡിജിറ്റൽ മാധ്യമങ്ങൾ അല്ലെങ്കിൽ മൊബൈൽ ഡിവൈസുകൾ മൂലം രണ്ടു വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കപ്പെടുന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഏതു...

പച്ച മനുഷ്യൻ

പുരോഹിതനെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ തിരുത്തിയെഴുതി ഈ ലോകത്തിലൂടെ  കടന്നുപോയ സാധാരണതയിലും അസാധാരണത്വം സൂക്ഷിച്ച  ഫാ. സദാനന്ദ് സിഎംഐ എന്ന സ്വാമിയച്ചന്റെ ഐതിഹാസികമായ ജീവചരിത്രം. നമ്മുടെ കാഴ്ചപ്പാടുകളെ ഈ  കൃതി പുതുക്കിപ്പണിയുന്നുണ്ട്പച്ചമനുഷ്യൻവിനായക് നിർമ്മൽആത്മബുക്സ്, കോഴിക്കോട്,...

ബ്രിജീത്താ വില്ല

വിവിധ ദേശക്കാരും വ്യത്യസ്ത സ്വഭാവക്കാരുമായ ഒരു കൂട്ടം ചെറുപ്പക്കാർ. അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ് ബ്രിജീത്താമ്മ എന്ന വൃദ്ധ.  അവർക്കിടയിൽ സംഭവിക്കുന്ന ഒരു ദുരന്തം  പല ജീവിതങ്ങളുടെയും മുഖംമൂടികൾ വലിച്ചുകീറുന്നു.  ദൃശ്യഭാഷയുടെ സൗന്ദര്യം കൊണ്ട്...

ഇക്കിഗായി

The Japanese  Secret to a Long and Happy lifeവല്ലാത്ത സങ്കടം തോന്നുന്നു... ജീവിതത്തോട് തന്നെ വിരക്തി തോന്നുന്നതുപോലെ... ആത്മഹത്യ ചെയ്യാൻ പോലും തോന്നിപോവുന്നു... ഈ കൊറോണ കാലത്ത് ഒരു പക്ഷേ...

ഉത്തമഗീതം

അപൂർവ്വസുന്ദരമായ പ്രണയനോവൽ. അഗ്‌നിജ്വാലകൾക്കു കെടുത്തിക്കളയാനോ മഹാപ്രളയങ്ങൾക്ക് മുക്കിക്കളയാനോ കഴിയുന്നതല്ല യഥാർത്ഥപ്രണയമെന്ന് അടിവരയിടുന്ന നോവൽ.വർത്തമാനകാലത്തെ പല സംഭവങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്.നോവൽവിനായക് നിർമ്മൽ, വില: 120കോപ്പികൾക്ക്: ആത്മബുക്സ് കോഴിക്കോട്, ഫോൺ:9746077500

ജൈവവൈവിധ്യം എന്ന ജീവന്റെ സിംഫണി

'ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യൻ ഭൂമിയുടെതാണ്. മനുഷ്യൻ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവൻ ചെയ്യുന്നതെന്തോ അത് അവൻ അവനോട്...

എക്സ് റേ കണ്ടുപിടിച്ച കഥ

1895 ൽ ആയിരുന്നു രോഗചികിത്സയിൽ നിർണ്ണായകസ്ഥാനം പിടിച്ച ഇന്നത്തെ എക്സ്റേയുടെ കണ്ടുപിടിത്തം. കാതോഡ് റേ ട്യൂബുകളുപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുകയായിരുന്ന  റോൺജൻ  അപ്രതീക്ഷിതമായിട്ടാണ് ഒരു പച്ചവെളിച്ചം കണ്ടത്. പരീക്ഷണശാലയിലെ ബേരിയം പ്ലാറ്റിനോ സൈനൈഡ് പുരട്ടിയ...

നവോദയം

വിശുദ്ധ ബൈബിൾ ടിവി സീരിയലാക്കാൻ നവോദയ തീരുമാനിച്ചപ്പോൾ ക്രിസ്തുവിന്റെ വേഷം അഭിനയിക്കാനായി ആൽബം നിറയെ ക്രിസ്തുവേഷത്തിന്റെ ചിത്രങ്ങളുമായി അപ്പച്ചനെ സമീപിച്ച വി ഗാർഡ് സ്ഥാപനത്തിന്റെ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെക്കുറിച്ച് അറിയാമോ? പൂർണിമ ജയറാം...

വിശുദ്ധിയുടെ സങ്കീർത്തനങ്ങൾ

മനുഷ്യജീവിതത്തിന്റെ വ്യത്യസ്തതലങ്ങളെ സ്പർശിക്കുന്ന വിശുദ്ധവിചാരങ്ങളുടെ പ്രസന്നചിന്തകൾ. ഹൃദയനൈർമ്മല്യങ്ങൾക്കൊരു വാഴ്ത്താണ് ഈ കൃതി.  ഓരോ വായനക്കാരനെയും കുറെക്കൂടി നല്ലവനാക്കാനുള്ള പ്രചോദനം  ഇതിലെ വരികൾക്കുണ്ട് എന്നത് നിശ്ചയം.റവ. ബിൻസു ഫിലിപ്പ്പ്രസാധനം: സി. എസ്. എസ് ബുക്സ്വില...

സ്വതന്ത്ര ചിന്തയുടെ സുവിശേഷങ്ങൾ

സ്വതന്ത്രചിന്തയാണ് മനുഷ്യവംശത്തിന്റെ വളർച്ചയുടെ അടിസ്ഥാനശില. സ്വാതന്ത്ര്യമാണ് എല്ലാ സർഗ്ഗാത്മകതയുടെയും തായ് വേര്. ഈ വേരു മുറിഞ്ഞാൽ മനുഷ്യന്റെ അന്വേഷണങ്ങൾ നിലയ്ക്കും. മാനവികതയുടെ കൂമ്പടഞ്ഞുപോകും. മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ അടിമകളായി ജീവിക്കുന്നവർ സ്വന്തം ജീവിതം...
error: Content is protected !!