Admission Corner

മൊഹാലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് & ടെക്നോളജിയിൽ ഗവേഷണം

മൊഹാലിയിലെ (പഞ്ചാബ്)ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് & ടെക്നോളജിയിൽ നാനോ സയൻസ്, നാനോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ  ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷർ ബിരുദാനന്തര ബിരുദത്തോടൊപ്പം  ഗേറ്റ്, സി.എസ്.ഐ.ആർ., നെറ്റ്, ജെസ്റ്റ് തുടങ്ങി നിർദ്ദിഷ്ട...

Admission for MSc, MTech and PhD programs in Academy of Scientific and Innovative Research (AcSIR), Gasiabad

(AcSIR) is Established in 2011 as an ‘Institution of National Importance’ (interim operations started in June, 2010), the Academy of Scientific and Innovative Research...

ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരപഠന പ്രോഗ്രാം

ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ നടത്തുന്ന മാസ്റ്റേഴ്സ്, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രോഗ്രാമുകൾ:I.മാസ്റ്റർ ഓഫ് ബിസിനസ് ലോസ് (രണ്ടുവർഷ ദൈർഘ്യം)II.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ...

സിപെറ്റിൽ (CIPET) വിവിധ ഡിപ്ലോമ കോഴ്സുകൾ

കേന്ദ്ര കെമിക്കൽ & ഫെർട്ടിലൈസേർസ് മന്ത്രാലയത്തിനു  കീഴിലുള്ള  സ്ഥാപനമായ  സിപെറ്റ്  (CIPET) 2020-21 അദ്ധ്യയന വർഷത്തിലേക്കുള്ള  പ്ലാസ്റ്റിറ്റിക് ടെക്നോളജിയുമായി ബന്ധപ്പെട്ട വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുടുണ്ട്. മന്ത്രാലയത്തിനു കീഴിൽ  രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി...

പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് & ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രാനുബന്ധ കോഴ്സുകൾ

ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് & ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രാനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തിക ശാസ്ത്ര രംഗത്ത്, രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങളിലൊന്നാണ് ജി.ഐ.പി.ഇ.പൂനെ. പ്ലസ് ടു കഴിഞ്ഞവർക്ക്...

ചെന്നൈയിലെ ഇന്ത്യൻ മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ

കേന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​നു കീ​​​ഴി​​​ൽ ചെ​​​ന്നൈ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഇ​​​ന്ത്യ​​​ൻ മാ​​​രി​​​ടൈം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​വി​​​ധ ഡിപ്ലോമ,  ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂലൈ 26  ആണ് അവസാന തീയതി.പ്രവേശന രീതി:അ​​​ഖിലേന്ത്യാടിസ്ഥാനത്തിൽ നടക്കുന്ന പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷയുടെ...

ലോകത്തിലെ ആദ്യ ഫോറൻസിക് യൂണിവേഴ്സിറ്റിയിൽ ഫോറൻസിക് സയൻസ് പഠനം

ലോകത്തേയും ഇന്ത്യയിലേയും ആദ്യത്തെ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയായ  ഗുജറാത്തിലെ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ വിവിധ പിജി, പിജിഡിപ്ലോമ, MBA, വിവിധ ഫാർമസി കോഴ്സുകൾ, എം.ഫിൽ., എം.ടെക്. കോഴ്സുകളിലെ പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.. കോഴ്സുകൾI. ബിരുദാനന്തര...

ഹരിയാനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എൻ്റർപ്രനർഷിപ്പ് & മാനേജ്മെൻ്റിൽ(എൻ.ഐ.എഫ്‌.ടി.ഇ.എം.) പഠിയ്ക്കാം

ശാസ്ത്ര-സാങ്കേതിക രംഗത്ത് അഭിരുചിയും ഭക്ഷ്യ സംസ്കരണ രംഗത്ത് താൽപ്പര്യവുമുള്ളവർക്ക്, കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഹരിയാനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എൻ്റർപ്രനർഷിപ്പ് & മാനേജ്മെൻ്റിൽ(എൻ.ഐ.എഫ്‌.ടി.ഇ.എം.) ബി.ടെക്ക്., എം.ടെക്ക്., എം.ബി.എ., പിഎച്ച്.ഡി.എന്നീ...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.); രണ്ടരവര്‍ഷ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം.I.ബാച്ചിലർ ഓഫ്...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.); രണ്ടരവര്‍ഷ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം.I.ബാച്ചിലർ ഓഫ്...

ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ(CMI) പ്രവേശനം

ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ(CMI) വിവിധ ബിരുദ - ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 11 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. മെയ് 15ന് രാവിലെയും ഉച്ചയ്ക്കുമായാണ് പ്രവേശന പരീക്ഷ...

കേരളത്തിലെ ഫൈൻ ആർട്‌സ് കോളേജുകളിൽ ബി.എഫ്.എ. പ്രവേശനത്തിന് അപേക്ഷിക്കാം

കേരള സർക്കാരിൻ്റെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ കീഴിലുള്ള വിവിധ ഫൈൻ ആർട്‌സ് കോളേജുകളിലെ ബി.എഫ്.എ ഡിഗ്രി കോഴ്‌സിന് പ്രവേശനത്തിന് ഇപ്പൊൾ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.  അടിസ്ഥാന യോഗ്യത: 1.Candidates must have passed +2 or equivalent...
error: Content is protected !!