കിടപ്പുരോഗികൾ പല തരക്കാരുണ്ട്. വാർദ്ധക്യംമൂലം അവശതയിലെത്തി കിടപ്പുരോഗികളായി മാറിയവരുണ്ട്. അബോധാവസ്ഥയിൽ കഴിയുന്ന കിടപ്പുരോഗികളുണ്ട്, ചെറുപ്രായത്തിൽ തന്നെ ഏതെങ്കിലും അപകടത്തെ തുടർന്ന് കിടപ്പുരോഗികളായവരുണ്ട്.
സന്ദർശിക്കുന്നത് ആരെയുമായിരുന്നുകൊള്ളട്ടെ സന്ദർശകർ ചില പൊതുമര്യാദകൾ സൂക്ഷിക്കുന്നത് നല്ലതാണ്. രോഗികളെ പരിചരിക്കുന്നവരോടും...
കൂടുതൽ വാർത്താവിനിമയ മാധ്യമങ്ങളും സൗകര്യങ്ങളുമുളള ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. എന്നിട്ടും മുമ്പ് എന്നത്തെക്കാളും ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായിട്ടാണ് പഠനങ്ങൾ. യഥാർത്ഥജീവിതത്തിൽ ഉള്ളതിനെക്കാളേറെ സുഹൃത്തുക്കൾ നമുക്ക് സോഷ്യൽ മീഡിയയിലുണ്ട്. എന്നിട്ടും ഏകാന്തതയിലേക്ക്...
ഏതൊരു ബന്ധത്തിലും അനിവാര്യവും പ്ര ധാനപ്പെട്ടതുമായ ഒരു ഘടകമാണ് ശാരീരികമായ അടുപ്പവും ആകർഷണവും. ഒരാളെ സ്പർശിക്കുകയോ കെട്ടിപിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്യുമ്പോൾ ശരീരത്തിൽ ഓക്സിടോസിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് സ്പർശനാലിംഗനങ്ങളും ചുംബ...
ജീവിതത്തിന്റെ അർത്ഥം തിരഞ്ഞവരൊക്കെ ബോധോദയത്തിലേക്ക് ഉയർന്നുപോയതിന്റെ ചരിത്രം മുമ്പിലുണ്ട്. ജീവിതത്തെ മറ്റൊരു വീക്ഷണകോണിൽ കാണാനും വിലയിരുത്താനും അതുവഴിയായി അവർക്കു സാധിക്കുകയും ചെയ്തു. ഭൗതികമായി നാം കാണുന്നതുപോലെയല്ല അവർ ജീവിതത്തെ കണ്ടത്. അവരുടെ ചിന്തകളുടെ...
അവന് എല്ലാവരുമുണ്ടായിരുന്നു. കുറെയധികം ചങ്ങാതിമാരും. എന്നിട്ടും ജീവിതത്തിലെ നീറുന്ന ചില സങ്കടങ്ങള്‍ അവന്‍ ഒരു കുമ്പസാരക്കൂട്ടിലെന്നതുപോലെ ഏറ്റുപറഞ്ഞത് എന്നോടായിരുന്നു. ഇതൊന്നും ആരോടും തുറന്നുപറയാനാവില്ലെനിക്ക്.. അവന്‍ പറഞ്ഞു. അപ്പോള്‍ കണ്ണ് നിറഞ്ഞത് എന്റെയായിരുന്നു. അത് മറ്റൊന്നും...
പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ മറ്റുള്ളവരോടുള്ള ഉപദേശമായും പറയാറുമുണ്ട്. ഇങ്ങനെ പോയാൽ ശരിയാവുകേലാ. ജീവിതത്തിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല ജീവിക്കാൻ വേണ്ട കൃത്യമായ അളവുകളും ഉപദംശങ്ങളും എങ്ങനെ...
ക്ഷമ വല്ലാത്തൊരു വാക്കാണ്. ദഹിക്കാൻ വിഷമമുള്ള വാക്ക്. ക്ഷമിക്കണമെന്ന് പറയാനും എഴുതാനും വളരെയെളുപ്പമാണ്. പക്ഷേ ജീവിതത്തിൽ ക്ഷമ കാണിച്ചുകൊടുക്കാൻ പലർക്കും കഴിയാറില്ല. ഇൗ ജീവിതയാത്രയിൽ ക്ഷമിക്കുന്നവരെക്കാൾ ഞാൻ കൂടുതൽ കണ്ടിട്ടുള്ളത് ക്ഷമിക്കാൻ കഴിയാതെ...
ഇനി എങ്ങനെയാണ് ഈ പ്രശ്‌നങ്ങളെ മറികടക്കേണ്ടത് എന്ന് നോക്കാം പ്രശ്‌നങ്ങളെ ഓരോന്നായി എടുക്കുക. അവയെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുക. ഓരോ തീരുമാനങ്ങള്‍ക്കും വേണ്ടത്രപരിഗണന കൊടുക്കണം. അനാവശ്യചിന്തകളെ വളരാന്‍ അനുവദിക്കരുത്. പോസിറ്റീവ് ചിന്തകള്‍ കൊണ്ട്...
കോട്ടയം മെഡിക്കൽ കോളജിലെ ഒമ്പതാം വാർഡ് ഗർഭിണികളുടെ വാർഡാണ്. ഒരു ദിവസം അവിടെ വച്ച് ഒരമ്മയെയും മകളെയും പരിചയപ്പെട്ടു. കണ്ടപ്പോൾ തന്നെ എന്തോ സംശയം തോന്നി. അതുകൊണ്ടാണ് പതുക്കെ പതുക്കെ സൗഹൃദം സ്ഥാപിച്ച്...
സൗഹൃദത്തെ ബിഹേവിയറൽ വാക്സിൻ എന്നാണ് ചില ഗവേഷകർ വിശേഷിപ്പിക്കുന്നത്. കാരണം സൗഹൃദത്തിന് മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിവുണ്ടത്രെ.. സൗഹൃദവും ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പല പഠനങ്ങളും...